Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തിരുവൈരാണിക്കുളം: നടതുറപ്പ്‌ മഹോത്സവം ഇന്ന്‌ സമാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2012, 10:53 pm IST
in Ernakulam

കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ്‌ മഹോത്സവം ഇന്ന്‌ സമാപിക്കും. രാത്രി 8.30ന്‌ പാര്‍വതീദേവിയുടെ നട അടയ്‌ക്കുന്നതോടെ 12 ദിവസത്തെ നടതുറപ്പ്‌ മഹോത്സവം പൂര്‍ത്തിയാകും.

ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസം മാത്രം ദര്‍ശനം നല്‍കുന്ന പാര്‍വതീദേവിയെ ദര്‍ശിക്കാന്‍ ഇനി ഒരാണ്ടിന്റെ കാത്തിരിപ്പ്‌ വേണം.

നട അടയ്‌ക്കലിന്റെ തലേനാളായ ഇന്നലെ ഹര്‍ത്താലായിരുന്നിട്ടു. ജനസഹസ്രങ്ങളായിരുന്നു ദര്‍ശനത്തിനെത്തിയിരുന്നത്‌. നട അടയ്‌ക്കല്‍ ദിനമായ ഇന്നും വന്‍ഭക്തജനത്തിരക്കാണ്‌ പ്രതീക്ഷിക്കുന്നത്‌.

നടതുറപ്പിനുള്ള വിശേഷചടങ്ങുകള്‍പോലെ നട അടയ്‌ക്കലിനും വിശേഷ ചടങ്ങുകളുണ്ട്‌. മഹാദേവന്റെ അത്താഴപുജയ്‌ക്ക്‌ മുമ്പായി ദേവിയെ പാട്ടുപുരയില്‍ നിന്നും ശ്രീകോവിലിലേയ്‌ക്ക്‌ എഴുന്നള്ളിക്കുന്നു. ക്ഷേത്ര ഊരാണ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്മണി എന്നീ മുന്ന്‌ മനക്കാരും ചേര്‍ന്ന്‌ സമുദായമായി അവരോധിച്ചിട്ടുള്ള തിരുമേനിയും ദേവിയുടെ ഉറ്റതോഴിയായി സങ്കല്‍പിക്കപ്പെടുന്ന പുഷ്പിണിയുടെ സ്ഥാനത്തുള്ള ബ്രാഹ്മിണിയമ്മയും ഇതേസമയം നടയ്‌ക്കല്‍ വന്ന്‌ നില്‍ക്കും. എല്ലാവരും തൃക്കണ്‍ പാര്‍ത്തുകഴിഞ്ഞുവോയെന്ന്‌ പുഷ്പിണിയുടെ മൂന്ന്‌ വട്ടചോദ്യത്തിന്‌ ഉവ്വെന്ന്‌ സമുദായം തിരുമേനിയുടെ ഉത്തരം കിട്ടികഴിഞ്ഞാല്‍ നട അടപ്പിക്കട്ടെ എന്ന്‌ മൂന്നുവട്ടം പുഷ്പിണി വീണ്ടും ചോദിക്കും. അടപ്പിച്ചാലും എന്ന്‌ സമുദായം തിരുമേനിയുടെ മറുപടി പ്രകാരം നടഅടയ്‌ക്കാന്‍ പുഷ്പിണി ശാന്തിക്കാരനോട്‌ പറയും. ദേവിയുടെ ഉറ്റതോഴിയായ പുഷ്പിണി പറഞ്ഞാല്‍ മാത്രമെ അടയ്‌ക്കുവാനും തുറക്കുവാനും പാടുള്ളൂ. ആചാരപ്രകാരമുള്ള നടയടക്കലോടെ നടതുറപ്പ്‌ മഹോത്സവത്തിന്‌ സമാപനമാകും.

ഇക്കുറി എല്ലാദിവസവും അഭൂതപൂര്‍വ്വമായ തിരക്കാണനുഭവപ്പെട്ടത്‌. നവവധു സങ്കല്‍പത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട പാര്‍വതീദേവി സര്‍വ്വാഭരണങ്ങളും അണിഞ്ഞ്‌ ഒരോദിവസവും വ്യത്യസ്ഥമായ കസവുസാരികള്‍ അണിഞ്ഞു തലയില്‍ മുല്ലപൂ ചൂടിയുമാണ്‌ ഭക്തര്‍ക്ക്‌ ദര്‍ശനം നല്‍കിയത്‌. പറനിറയും മറ്റ്‌ വഴിപാടുകളിലും വന്‍വര്‍ദ്ധനവാണ്‌ ഉണ്ടായത്‌. ദര്‍ശനത്തിന്‌ ട്രസ്റ്റ്‌ ഭാരവാഹികള്‍ ശാസ്ത്രീയമായ രീതിയില്‍തന്നെ സംവിധാനമൊരുക്കിയിരുന്നതിനാല്‍ സുഗമമായി ദേവിദര്‍ശനം നടത്തുവാന്‍ ഭക്തജനങ്ങള്‍ക്കായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.