Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തോപ്പുംപടി സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാവുന്നു; പോലീസ്‌ നിഷ്ക്രിയമെന്ന്‌ ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2012, 11:02 pm IST
in Ernakulam

പള്ളുരുത്തി: തിരക്കേറിയ തോപ്പുംപടി ജംഗ്ഷന്‍ സാമൂഹ്യവിരുദ്ധരുടെയും മദ്യപന്‍മാരുടെയും താവളമാകുന്നു. പരാതികള്‍ നിരവധി ലഭിച്ചിട്ടും പോലീസ്‌ നിസ്സംഗത കാട്ടുന്നതായി ആക്ഷേപം. തോപ്പുംപടി ജംഗ്ഷന്‌ ചുറ്റളവില്‍ അരകിലോമീറ്ററിനുള്ളില്‍ അഞ്ച്‌ ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇത്‌ കൂടാതെ ബിവറേജസ്‌ കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഓരോ വിദേശമദ്യ വില്‍പനശാലയും പ്രവര്‍ത്തിക്കുന്നു. അഞ്ച്‌ ബാറുകളില്‍ നിന്ന്‌ മദ്യപിച്ചശേഷം ഇറങ്ങുന്നവര്‍ പലപ്പോഴും ബസ്സുകാത്തുനില്‍ക്കുന്നവര്‍ക്കും സ്ത്രീകള്‍ക്കും നിത്യശല്യമാവുകയാണ്‌. പതിവായി തൊട്ടടുത്ത തോപ്പുംപടി പോലീസ്‌ സ്റ്റേഷനില്‍ ഇതുസംബന്ധിച്ച്‌ പരാതികള്‍ എത്തുന്നുണ്ടെങ്കിലും പോലീസ്‌ ഇത്‌ ഗൗനിക്കുന്നില്ലെന്നാണ്‌ പരാതിക്കാരുടെ ആക്ഷേപം. ജംഗ്ഷനിലെ ഫുട്ട്പാത്തുകളില്‍ മദ്യപന്മാരുടെ ശയനസ്ഥലമായിട്ടും പോലീസിന്‌ കുലുക്കമില്ല. ജംഗ്ഷനില്‍ ഏതാനും ആഴ്ചകള്‍ക്ക്‌ മുന്‍പ്‌ അശ്ലീല ചേഷ്ടകള്‍ കാട്ടിയ ഒരു യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത്‌ പോലീസില്‍ ഏല്‍പിച്ചുവെങ്കിലും പോലീസ്‌ വഴിയില്‍ വെച്ച്‌ തന്നെ ഇയാളെ വിട്ടയക്കുകയായിരുന്നു.

നിരവധി സ്ത്രീകള്‍ മദ്യപന്മാരുടെ ശല്യത്തിന്‌ ഇരയാകുന്നുണ്ടെങ്കിലും മാനക്കേടുകാരണം പ്രതികരിക്കുന്നില്ലെന്നതാണ്‌ വാസ്തവം. കഴിഞ്ഞ ദിവസം സീബ്രാലൈനിലൂടെ കടക്കുകയായിരുന്ന വൃദ്ധദമ്പതികളെ ഇടിച്ചിട്ട്‌ കടന്നുകളഞ്ഞ കാര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നിട്ടും ഇയാള്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ലായെന്ന്‌ പറയപ്പെടുന്നു. തോപ്പുംപടിയില്‍ മയക്കുമരുന്ന്‌ വില്‍പനക്കാരുടെയും ഉപയോഗിക്കുന്നവരുടെയും എണ്ണം വര്‍ദ്ധിച്ചതായി പോലീസ്‌ തന്നെ പറയുമ്പോള്‍ ഇവര്‍ക്കെതിരെ ഒരു നടപടിയും എടുക്കാന്‍ പോലീസിനാവുന്നില്ല. തോപ്പുംപടി കെഎസ്‌ആര്‍ടിസി ബസ്സ്റ്റാന്റ്‌ പരിസരവും സമീപത്തെ ഇടറോഡുകളും സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്‌.

യാതൊരു നിയന്ത്രണവുമില്ലാതെ ചീറിപ്പായുന്ന വാഹനങ്ങളും തിരക്കേറിയ തോപ്പുംപടിയെ വീര്‍പ്പുമുട്ടിക്കുകയാണ്‌. റോഡില്‍ തിരക്ക്‌ കൂടിയ ഭാഗങ്ങളില്‍ ട്രാഫിക്ക്‌ ബാരിക്കേഡ്‌ സ്ഥാപിച്ചിരുന്നുവെങ്കിലും ഇടക്കാലത്ത്‌ ഇത്‌ നീക്കം ചെയ്യുകയായിരുന്നു. തോപ്പുംപടിയിലെ തിരക്കേറിയ ഭാഗങ്ങളില്‍ പോലീസ്‌ ബാരിക്കേഡ്‌ സ്ഥാപിക്കണമെന്ന്‌ പ്രദേശത്തെ സാമൂഹ്യസാംസ്കാരിക സംഘടനകള്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.