Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹിന്ദുധര്‍മരക്ഷാ സംഗമം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2012, 10:49 pm IST
in Ernakulam

പെരുമ്പാവൂര്‍: പുണ്യനഗരിയായ പെരുമ്പാവൂരിന്റെ മണ്ണില്‍ രാഷ്‌ട്രദ്രോഹികളും, ഭീകരവാദികളും പിടിമുറുക്കുമ്പോള്‍ ഹിന്ദുവിന്റെ സ്വയരക്ഷക്കായി സ്വധര്‍മം ഉയര്‍ത്തിപ്പിടിക്കുവാന്‍ ഹിന്ദു ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ ഹിന്ദു ധര്‍മ രക്ഷാ സംഗമം നടത്തുന്നു. രാവിലെ 10 മുതല്‍ ശ്രീധര്‍മ ശാസ്താ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന ധര്‍മരക്ഷായജ്ഞം, ഗോപൂജ, ഗോയജ്ഞം, ഗോദാനം എന്നീ ചടങ്ങുകള്‍ക്ക്‌ ആലുവ തന്ത്രവിദ്യാപീഠത്തിലെ ആചാര്യന്മാര്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകിട്ട്‌ 4ന്‌ ഹിന്ദുധര്‍മരക്ഷാ സംഗമ സമ്മേളനം ആരംഭിക്കും. വിശ്വഹിന്ദുപരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ ജസ്റ്റിസ്‌. എം.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ഗരുഡധ്വജാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി കുമ്മനം രാജശേഖരന്‍ ധര്‍മരക്ഷാ സന്ദേശം നല്‍കും.

ഹിന്ദു ഏകോപന സമിതി സംസ്ഥാന സെക്രട്ടറി റ്റി.വേലായുധന്‍, കെ.വി. രവി, സാംബവ സഭ ജില്ലാ സെക്രട്ടറി കെ.പി.ഗോപിനാഥ്‌, എസ്‌എന്‍ഡിപി താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ കെ.കെ.കര്‍ണന്‍, എന്‍എസ്‌എസ്‌ താലൂക്ക്‌ യൂണിയന്‍ പ്രതിനിധി ഒ.എസ്‌.വിജയന്‍, ശ്രീധര്‍മ ശാസ്താ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്‌ ടി.എസ്‌.ബാബു, ആര്‍എസ്‌എസ്‌ താലൂക്ക്‌ സംഘചാലക്‌ ടി.പി.രഘുനാഥ്‌, ക്ഷേത്രസംരക്ഷണ സമിതി ജില്ലാവര്‍ക്കിംഗ്‌ പ്രസിഡന്റ്‌ മോഹനന്‍, ഹിന്ദുഐക്യവേദി ജില്ലാ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ എം.പി.അപ്പു, വീരശൈവസഭാ ആക്ടിംഗ്‌ ജന.സെക്രട്ടറി കെ.എന്‍.ശിവന്‍, വിശ്വകര്‍മ ബ്രാഹ്മണ സേവാസംഘം സംസ്ഥാന ജന.സെക്രട്ടറി ഒ.പി.വേലായുധന്‍, ബ്രാഹ്മണ സമാജം പ്രസിഡന്റ്‌ വാസുദേവന്‍ ഇളയത്‌. വടുര്‍കൂറ്റി സമൂഹം പ്രസിഡന്റ്‌ രാമസ്വാമി, വാരിയര്‍ സമാജം ജില്ലാ പ്രസിഡന്റ്‌ കൃഷ്ണവാരിയര്‍, പണ്ഡിതര്‍ മഹാസഭ താലൂക്ക്‌ സെക്രട്ടറി എം.കെ.വേണു, വേളാര്‍ സര്‍വീസ്‌ സൊസൈറ്റി സംസ്ഥാന ജോ.സെക്രട്ടറി വി.ടി.രാജന്‍, വാണിയ വൈശ്യ മഹാസഭതാലൂക്ക്‌ പ്രസിഡന്റ്‌ കെ.സുന്ദരം, ഒ.കെ.തങ്കപ്പന്‍ (കെപിഎംഎസ്‌), ഷാജി (ധീവരസഭ), എം.കെ.കുഞ്ഞോല്‍ (ഹരിജന്‍ സമാജം), പുരുഷോത്തമന്‍ നമ്പൂതിരി (യോഗക്ഷേമസഭാ) തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന്‌ കണ്‍വീനര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

Varadyam

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

Varadyam

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

News

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍
Varadyam

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

ആരും ചിരിക്കരുത്, പുലി എലിയായി; മമത ടിഎംസിയുടെ ബംഗാൾ ഘടകം അദ്ധ്യക്ഷ!!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.