Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വെട്ടേറ്റ ഹരിജന്‍ യുവാവിനെതിരെ പോലീസ്‌ കേസെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2012, 10:37 pm IST
in Ernakulam

പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തിലെ ഓര്‍ണ പ്രദേശത്ത്‌ കഴിഞ്ഞ ദിവസം മുസ്ലീം തീവ്രവാദികള്‍ ഹരിജന്‍ കുടുംബങ്ങളെ തിരഞ്ഞുപിടിച്ച്‌ ആക്രമിച്ചു.എന്നാല്‍ ആക്രമണത്തില്‍ ഇറച്ചി വെട്ടുന്ന കത്തികൊണ്ട്‌ തലക്ക്‌ വെട്ടേറ്റ മരങ്ങാട്ടുപറമ്പില്‍ മുരുകന്‍ എന്നയാളെ പ്രതിയാക്കി പോലീസ്‌ കേസെടുത്തതായി പറയുന്നു. വെട്ടിയ കത്തി മുരുകന്‍ തന്നെ കൊണ്ടുവന്നതാണെന്നാണ്‌ പോലീസ്‌ ഭാഷ്യമത്രെ. വ്യാഴാഴ്ച 9 മണിയോടെ ഈ പ്രദേശത്തെ ഒരു കമ്പനിയിലെ കയറ്റിറക്കുമായി ബന്ധപ്പെട്ടുണ്ടായ ചില തര്‍ക്കങ്ങള്‍ മറയാക്കി ചില മുസ്ലീം തീവ്രവാദികള്‍ ഇവിടുത്തെ ഹരിജനങ്ങളെ തെരഞ്ഞുപിടിച്ച്‌ ആക്രമിക്കുകയായിരുന്നുവെന്ന്‌ നാട്ടുകാര്‍ പറയുന്നു. ഇതിനെത്തുടര്‍ന്ന്‌ തടിക്കുളങ്ങര വീട്ടില്‍ രാജീവ്‌, ഇയാളുടെ മാതാവ്‌ കുഞ്ഞുമോള്‍ എന്നിവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജീവിനെ തൊട്ടടുത്തുള്ള തോട്ടിലെ വെള്ളത്തില്‍ മുക്കിക്കൊല്ലുവാന്‍ ശ്രമിച്ചതായും പറയുന്നു.

എന്നാല്‍ തലക്ക്‌ മുറിവേറ്റ്‌ ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മുരുകനെ പെരുമ്പാവൂര്‍ പോലീസ്‌ നിര്‍ബന്ധിച്ച്‌ ഡിസ്ചാര്‍ജ്‌ ചെയ്യിച്ച്‌ സ്റ്റേഷനിലേക്ക്‌ കൊണ്ടുവരികയായിരുന്നു. രാത്രി മുഴുവന്‍ സ്റ്റേഷനില്‍ കഴിഞ്ഞ ഇയാള്‍ക്കെതിരെ മാരകായുധം കയ്യില്‍വെച്ചെന്ന വകുപ്പുപ്രകാരം പോലീസ്‌ കള്ളക്കേസെടുത്ത്‌ മതതീവ്രവാദികളെ രക്ഷിക്കാനുള്ള ശ്രമമാണ്‌ ചെയ്തതെന്ന്‌ മുരുകന്റെ ബന്ധുക്കള്‍ ആരോപിച്ചു. മര്‍ദ്ദനത്തില്‍ അവശനായ മുരുകനെ ബന്ധുക്കളുടെയും ഹൈന്ദവ സംഘടനാ നേതാക്കളുടെയും ശക്തമായ ഇടപെടലിനെത്തുടര്‍ന്ന്‌ വൈദ്യസഹായം നല്‍കാന്‍ ഡിവൈഎസ്പി സമ്മതിച്ചെങ്കിലും ചില രാഷ്‌ട്രീയ ഇടപെടല്‍ മൂലം ഇയാളെ ചികിത്സ നല്‍കാതെ തിരികെ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. എന്നാല്‍ പിന്നീട്‌ തീര്‍ത്തും അവശനായ മുരുകന്‍ നിര്‍ത്താതെ ഛര്‍ദ്ദിച്ചപ്പോള്‍മാത്രമാണ്‌ ഇയാളെ പോലീസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. സ്റ്റേഷനില്‍ കൊണ്ടുവന്ന യുവാവിനെ വൈകിട്ട്‌ നാല്‌ മണിയോടെയാണ്‌ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ തിവ്രവാദികള്‍ക്ക്‌ ഒത്താശ ചെയ്യുന്ന മുസ്ലീം പോലീസുകാരന്‍ ഉടനെ ഡിസ്ചാര്‍ജ്ചെയ്യണമെന്ന്‌ പറഞ്ഞ്‌ ബഹളംകൂട്ടി. എന്നാല്‍ ഡോക്ടര്‍മാര്‍ രോഗിയുടെ അവസ്ഥ മോശമായതിനാല്‍ ഇതിന്‌ സമ്മതിച്ചില്ല.

സംഭവത്തില്‍ എസ്സി മോര്‍ച്ച നേതാവ്‌ കെ.സി. ശിവന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുസ്ലീം തീവ്രവാദത്തിന്‌ കീഴടങ്ങുന്ന പോലീസ്‌ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭം നയിക്കുമെന്ന്‌ ഹൈന്ദവസംഘടനാ നേതാക്കളായ അഡ്വ. എച്ച്‌. ഗോപകുമാര്‍, കെ. രാകേഷ്കുമാര്‍, അഡ്വ. രാജഗോപാല്‍ എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

Cricket

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

Sports

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

പുതിയ വാര്‍ത്തകള്‍

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.