Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലയിലെ ആദ്യ ടീന്‍ ക്ലബ്ബിന്‌ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2012, 10:40 pm IST
in Ernakulam

കൊച്ചി: വിദ്യാര്‍ഥികളുടെ സമഗ്ര ആരോഗ്യം ലക്ഷ്യമിട്ടു നടപ്പാക്കുന്ന ടീന്‍ ക്ലബ്ബുകള്‍ക്ക്‌ ജില്ലയില്‍ തുടക്കമായി. തേവര സേക്രട്ട്‌ ഹാര്‍ട്ട്‌ കോളേജില്‍ നടന്ന ജില്ലാതല ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ.കെ.വി.തോമസ്‌ ആദ്യ ടീന്‍ ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കൗമാരപ്രായക്കാര്‍ക്കായി ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം വഴിയാണ്‌ അഡോള്‍സെന്റ്‌ റിപ്രൊഡക്ടീവ്‌ ആന്റ്‌ സെക്ഷ്വല്‍ ഹെല്‍ത്ത്‌ (ആര്‍ശ്‌) പദ്ധതി നടപ്പാക്കുന്നത്‌. ആദ്യ ഘട്ടത്തില്‍ ജില്ലയിലെ 5 കോളേജുകളില്‍ എന്‍എസ്‌എസ്‌ യൂണിറ്റുകളുടെ സഹായത്തോടെ ടീന്‍ ക്ലബുകള്‍ ആരംഭിക്കും. സംസ്ഥാനത്ത്‌ 70 കോളേജുകളിലും നടപ്പു സാമ്പത്തിക വര്‍ഷം ക്ലബ്ബുകള്‍ ആരംഭിക്കുന്നുണ്ട്‌.

കൗമാര പ്രായക്കാര്‍ക്കിടയിലുള്ള ശാരീരിക, മാനസികാരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തുക, പരിഹാരം കാണുക, ആരോഗ്യ സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തിലേക്ക്‌ വ്യാപിപ്പിക്കുക, ആരോഗ്യ പരിശോധനക്കുള്ള അവശ്യ ഉപകരണങ്ങള്‍ കോളേജുകളില്‍ ലഭ്യമാക്കുക, വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിനുതകുന്ന പരിപാടികള്‍ ആവിഷ്ക്കരിച്ച്‌ നടപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ്‌ ടീന്‍ ക്ലബ്ബുകള്‍ രൂപീകരിച്ചിരിക്കുന്നത്‌. പ്രിന്‍സിപ്പലിന്റെ മേല്‍നോട്ടത്തില്‍ എന്‍എസ്‌എസ്‌ യൂണിറ്റിന്റെ പ്രോഗ്രാം ഓഫീസര്‍മാരായിരിക്കും കോളേജുകളില്‍ പദ്ധതി നടപ്പാക്കുക. നടപ്പു സാമ്പത്തിക വര്‍ഷം 10,000 രൂപ വീതം ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം കോളേജുകള്‍ക്ക്‌ നല്‍കും. ധനവിനിയോഗം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച്‌ കോളേജുകള്‍ക്ക്‌ പരിശീലനം നല്‍കും.

കുറഞ്ഞത്‌ 50 കുട്ടികളെയെങ്കിലും ഉള്‍ക്കൊള്ളിച്ച്‌ രണ്ട്‌ ബോധവത്ക്കരണ പരിപാടികള്‍ മാര്‍ച്ചിനുമുമ്പ്‌ കോളേജുകള്‍ സംഘടിപ്പിക്കേണ്ടതുണ്ട്‌. കൂടാതെ പൊക്കം, തൂക്കം, ബോഡി മാസ്‌ ഇന്‍ഡക്സ്‌ എന്നിവ പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങുകയും വിദ്യാര്‍ത്ഥികള്‍ക്ക്‌ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കത്തക്കവണ്ണം വരാന്തകളില്‍ സജ്ജീകരിക്കുകയും വേണം. വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിനുതകുന്ന പരിപാടികള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നതിനും ആവശ്യമെങ്കില്‍ സംഭാവന സ്വീകരിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം കോളേജ്‌ പ്രിന്‍സിപ്പലിനുണ്ടായിരിക്കും.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു, നാഷണല്‍ റൂറല്‍ ഹെല്‍ത്ത്‌ മിഷന്‍ സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ.എന്‍.ശ്രീധര്‍, ആര്‍ശ്‌ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ.അമര്‍ ഫെറ്റല്‍, കൗണ്‍സിലര്‍ റെനിഷ്‌.പി.ആര്‍, പ്രിന്‍സിപ്പല്‍ റവ.ഫാ.പ്രസാന്ത്‌, ഐഎപി സംസ്ഥാന പ്രസിഡന്റ്‌ എം.ആര്‍.നായര്‍, ടോണി മാമ്പിള്ളി, എസ്‌.സച്ചദാനന്ദ കമ്മത്ത്‌, ഡോ.കെ.വി.ബീന എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

പുതിയ വാര്‍ത്തകള്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.