Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കെ.ജെ. പീറ്ററിന്‌ പുരസ്കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2012, 11:08 pm IST
in Ernakulam

കൊച്ചി: സി എം ദേവസി ചാരിറ്റബിള്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ വേറിട്ട സാമൂഹ്യപ്രവര്‍ത്തകനുള്ള പ്രഥമ പുരസ്കാരം ഓച്ചന്‍തുരുത്ത്‌ റോസറി ഡിവൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ പ്രസിഡന്റ്‌ കെ ജെ പീറ്ററിന്‌. സാമൂഹ്യപ്രവര്‍ത്തകനും എന്‍സിപി ജില്ലാ പ്രസിഡന്റുമായിരുന്ന സി എം ദേവസിയുടെ സ്മരണയ്‌ക്കായി ഏര്‍പ്പെടുത്തിയതാണ്‌ പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരം ശനിയാഴ്ച വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന സി എം ദേവസി അനുസ്മരണ ചടങ്ങില്‍ മന്ത്രി കെ ബാബു സമ്മാനിക്കുമെന്ന്‌ പുരസ്കാര നിര്‍ണയ സമിതി ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

1,500ലധികം രോഗികള്‍ക്കും സഹായികള്‍ക്കും ദിവസേന സൗജന്യ ഉച്ചഭക്ഷണവും മരുന്നുകളും നല്‍കുന്ന റോസറി ഡിവൈന്‍ ട്രസ്റ്റിന്റെ പ്രവത്തനം മാതൃകാപരമാണ്‌. 2006ല്‍ കെ ജെ പീറ്റര്‍ രൂപം നല്‍കിയ ട്രസ്റ്റ്‌ ജനറല്‍ ആശുപത്രി ഐസലേഷന്‍ വാര്‍ഡിലെ രോഗികള്‍ക്ക്‌ ആഹാരവും ശുശ്രൂഷയും നല്‍കിയാണ്‌ സേവനരംഗത്ത്‌ ചുവടുവയ്‌ക്കുന്നത്‌. പിന്നീട്‌ ഫോര്‍ട്ട്കൊച്ചി താലൂക്ക്‌ ആശുപത്രി, മട്ടാഞ്ചേരി ഗവ. ആശുപത്രി, കരുവേലിപ്പടി ഗവ. ആശുപത്രി, മാലിപ്പുറം ഹെല്‍ത്ത്സെന്റര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക്‌ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും ഭക്ഷണം നല്‍കുന്ന പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്‌ റോസറി ട്രസ്റ്റാണ്‌. ഈ സേവനങ്ങള്‍ പരിഗണിച്ചാണ്‌ പീറ്ററിനെ അവാഡിന്‌ തെരഞ്ഞെടുത്തതെന്ന്‌ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ലീമയാണ്‌ പീറ്റിന്റെ ഭാര്യ. മക്കള്‍: ലിബിന്‍, ലിയോ.

സി എം ദേവസിയുടെ ഒന്നാം അനുസ്മരണച്ചടങ്ങ്‌ ശനിയാഴ്ച വൈകിട്ട്‌ അഞ്ചിന്‌ ബിടിഎച്ച്‌ ഹാളില്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ്‌ ഉദ്ഘാടനം ചെയ്യും. നടന്‍ സുരേഷ്‌ ഗോപി അനുസ്മരണപ്രഭാഷണം നടത്തും.

പത്രപ്രവര്‍ത്തകന്‍ പി എന്‍ പ്രസന്നകുമാര്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രഞ്ജി പണിക്കര്‍, അംഗങ്ങളായ എം ആര്‍ അജയകുമാര്‍, ബാബു ജോര്‍ജ്‌ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ്‌ പുരസ്കാരജേതാവിനെ കണ്ടെത്തിയത്‌. രഞ്ജി പണിക്കര്‍, സെക്രട്ടറി വി ജെ ലാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

Kerala

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

Editorial

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

Kerala

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.