Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആത്മീയതയും ധ്യാനവും മാനസിക സംഘര്‍ഷങ്ങളില്‍നിന്ന്‌ മുക്തമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2012, 11:01 pm IST
in Ernakulam

കൊച്ചി: ആത്മീയതയും ധ്യാനവുമെല്ലാം ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ മാനസികസംഘര്‍ഷങ്ങളില്‍നിന്ന്‌ മുക്തമാകുന്നതിന്‌ സാധിക്കുമെന്ന്‌ ദേശീയ ദുരന്തനിവാരണ കേന്ദ്ര കമ്മറ്റി അംഗം മേജര്‍ ജനറല്‍ ജെ.കെ. ബന്‍സാല്‍. അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഒഫ്‌ മെഡിക്കല്‍ സയന്‍സസില്‍ മനോരോഗ ചികിത്സാവിദഗ്‌ദ്ധരുടെ ദ്വിദിന്യൂ അന്താരാഷ്‌ട്രസമ്മേളനം ഇന്ത്യന്‍ ഗ്ലോബല്‍ സൈക്യാട്രിക്‌ ഇനിഷ്യേറ്റീവ്‌- 2012 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനസികാരോഗ്യ ചികിത്സയില്‍ മരുന്നു കൊണ്ടുള്ള ചികിത്സയോടൊപ്പം സാമൂഹികവും മനശാസ്ത്രപരവും സാന്ത്വനപരവുമായ ചികിത്സയ്‌ക്കു തുല്യ പ്രാധാന്യം ന്നല്‍കണം.

മാനസികപ്രശ്നങ്ങളുള്ളവര്‍ ഓരോ വ്യക്തികളെക്കാളും അവരുമായി ഇടപഴകുന്ന ചുറ്റുപാടുകളെയാണു ബാധിക്കുന്നത്‌. സുനാമി പോലുള്ള അപ്രതീക്ഷിത ദുരന്തങ്ങള്‍ അറുപത്‌ ശതമാനത്തോളം ആളുകളെ മാനസികമായി ബാധിക്കുന്നുണ്ട്‌. അവരില്‍ പലര്‍ക്കും മാനസികാഘാതം, വിഷാദരോഗം എന്നിവ പിടികൂടാറുണ്ട്‌. അഭിമുഖീകരിക്കേണ്ടിവന്നവര്‍ക്കു സാധാരണ ജീവിത നിലയിലെത്താന്‍ മാസങ്ങളോളം കാത്തിരിക്കേവരും. ഇവരെ മുഖ്യധാരയിലേക്കെത്തിക്കാന്‍ ദേശീയ ദുരന്ത നിവാരണ കേന്ദ്രം പദ്ധതികള്‍ ആവിഷ്ക്കരിക്കുകയാണ്‌. ഹിരോഷിമയും നാഗസാക്കിയും പോലുള്ള ദുരന്തബാധിതരുടെ സ്വത്തും പഴയകാല ഓര്‍മ്മകളും ജോലി ചെയ്യുന്നതിനുള്ള കഴിവുമൊക്കെ നഷ്ടപ്പെട്ടു. അവരെയൊക്കെ പഴയ നിലയിലെത്തിക്കാന്‍ ദേശീയ ദുരന്ത നിവാരണ കേന്ദ്രം ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്‌. സുനാമി ബാധിതരില്‍ 90 ശതമാനം പേരും മാനസികമായി തകര്‍ന്നവരായിരുന്നു. ഇവരില്‍ പലരും കൗണ്‍സലിങ്ങിലൂടെയും മറ്റും മാസങ്ങള്‍ക്കുള്ളില്‍ സാധാരണനിലയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. അമിതമായ മദ്യപാനവും മയക്കുമരുന്നുകളുടെ ഉപയോഗവും മാനസികരോഗങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഗ്ലോബല്‍ സൈക്യാട്രിക്‌ ഇനിഷ്യേറ്റീവ്‌ 2012 എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി.

അമൃത ആശുപത്രിയുടേയും ഇന്തോ ആസ്ട്രേലിയന്‍ സൈക്യാട്രി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ്‌ അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിച്ചത്‌. ഇന്ത്യയ്‌ക്കു പുറമേ അമേരിക്ക, ഇംഗ്ലണ്ട്‌, ആസ്ട്രേലിയ, ്യ‍ൂന്യൂസിലാന്‍ഡ്‌, ജപ്പാന്‍, ഫ്രാന്‍സ്‌, ഇറ്റലി, ചൈന്യൂ, ജര്‍മ്മനി, ശ്രീലങ്ക, കാനഡ, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്നായി അഞ്ഞൂറിലധികം മനോരോഗ വിദഗ്‌ദ്ധര്‍ ശില്‍പ്പശാലയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രൊഫ. റസല്‍ ഡിസൂസ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ ജോണ്‍ ഓള്‍ഡം, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ഡോ എബ്രഹാം വര്‍ഗീസ്‌, ഇന്ത്യന്‍ ഗ്ലോബല്‍ സൈക്യാട്രിക്‌ ഇനീഷ്യേറ്റീവ്‌ 2012 സെക്രട്ടറി പ്രൊഫ. ഡി. നടരാജന്‍, അമൃത ആശുപത്രിയിലെ സൈക്യാട്രി വിഭാഗം മേധാവി പ്രൊഫ. ഡോ. കേശവന്‍ കുട്ടി നായര്‍, ഡോ. എന്‍. ദിനേഷ്‌ എന്നിവരും സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Kerala

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

Kerala

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

Samskriti

രാമസ്പര്‍ശം -17: സീതാപഹരണം

പുതിയ വാര്‍ത്തകള്‍

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.