Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഹൈന്ദവ സമൂഹത്തെ വേട്ടയാടുന്നത്‌ മാപ്പര്‍ഹിക്കുന്നതല്ല: കെ.പി.ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2012, 10:23 pm IST
inErnakulam

കാലടി: ഗോമാതാവിനെ ക്ഷേത്രസങ്കേതത്തില്‍ വച്ച്‌ പരസ്യമായി കൊല്ലുക, ക്ഷേത്രഭൂമികള്‍ കയ്യേറുക, സംഘടിത ഭൂമാഫിയാ പ്രവര്‍ത്തനംവഴി ഹൈന്ദവരുടെ ഭൂമി കൈക്കലാക്കുക, രാഷ്‌ട്രീയക്കാരുടെ ചെയ്തികളാല്‍ ക്ഷേത്രങ്ങള്‍ മലിനമാക്കുക, ദേവസ്വം ബോര്‍ഡില്‍ രാഷ്‌ട്രീയക്കാരെ പ്രവേശിപ്പിച്ച്‌ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ നടത്തുക തുടങ്ങിയ കുത്സിത പ്രവര്‍ത്തികളാല്‍ സര്‍ക്കാര്‍ ഹൈന്ദവസമൂഹത്തെ വേട്ടയാടുകയാണെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ പറഞ്ഞു. ചൊവ്വര ചിദംബരേശ്വര ക്ഷേത്രത്തിലെ സാംസ്ക്കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട്‌ സംസാരിക്കുകയായിരുന്നു ടീച്ചര്‍. ഇതര മതവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിയന്ത്രിത ദേവാലയ ബോര്‍ഡുകള്‍ ഉണ്ടാകണമെന്നും ഹൈന്ദവരെ വേട്ടയാടുന്നത്‌ മാപ്പര്‍ഹിക്കുന്നതല്ലെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

ശബരിമല മുന്‍മേല്‍ശാന്തി ആത്രശ്ശേരി രാമന്‍ നമ്പൂതിരിപ്പാട്‌ ഭദ്രദീപം തെളിയിച്ചു. പ്രഥമ ചിദംബരേശ്വര പുരസ്ക്കാരം വാദ്യകലാനിധി ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്ക്‌ ശശികല ടീച്ചര്‍ സമര്‍പ്പിച്ചു. ശശികല ടീച്ചര്‍ക്കുള്ള ആചാര്യഗുരുദക്ഷിണ ക്ഷേത്രം ട്രഷറര്‍ ഷിബു ചൊവ്വര നിര്‍വഹിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ മെംബര്‍ കെ.കുട്ടപ്പന്‍, ഭക്തിപ്രസ്ഥാനാചാര്യന്‍ മണിമന്ദിരം കൃഷ്ണകുമാര്‍, ക്ഷേത്രസെക്രട്ടറി എ.ബി.മോഹന്‍ദാസ്‌, പ്രസിഡന്റ്‌ ജിഷ്ണു പിഷാരടി എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ ക്ഷേത്രം ഊട്ടുപുര പുനര്‍നിര്‍മിക്കുന്നതിന്‌ ഫണ്ട്‌ അനുവദിച്ചതായി മെമ്പര്‍ കുട്ടപ്പന്‍. കെ.അറിയിച്ചു.
ക്ഷേത്രംഗത്തെ പ്രമുഖരായ നീലകണ്ഠന്‍ നമ്പൂതിരി (മുന്‍ ക്ഷേത്ര മേല്‍ശാന്തി) വാരനാട്ട്‌ നാരായണ കുറുപ്പ്‌ (മുടിയേറ്റ്‌) എടനാട്‌ രാജന്‍ നമ്പ്യാര്‍ (ചാക്യാര്‍ കൂത്ത്‌) മറ്റൂര്‍ വേണു (പഞ്ചവാദ്യം) രാധാകൃഷ്ണന്‍ നായര്‍ വയല്‍ക്കര (അയ്യപ്പന്‍ വിളക്ക്‌) ടി.എം.ഉണ്ണികൃഷ്ണനാചാരി, എ.എസ്‌.സുരേഷ്‌, സി.ഗോവിന്ദന്‍കുട്ടി, എം.സി.ബിജു എന്നിവരെ വിവിധ സാംസ്ക്കാരിക സംഘടനാ പ്രവര്‍ത്തകര്‍ ഉപഹാരം നല്‍കി ആദരിച്ചു. തിരുവുത്സവ ഭാഗമായുള്ള സമ്മേളനത്തില്‍ 35,000 രൂപ മൂന്ന്‌ വ്യക്തികള്‍ക്ക്‌ ചിദംബരേശ്വര സേവാ സഹായനിധിയായി നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.