Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വൈറ്റില സ്കൈവാക്കിന്‌ 12.50 കോടിയുടെ പ്രോജക്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2012, 01:35 am IST
in Ernakulam

കൊച്ചി: കേരളത്തിലെ ഏറ്റവും തിരക്കേറിയ വൈറ്റില ജംഗ്ഷനില്‍ കാല്‍നടയാത്രക്കാര്‍ക്കായി രൂപകല്‍പന ചെയ്യുന്ന നിര്‍ദിഷ്ട സ്കൈവാക്കിന്‌ 12.50 കോടി രൂപയുടെ പ്രൊജക്ട്‌ സംസ്ഥാന റോഡ്‌ സുരക്ഷാ അതോറിറ്റി മുമ്പാകെ സമര്‍പിച്ചതായി ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു.

പ്രതിദിനം ഒരു ലക്ഷത്തിനു മേല്‍ വാഹനങ്ങള്‍ കടന്നു പോകുന്ന വൈറ്റിലയില്‍ അടിയന്തരമായി സ്കൈവാക്ക്‌ നിര്‍മാണം തുടങ്ങാനാണ്‌ ഉദ്ദേശിച്ചതെങ്കിലും മെട്രോറെയില്‍ അലൈന്‍മെന്റ്‌ സംബന്ധിച്ച അന്തിമ തീരുമാനം വന്ന ശേഷമേ സ്കൈവാക്ക്‌ പദ്ധതി പ്രായോഗിക തലത്തില്‍ നടപ്പാക്കുകയുള്ളു. എട്ടു മീറ്റര്‍ ഉയരത്തില്‍ കടന്നുപോകുന്ന മെട്രോറെയില്‍ പ്രധാന ജംങ്ങ്ഷനുകളിലെത്തുമ്പോള്‍ ഉയരം 12 മീറ്ററാകും. സ്കൈവാക്കിന്‌ ആറു മീറ്റര്‍ ഉയരം മതിയാകും. എന്നാല്‍ ഇടപ്പള്ളി, പൈപ്പ്ലൈന്‍, വൈറ്റില, കുണ്ടന്നൂര്‍ എന്നിവിടങ്ങളില്‍ ഫ്ലൈഓവര്‍ നിര്‍മാണം കൂടി പരിഗണിക്കുന്ന സാഹചര്യത്തില്‍ സ്കൈവാക്ക്‌ നിര്‍മാണം അതുമായി ബന്ധപ്പെടുത്തി വേണം ആലോചിക്കേണ്ടത്‌. ഡി.എം.ആര്‍.സിയും ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച ചെയ്താകും പദ്ധതി നടപ്പാക്കുക.

ആധുനിക രീതിയില്‍ നിര്‍മിക്കുന്ന സ്കൈവാക്കില്‍ ഷോപ്പിങ്‌ മാളും ഹോട്ടലുമുണ്ടാകും. ഇതിനൊപ്പം നഗരത്തിന്റെ ആകാശഭംഗി നുകരുകയും ചെയ്യാം. ഏറെ വ്യത്യസ്തമായ ഈ പദ്ധതിക്ക്‌ സംസ്ഥാന ചീഫ്‌ സെക്രട്ടറി ഡോ.പി.പ്രഭാകരന്‍ അധ്യക്ഷനായ റോഡ്‌ സുരക്ഷ സമിതി തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്‌. ഷോപ്പിംഗ്‌ മാള്‍, എ.റ്റി.എം, സെക്യൂരിറ്റി ബോക്സ്‌, പബ്ലിക്‌ ടോയ്‌ലറ്റ്‌ തുടങ്ങിയ സൗകര്യങ്ങള്‍ സ്കൈവാക്കിലുണ്ടാകും. തിരക്കുളള സമയങ്ങളില്‍ എസ്കലേറ്ററും പ്രവര്‍ത്തിക്കും വിധമാണ്‌ പദ്ധതി ആവിഷ്കരിക്കുന്നത്‌. വൈറ്റില മൊബിലിറ്റി ഹബ്ബ്‌ പൂര്‍ണ തോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ സ്കൈവാക്ക്‌ അനിവാര്യ ഘടകമാകുമെന്ന്‌ ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി.

തിരക്കേറിയ വൈറ്റിലയില്‍ കാല്‍നടയാത്രക്കാര്‍ക്ക്‌ വഴി മുറിച്ചുകടക്കാനുള്ള ബുദ്ധിമുട്ടു പരിഗണിച്ചാണ്‌ എഞ്ചിനിയര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തത്‌.

മൂന്നു മീറ്റര്‍ വീതിയുള്ള ആകാശ നടപ്പാത ഒരുക്കാന്‍ ഉന്നത നിലവാരമുള്ള സ്റ്റീല്‍ ഫ്രെയിമുകളാണ്‌ ഉപയോഗിക്കുക. മൊത്തം 300 മീറ്ററോളം നീളത്തിലാകും നാലു വഴികളേയും ബന്ധപ്പെടുത്തിയുള്ള നിര്‍ദ്ദിഷ്ട നടപ്പാത.

അലൂമിനിയം ഫ്ലോറിംഗില്‍ നിര്‍മിക്കുന്ന സ്കൈവാക്ക്‌ മൂന്നു മാസം കൊണ്ട്‌ പണി പൂര്‍ത്തിയാക്കാന്‍ കഴിയും. രാജ്യത്ത്‌ ബോംബെയില്‍ മാത്രമാണ്‌ നിലവില്‍ ഈ സൗകര്യമുളളത്‌. എന്നാല്‍ നിര്‍ദ്ദിഷ്ട വൈറ്റില സ്കൈവാക്‌ സാങ്കേതിക വിദ്യയില്‍ വിദേശ രാജ്യങ്ങളിലെ സമാനപദ്ധതികളെക്കാള്‍ മുന്നിലായിരിക്കുമെന്ന്‌ കളക്ടര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

Entertainment

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

Varadyam

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

പുതിയ വാര്‍ത്തകള്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.