Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പശുവിനെ കഴുത്തറുത്ത സംഭവം: നാടെങ്ങും പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2012, 10:54 pm IST
inErnakulam

കോതമംഗലം: പെരുമ്പാവൂര്‍ ശ്രീധമ്മശാസ്താ ക്ഷേത്രമൈതാനത്ത്‌ ഗര്‍ഭിണിയായ പശുവിനെ മത തീവ്രവാദികള്‍ കഴുത്തറുത്ത്‌ കൊന്നതില്‍ പ്രതിഷേധിച്ച്‌ വിവിധ ഹിന്ദു സംഘടനകളും ബിജെപിയും നടത്തിയ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.

ഹര്‍ത്താലിനോടനുബന്ധിച്ച്‌ കോതമംഗലം തങ്കളം മുതല്‍ ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധിസ്ക്വയറില്‍ സമാപിച്ചു. പ്രകടനത്തിന്‌ ആര്‍എസ്‌എസ്‌ താലുക്ക്‌ കാര്യവാഹ്‌ പി.ജി.സജീവ്‌, ഹിന്ദുഐക്യവേദി താലൂക്ക്‌ സെക്രട്ടറി ഇ.ടി.നടരാജന്‍, ബിജെപി നേതാക്കളായ പി.പി.സജീവ്‌, കെ.ആര്‍.രഞ്ജിത്‌, പി.കെ.ബാബു, സന്തോഷ്‌ പത്മനാഭന്‍, ബിഎംഎസ്‌ നേതാക്കളായ എം.എം.രമേശ്‌, പി.ആര്‍.ഉണ്ണികൃഷ്ണന്‍, ക്ഷേത്രസംരക്ഷണസമിതി താലൂക്ക്‌ പ്രസിഡന്റ്‌ എന്‍.രഘു എന്നിവര്‍ നേതൃത്വം നല്‍കി. തൃക്കാരിയൂര്‍, പിണ്ടിമന, വാരപ്പെട്ടി എന്നിവിടങ്ങളിലും പ്രകടനം നടന്നു. മൂവാറ്റുപുഴയില്‍ ഹര്‍ത്താലും പ്രതിഷേധപ്രകടനവും നടത്തി. വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന്‌ പ്രവര്‍ത്തിച്ചില്ല. സ്വകാര്യബസ്സുകളും നിരത്തിറങ്ങിയില്ല കെഎസ്‌ആര്‍ടിസി ഭാഗികമായി സര്‍വ്വിസ്‌ നടത്തി. ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളും സര്‍വ്വീസ്‌ നടത്തിയത്‌. രാവിലെ 10.30ന്‌ ആര്‍എസ്‌എസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ പ്രകടനവും നടത്തി. വെള്ളൂര്‍ക്കുന്നത്ത്‌ നിന്ന്‌ ആരംഭിച്ച പ്രകടനം നെഹ്‌റുപാര്‍ക്കില്‍ സമാപിച്ചു. നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തിന്‌ റ്റി.ചന്ദ്രന്‍, കാവനരമേശ്‌, റെജി ചെറുശ്ശേരി, രാജീവ്‌ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. നെഹ്‌റുപാര്‍ക്കില്‍ നടന്ന സമ്മേളനത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ്‌ കെ.കെ.ദീലിപ്‌, ആര്‍എസ്‌എസ്‌ നേതാക്കളായ ശ്രീജിത്ത്‌, എസ്‌.സന്തോഷ്‌ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിജെപിയുടെ നേതൃത്വത്തില്‍ കലൂര്‍ക്കാട്ട്‌, വാഴക്കുളം, പാലക്കുഴ, വാളകം എന്നിവിടങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. കുത്താട്ടുകുളത്ത്‌ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. തുടര്‍ന്ന്‌ നടന്ന പ്രതിഷേധപ്രകടനത്തിന്‌ ഹിന്ദുഐക്യവേദി മേഖലാ സെക്രട്ടറി പി.സി.അജയഘോഷ്‌, ടി.കെ.ചന്ദ്രന്‍, എന്‍.കെ.അഭിലാഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

വൈപ്പിനില്‍ നടന്ന പ്രകടനത്തിന്‌ ആര്‍എസ്‌എസ്‌ മണ്ഡല്‍ കാര്യവാഹ്‌ ടി.എസ്‌.രാധാകൃഷ്ണന്‍, പി.പി.വേണു, ടി.ബി.അനില്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ടി.ജി.സുരേന്ദ്രന്‍, പി.എന്‍.രാജീവ്‌, ടി.എസ്‌.സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വിഎച്ച്പി എറണാകുളം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. വിഎച്ച്പി വിഭാഗ്‌ സെക്രട്ടറി എന്‍.ആര്‍.സുധാകരന്‍ കലൂരില്‍ നിന്ന്‌ ആരംഭിച്ച്‌ ഹൈക്കോര്‍ട്ട്‌ ജംഗ്ഷനില്‍ സമാപിച്ച പ്രകടനത്തിന്‌ ആര്‍എസ്‌എസ്‌ ജില്ലാ സഹകാര്യവാഹ്‌ സുമിത്‌ ബാബു, വിഎച്ച്പി നേതാക്കളായ നവീന്‍കുമാര്‍, എ.ടി.സന്തോഷ്‌, കൂടത്തില്‍ സുധാകരന്‍, സി.ജി.രാജഗോപാല്‍, എ.ബി.ബിജു, ടി.ബാലചന്ദ്രന്‍, രാജസ്ഥാന്‍ പ്രവാസി സംഘ്‌ പ്രസിഡന്റ്‌ ഗുമാന്‍ സിങ്ങ്‌, മുകേഷ്‌ ജെയിന്‍, സി.എല്‍.രാജ്‌ പുരോഹിത്‌, ബജ്‌റംഗ്ദള്‍ ജില്ലാ സംയോജക്‌ ടി.എല്‍.വിശേഷ്‌, ജില്ലാ ഗോരക്ഷാപ്രമുഖ്‌ രാധാകൃഷ്ണന്‍ പള്ളിപ്പറമ്പുകാവ്‌, എം.എന്‍.ഹരി, ജില്ലാ പ്രചരക്‌ അരുണ്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിഎച്ച്പി വിഭാഗ്‌ സെക്രട്ടറി എന്‍.ആര്‍.സുധാകരന്‍, ജില്ലാസെക്രട്ടറി എസ്‌.സജി എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.