Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലേക്ഷോറില്‍ നഴ്സുമാര്‍ സമരം തുടങ്ങി: ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2012, 11:36 pm IST
in Ernakulam

മരട്‌: ശമ്പള വര്‍ധന ആവശ്യപ്പെട്ടുകൊണ്ട്‌ നെട്ടൂര്‍ ലേക്ഷോര്‍ ആശുപത്രിയിലെ നഴ്സുമാര്‍ സമരം തുടങ്ങി. യൂണൈറ്റഡ്‌ നഴ്സസ്‌ ആസോസിയേഷന്‍ (യുഎന്‍എ)യുടെ നേതൃത്വത്തിലാണ്‌ ജോലി ബഹിഷ്കരിച്ചുകൊണ്ട്‌ ഇന്നലെ രാവിലെ ഏഴരമുതല്‍ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്‌. ആശുപത്രിയില്‍ ആകെയുളഅള ഏഴുനൂറോളം സ്ത്രീ, പുരുഷ നഴ്സുമാരില്‍ ഭൂരിഭാഗം പേരും പണിമുടക്കിക്കൊണ്ട്‌ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്‌.

ആശുപത്രി മുറ്റത്ത്‌ കുത്തിയിരുന്ന്‌ പ്ലക്കാര്‍ഡുകളേന്തി മുദ്രാവാക്യം മുഴക്കിയാണ്‌ നഴ്സുമാര്‍ സമരത്തില്‍ പങ്കെടുക്കുന്നത്‌. രാവിലെ 10ന്‌ യുഎന്‍എ സ്റ്റേറ്റ്‌ പ്രസിഡന്റ്‌ ജാസ്മിന്‍ഷാ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സുദീപ്‌ കൃഷ്ണന്‍, എറണാകുളം ജില്ലാ സെക്രട്ടറി ജിതിന്‍ എന്നിവരും പ്രസംഗിച്ചു.

വിവിധ സംഘടനാ നേതാക്കളായ വി.ഒ.ജോണി, എ.കെ.സജീവന്‍, ബാബുകുഴിമറ്റം, അഷ്‌റഫ്‌, അനില്‍കാഞ്ഞിലി, പി.കെ.രാജു, കെ.എ.ദേവസി, വിവിധ ആശുപത്രികളിലെ യുഎന്‍എ ഭാരവാഹികള്‍, ആലപ്പുഴ, കൊല്ലം, തൃശൂര്‍ എന്നീ ജീല്ലകളിലെ നഴ്സസ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. യുഎന്‍എ ലേക്ഷോര്‍ യൂണിറ്റ്‌ പ്രസിഡന്റ്‌ ബിപിന്‍ ചാക്കോയെ ഷാള്‍ അണിയിച്ചു. ചെങ്ങന്നൂര്‍ എംഎല്‍എ പി.സി.വിഷ്ണുനാഥ്‌ ആശുപത്രിയിലെത്തി സമരത്തെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു. നഴ്സുമാരുടെ സമരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നും, ബദല്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ആശുപത്രി മാനേജുമെന്റ്‌ അറിയിച്ചു. സമരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ഭാഗികമായി തടസപ്പെടുത്തിയിട്ടുണ്ട്‌. നഴ്സുമാരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ പലരോഗികളും ആശുപത്രിയില്‍ നിന്നും ചികിത്സമതിയാക്കി പോയ്തായും, ഒപിയില്‍ സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞതായുമാണ്‌ ലഭ്യമായവിവരം.

സമരത്തെതുടര്‍ന്ന്‌ പനങ്ങാട്‌ എസ്‌ഐ എ.ബി.വിപിനിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സന്നാഹം ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്‌. നിരവധി വനിതാ സിവില്‍ പോലീസ്‌ ഓഫീസര്‍മാരേയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

Kerala

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

Editorial

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

Kerala

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.