Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എറണാകുളം ശിവക്ഷേത്രോത്സവത്തിന്‌ നാളെ കൊടിയേറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2012, 11:05 pm IST
in Ernakulam

കൊച്ചി: എറണാകുളം ശിവക്ഷേത്രോത്സവത്തിന്‌ നാളെ കൊടിയേറും. ഉത്സവത്തിന്‌ മുന്നോടിയായുള്ള കലശകര്‍മങ്ങള്‍ ഇന്നലെ തുടങ്ങി. നിറമാല, വിളക്ക്‌ വയ്‌പ്‌, കൂട്ടവെടി, എന്നിവ നടന്നു. ഇന്ന്‌ രാവിലെ 7ന്‌ കൂട്ടവെടി, വൈകുന്നേരം 6ന്‌ നിറമാല, തിരുവാതിരകളി, നൃത്തനൃത്ത്യങ്ങള്‍ എന്നിവ നടക്കും. 29ന്‌ രാവിലെ ബ്രഹ്മകലശാഭിഷേകം, പന്തീരടി പൂജ, തുടര്‍ന്ന്‌ പെരുവനം സതീശന്‍ മാരാരുടെ പ്രമാണത്തില്‍ മൂന്ന്‌ മണിക്കൂര്‍ നീളുന്ന ചെണ്ടമേളത്തോടെ നടക്കുന്ന ശീവേലി മേളകമ്പക്കാര്‍ക്ക്‌ അപൂര്‍വ്വവിരുന്നാകും. രാത്രി 8നാണ്‌ കൊടിയേറ്റ്‌, ചെന്നൈ മഹേഷ്‌ ആന്‍ഡ്‌ പാര്‍ട്ടിയുടെ സംഗീതക്കച്ചേരി, വെച്ചൂര്‍ സുദര്‍ശന്റെ സംഗീതാര്‍ച്ചന, ചിന്മയ വിദ്യാലയത്തിന്റെ ഭജന, പൂജാ മേനോനും സംഘവും അവതരിപ്പിക്കുന്ന കഥകളി, കൊടിപ്പുറത്ത്‌ വിളക്ക്‌, ഗാനമേള എന്നിവയാണ്‌ ആദ്യദിനത്തെ പരിപാടികള്‍.

എട്ട്‌ ദിവസത്തെ ആഘോഷത്തോടനുബന്ധിച്ച്‌ മാര്‍ഗി മധുവും സംഘവും അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്‌, സ്നേഹ ശ്രീകുമാര്‍, കാര്‍ത്തിക കൃഷ്ണകുമാര്‍, അമ്പലപ്പുഴ സുരേഷ്‌ വര്‍മ എന്നിവരുടെ ഓട്ടന്‍ തുള്ളല്‍, ലത ആനന്ദ്‌, ചിത്ര സുബ്രഹ്മണ്യം എന്നിവരുടെ വീണക്കച്ചേരി, അര്‍ച്ചന മേനോന്‍, ദേവിക ബി.ഹേമന്ദ്‌, കാവ്യ-മീനാക്ഷി, ചെന്നൈ സുധ രഘുനാഥന്‍ ആന്റ്‌ പാര്‍ട്ടി, ഗായത്രി ശര്‍മ, എ.കെ.ആദിത്യ എന്നിവരുടെ സംഗീതക്കച്ചേരി, മേജര്‍സെറ്റ്‌ കഥകളി, അഡ്വ.ശോഭ മേനോന്‍, സുമതി പ്രസന്നകുമാര്‍, കൊച്ചിന്‍ വിശ്വനാഥന്‍ എന്നിവരുടെ ഭക്തിഗാനങ്ങള്‍, നൃത്ത ക്ഷേത്ര, നിഷ നൃത്ത കലാലയം, കലാമണ്ഡലം ഗോപിനാഥ്‌, കൊച്ചിന്‍ കലാമന്ദിര്‍, സൗമ്യ സതീഷ്‌ ആന്റ്‌ പാര്‍ട്ടി നൃത്തശ്രീ എന്നിവരുടെ ഡാന്‍സ്‌, ചെര്‍പ്പുളശേരി രാജേഷ്‌, പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്ലൂര്‍ രാമന്‍കുട്ടി എന്നിവരുടെ തായമ്പക, മദ്ദളതായമ്പക, വയലിന്‍ കച്ചേരി, അക്ഷരശ്ലോക സദസ്‌, തിരുവാതിരകളി, നൃത്ത നാടകം തുടങ്ങിയവയാണ്‌ പ്രധാനപരിപാടികള്‍.

ഫെബ്രുവരി മൂന്നിന്‌ ഉത്സവബലിയും ദര്‍ശനവും, ഫെബ്രുവരി 4ന്‌ വലിയവിളക്ക്‌, ചോറ്റാനിക്കര വിജയന്‍ മാരാരുടെ പ്രമാണത്തില്‍ പഞ്ചവാദ്യത്തോടെ 11 ആനപ്പുറത്ത്‌ ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പകല്‍പ്പൂരവും കുടമാറ്റവും ദൃശ്യവിരുന്നാകും.

ഫെബ്രുവരി 5ന്‌ ഉത്സവത്തിന്റെ കൊടിയിറക്കം. രാത്രി 9.30ന്‌ ആറാട്ട്‌ എഴുന്നള്ളിപ്പിനോടനുബന്ധിച്ച്‌ അന്നമനട പരമേശ്വരമാരാരുടെ പ്രമാണിത്തത്തില്‍ പഞ്ചവാദ്യം. പുലര്‍ച്ചെയാണ്‌ വെടിക്കെട്ട്‌, തുടര്‍ന്ന്‌ ക്ഷേത്രത്തിലേക്ക്‌ തിരിച്ചെഴുന്നള്ളിപ്പ്‌, കൊടിക്കല്‍ പറ, കലശം എന്നിവയോടെ ഉത്സവം സമാപിക്കും. അവസാന മൂന്ന്‌ ദിവസം പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രസാദ ഊട്ടും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

Kerala

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

Editorial

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

Kerala

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.