Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വ്യാപാരിയെ തടഞ്ഞുനിര്‍ത്തി കവര്‍ച്ച നടത്തിയ ആറംഗ സംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2012, 10:39 pm IST
in Ernakulam

കൊച്ചി: കലൂര്‍ ജഡ്ജസ്‌ അവന്യു ഭാഗത്തു വച്ച്‌ വ്യാപാരിയേയും ഭാര്യയേയും ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്ന ആറംഗ സംഘത്തെ എറണാകുളം നോര്‍ത്ത്‌ പോലീസ്‌ വലയിലാക്കി. കഴിഞ്ഞ മാസം 29ന്‌ എറണാകുളം ബ്രോഡ്‌ വേയിലെ മലഞ്ചരക്ക്‌വ്യാപാരക്കട അടച്ച ശേഷം പുല്ലേപ്പടി വഴി തന്റെ കാറില്‍ വീട്ടിലേക്ക്‌ മടങ്ങിയ പുല്ലേപ്പടി കരയില്‍ ബാവ കോളനിയില്‍ മൊറാര്‍ജി മകന്‍ സുരേഷ്‌ മൊറാര്‍ജി എന്ന ആളിനെ മോട്ടോര്‍സൈക്കിളില്‍ എത്തിയ സംഘം തടഞ്ഞു നിര്‍ത്തി മാരകായുധങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി ആക്രമിച്ച്‌ ഇയാളുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന 145000/രൂപയും 2 1/2 പവന്‍ തൂക്കം വരുന്ന 6 സ്വര്‍ണ്ണമോതിരങ്ങളും 3 മൊബെയില്‍ ഫോണുകളും ഉള്‍പ്പെടെ 255000/രൂപയുടെ മുതലുകളാണ്‌ ഇവര്‍ കൈക്കലാക്കിയത്‌.

തോപ്പുംപടി, പള്ളരുത്തി ഭാഗങ്ങളിലുള്ള ലൂതര്‍ബെന്‍ (23), ടിറ്റോ ഡേവിഡ്‌ (21), ജയറോഷ്‌ (20, ഇമ്മാനുവല്‍ (18), ഇര്‍ഫാന്‍ ഹബീബ്‌ (27), അഷ്ക്കര്‍ (25) എന്നീ യുവാക്കളാണ്‌ പോലീസിന്റെ വലയിലായത്‌. പ്രതികള്‍ കൃത്യത്തിന്‌ ഉപയോഗിച്ച തോക്ക്‌,വാള്‍ എന്നിവകളും കവര്‍ച്ച ചെയ്ത ഒരു മൊബെയില്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്‌.

കൃത്യത്തിന്‌ ഒരാഴ്ച മുമ്പ്‌ തന്നെ പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തിരുന്നു. വ്യാപാരി കട അടച്ച്‌ മടങ്ങുന്ന സമയം നോക്കിയാണ്‌ പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്‌. സംഭവ ദിവസം രണ്ട്‌ ബൈക്കുകളിലെത്തിയാണ്‌ പ്രതികള്‍ കൃത്യം നിര്‍വഹിച്ചത്‌. അതിന്‌ മുമ്പ്‌ മൂന്നു ദിവസം പ്രതികള്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായിരുന്നു.

സിറ്റി പോലീസ്‌ കമ്മീഷണര്‍ എം.ആര്‍.അജിത്ത്കുമാറിന്റെയും ഡെപ്യൂട്ടി കമ്മീഷണര്‍ ഗോപാലകൃഷ്ണപിള്ളയുടേയും നിര്‍ദ്ദേശപ്രകാരം എറണാകുളം അസിസ്റ്റന്റ്‌ കമ്മീഷണര്‍ സുനില്‍ ജേക്കബിന്റെ നേതൃത്വത്തില്‍ എറണാകുളം നോര്‍ത്ത്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.രാജന്‍, എറണാകുളം നോര്‍ത്ത്‌ സബ്‌ ഇന്‍സ്പെക്ടര്‍ എസ്‌.വിജയശങ്കര്‍, ഒഇ മാരായ ജേക്കബ്‌, ജേക്കബ്മാണി,സലിം,സുദര്‍ശനബാബു, സേവ്യര്‍, കലേഷ്കുമാര്‍,പോലീസുകാരായ ദീലീപ്‌, ജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Kerala

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

Kerala

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

Samskriti

രാമസ്പര്‍ശം -17: സീതാപഹരണം

പുതിയ വാര്‍ത്തകള്‍

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.