Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗവ.ലോ കോളേജില്‍ ആര്‍ബിട്രേഷന്‍ ദേശീയതല മത്സരം നാളെ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2012, 11:00 pm IST
in Ernakulam

കൊച്ചി: എറണാകുളം മഹാരാജാസ്‌ ഗവ.ലോ കോളേജിന്റ ആഭിമുഖ്യത്തില്‍ സമാന്തര തര്‍ക്ക പരിഹാര സംവിധാനം 2012 എന്ന വിഷയത്തില്‍ നാളെ മുതല്‍ 11 വരെ ദേശീയതല മത്സരം സംഘടിപ്പിക്കുന്നു. നീതിനിര്‍വഹണത്തില്‍ സമാന്തര തര്‍ക്കപരിഹാരത്തിന്‌ പ്രസക്തി വര്‍ധിച്ച സാഹചര്യത്തിലാണ്‌ വിദ്യാര്‍ഥികളില്‍ ഈ മേഖലയിലും കുടുതല്‍ പരിജ്ഞാനം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയമത്സരം സംഘടിപ്പിക്കുന്നത്‌.

കേസില്‍ കക്ഷികളായ ഇരുവിഭാഗത്തിനും പരാതിയില്ലാത്ത വിധം നീതി നടപ്പാക്കാനാകുമെന്നതാണ്‌ ഈ സംവിധാനത്തിന്റെ പ്രത്യേകത. നിയമ പഠനത്തിന്റെ സിലബസില്‍ അഭിഭാഷക മികവിനെ വിലയിരുത്തുന്ന മൂട്ട്‌ കോര്‍ടിനൊപ്പം വിധിന്യായം പുറപ്പെടുവിക്കുന്നതിനുള്ള കഴിവിന്റെ അളവുകോലായി സമാന്തര തര്‍ക്ക പരിഹാര സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തിലാണ്‌ ദേശീയതലത്തില്‍ മത്സരം സംഘടിപ്പിക്കുന്നത്‌.

വ്യാഴാഴ്ച വൈകിട്ട്‌ 4.30ന്‌ ജസ്റ്റിസ്‌ സി.എന്‍ രാമചന്ദ്രന്‍ നായര്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ ടോണി ചമ്മിണി പങ്കെടുക്കുന്ന ചടങ്ങില്‍ ജില്ലാ ജഡ്ജിയും കെല്‍സ ഡയറക്ടറുമായ പി. മോഹനദാസ്‌ മുഖ്യപ്രഭാഷണം നടത്തും. ലോ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. എ.എസ്‌ സരോജ അധ്യക്ഷത വഹിക്കും. ഹൈക്കോടതി അഭിഭാഷകനായ അനില്‍ സേവ്യര്‍ പ്രത്യേക പ്രഭാഷണം നടത്തും. അസി. പ്രൊഫസര്‍മാരായ ഡോ. വി.സി ബിന്ദുമോള്‍, എ. അനുശ്രീ, കെ. ലിനി ജോസ്‌, എസ്‌.എസ്‌. ഗിരിശങ്കര്‍, പി.യു നിഷാന്തി, കോളേജ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറി കുട്ടി ഫിര്‍ദൗസ്‌ അമര്‍ രാജ്‌ എന്നിവര്‍ സംസാരിക്കും.

പ്രാഥമിക മത്സരങ്ങള്‍ വെള്ളിയാഴ്ച രാവിലെ 8.30ന്‌ ആരംഭിക്കും. ഉച്ചക്ക്‌ രണ്ടിനാണ്‌ സെമി ഫൈനല്‍. ശനിയാഴ്ച രാവിലെ 8.30ന്‌ ഫൈനല്‍ മത്സരങ്ങളും നടക്കും. 11.30ന്‌ ജസ്റ്റിസ്‌ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ സമാപന സന്ദേശം നല്‍കും. കുസാറ്റ്‌ സ്കൂള്‍ ഓഫ്‌ ലീഗല്‍ സ്റ്റഡീസ്‌ ഡയറക്ടര്‍ ഡോ. വി.എസ്‌ സെബാസ്റ്റ്യന്‍ പ്രത്യേക പ്രഭാഷണം നടത്തും. സ്റ്റുഡന്റ്‌ കണ്‍വീനര്‍ കെ.പദ്മരാജ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. തുടര്‍ന്ന്‌ സമ്മാനദാനം. അലൂംനി അസോസിയേഷന്‍ പ്രസിഡണ്ട്‌ അഡ്വ. എം.കെ ദാമോദരന്‍, പിടിഎ വൈസ്‌ പ്രസിഡന്റ്‌ അഡ്വ.ബി.എസ്‌ സുരേഷ്‌, അസോസിയേറ്റ്‌ പ്രൊഫസര്‍ ബിന്ദു.എം. നമ്പ്യാര്‍, അസി.പ്രൊഫസര്‍മാരായ സി.എ. ദിലീപ്‌, മായിന്‍ അബൂബക്കര്‍, കോളേജ്‌ യൂണിയന്‍ ചെയര്‍മാന്‍ കപില്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

Cricket

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

Sports

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

പുതിയ വാര്‍ത്തകള്‍

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.