Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശിവരാത്രി മണപ്പുറത്തെ അനധികൃതവേലി നീക്കിയവരെ പോലീസിനെ ഉപയോഗിച്ച്‌ നഗരസഭ വേട്ടയാടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2012, 11:12 pm IST
inErnakulam

ആലുവ: ആലുവ ശിവരാത്രി മണപ്പുറത്തെ അനധികൃത കയ്യേറ്റം പൊളിച്ചുമാറ്റിയവരെ വേട്ടയാടാന്‍ പോലീസില്‍ നഗരസഭ ഭരണകര്‍ത്താക്കളുടെ സമര്‍ദ്ദം. കോണ്‍ഗ്രസിന്റെ നിയന്ത്രിണത്തിലുള്ള ആലുവ നഗരസഭ ഉന്നതങ്ങളില്‍ ഭരണസമ്മര്‍ദ്ദം ചെലുത്തിയാണ്‌ പോലീസിനെകൊണ്ട്‌ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ നീക്കം നടക്കുന്നത്‌. കഴിഞ്ഞ ദിവസം വൈകിട്ടാണ്‌ ഭക്തജനങ്ങള്‍ വടക്കേമണപ്പുറത്ത്‌ എഫ്സി ഈഗിള്‍സിന്‌ വാടകയ്‌ക്ക്‌ നല്‍കിയ ഭൂമിയിലെ അനധികൃത വേലികെട്ട്‌ പൊളിച്ചുമാറ്റിയത്‌. ശിവരാത്രി അടുത്തിരിക്കെ പാര്‍ക്കിങ്ങ്‌ ഗ്രൗണ്ടായ ഇവിടത്തെ വേലികെട്ട്‌ മാറ്റണമെന്ന ഭക്തജനങ്ങളുടെ ആവശ്യം ആലുവ നഗരസഭ അവഗണിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 10നും നഗരസഭ സെക്രട്ടറി നല്‍കിയമറുപടിയില്‍ ഗ്രൗണ്ട്‌ ഈഗിള്‍സ്‌ എഫ്സി കൊച്ചിന്‍ എന്നക്ലബിന്‌ സൗജന്യമായാണ്‌ നല്‍കിയതെന്ന്‌ പറഞ്ഞിരുന്നു. പിന്നീട്‌ പ്രശ്നം വഷളായതിനെതുടര്‍ന്ന്‌ കൗണ്‍സില്‍ ഗ്രൗണ്ടിന്‌ 7,000 രൂപ പ്രതിമാസവാടക നിശ്ചയിക്കുകയായിരുന്നു. ആദ്യം അനധികൃതമെന്ന്‌ നഗരസഭ സെക്രട്ടറി അടക്കം പറഞ്ഞ കമ്പിവേലികെട്ട്‌ ഇപ്പോള്‍ നഗരസഭ നിര്‍മിച്ചതാണെന്നപുതിയ വാദവുമായിട്ടാണ്‌ നഗരസഭ ഭരണകര്‍ത്താക്കള്‍ രംഗത്ത്‌ വന്നിരിക്കുന്നത്‌. പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ കേസെടുക്കണമെന്നാണ്‌ നഗരസഭയുടെ ആവശ്യം. എന്നാല്‍ തഹസില്‍ദാര്‍ വിവരാവകാശനിയമനുസരിച്ച്‌ നല്‍കിയ മറുപടിയില്‍ പുഴ പുറമ്പോക്ക്‌ റവന്യൂവകുപ്പിന്റെതാണെന്ന്‌ പറഞ്ഞിട്ടുണ്ട്‌. ഇതിനിടെ മണപ്പുറത്തെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ നഗരസഭയ്‌ക്ക്‌ ആലുവ മുനിസിപ്പല്‍ കോടതി നോട്ടിസയച്ചിട്ടുണ്ട്‌. കേസ്‌ 27ന്‌ പരിഗണിക്കും. സുപ്രീം കോടതി വിധിന്യായ ഉത്തരവ്‌ അനുസരിച്ച്‌ തദ്ദേശ സ്വയം ഭരണവകുപ്പ്‌ 2011 ജൂലായ്‌ 13ന്‌ ഇറക്കിയ സര്‍ക്കുലറില്‍ പുറമ്പോക്ക്‌ ഭൂമി മേച്ചില്‍ സ്ഥലമായി നിലനിര്‍ത്തണമെന്നും ശ്മശാന ആവശ്യത്തിന്‌ സര്‍ക്കാര്‍ അനുമതി പ്രകാരം നടപടി എടുക്കണമെന്നും ഈ രണ്ടുകാര്യത്തിനല്ലാതെ ഇത്‌ ഉപയോഗിക്കാന്‍ പാടില്ലായെന്നും പറയുന്നുണ്ട്‌. വേലികെട്ട്‌ പൊളിച്ചതിനെ തുടര്‍ന്ന്‌ നഗരസഭയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ നിരപരാധിയായ വനംവകുപ്പിന്റെ വാച്ചര്‍ ഹൃദയരോഗിയായ വേണുഗോപാല്‍ (52) നെ കസ്റ്റഡിയില്‍ എടുത്തത്‌ പോലീസ്‌ സ്റ്റേഷന്‍ ഉപരോധത്തിലാണ്‌ അവസാനിച്ചത്‌. ഭക്തജനങ്ങളെ അറസ്റ്റ്‌ ചെയ്യുന്നതിന്‌ വേണ്ടി മേത്തര്‍ ഗ്രൂപ്പിന്റെ വാഹനത്തില്‍ മറ്റ്‌ സ്റ്റേഷനുകളില്‍ നിന്നും പോലീസുകാരെ കൊണ്ടുവന്നത്‌ വിവാദമായിരുന്നു. ഈ വാഹനം ഭക്തജനങ്ങള്‍ തടഞ്ഞിരുന്നു. വാഹനം ഭക്തജനങ്ങള്‍ തകര്‍ക്കുമെന്ന അവസ്ഥ വന്നപ്പോള്‍ വാഹനം പിടിച്ചെടുക്കാന്‍ പോലീസ്‌ തയ്യാറാവുകയായിരുന്നു.

ശിവരാത്രി മണപ്പുറത്തെ അനധികൃതമായി നിര്‍മ്മിച്ച കമ്പിവേലി പൊളിച്ചതുമായി ബന്ധപ്പെട്ട്‌ സംഭവത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കള്ളപരാതിനല്‍കി ബിജെപി മറ്റു ഹൈന്ദവ സംഘടന പ്രവര്‍ത്തകരെ 24 മണിക്കൂര്‍ പോലീസ്‌ കസ്റ്റഡിയില്‍ വച്ച്‌ പീഡിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച്‌ ബിജെപി മറ്റുഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. പ്രകടനത്തിന്‌ ബിജെപി മണ്ഡലം പ്രസിഡന്റ്‌ എം.എന്‍.ഗോപി, വിഎച്ച്പി ജില്ല സെക്രട്ടറി ശശി തുരുത്ത്‌, ആലുവ ടൗണ്‍ സെക്രട്ടറി എ.സി.സന്തോഷ്‌, ഹിന്ദുഐക്യവേദി ജില്ല സെക്രട്ടറി കെ.പി.സുരേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.