Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ദേവിയ്‌ക്ക്‌ സമര്‍പ്പിച്ച പട്ട്‌ സാരികള്‍ ലേലം ചെയ്തെടുക്കാന്‍ ഭക്തരുടെ നീണ്ടനിര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2012, 12:25 am IST
in Ernakulam

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ്‌ മഹോത്സവത്തിന്‌ ഇനി മൂന്നുനാള്‍ കൂടി മാത്രം. ദേവിയുടെ ദര്‍ശനപുണ്യം ലഭിക്കാന്‍ നിലയ്‌ക്കാത്ത പ്രവാഹമാണിപ്പോഴും.

ശ്രീപാര്‍വ്വതീദേവിയുടെ നടയില്‍ ഭക്തജനങ്ങള്‍ സമര്‍പ്പിച്ച പട്ട്സാരികള്‍ ലേലം ചെയ്ത്‌ സ്വന്തമാക്കുവാന്‍ വലിയ തിരക്കാണനുഭവപ്പെട്ടത്‌. വിവിധ വര്‍ണ്ണങ്ങളിലുള്ള പട്ട്‌ സാരികളും സെറ്റ്‌ സാരികളുമാണ്‌ ദേവിക്കായി ഭക്തര്‍ സമര്‍പ്പിക്കുന്നത്‌. അഭീഷ്ടവരസിദ്ധിക്കും മംഗല്യസൗഭാഗ്യത്തിനുമായിട്ടാണ്‌ ദേവിയുടെ നടയില്‍ ഭക്തജനങ്ങള്‍ ഉടയാടകളും മറ്റും സമര്‍പ്പിക്കുന്നത്‌. ഇങ്ങനെ സമര്‍പ്പിക്കപ്പെട്ട നൂറുകണക്കിന്‌ പട്ട്സാരികളും സെറ്റ്‌ സാരികളുമാണ്‌ ക്ഷേത്രട്രസ്റ്റ്‌ ലേലം ചെയ്യുന്നത്‌. തിരുവാതിര കല്യാണമണ്ഡപത്തില്‍ നടന്ന ലേലത്തില്‍ വീറും വാശിയോടെയുമാണ്‌ ഭക്തര്‍ പങ്കെടുത്ത്‌ ഇവ സ്വന്തമാക്കിയത്‌. ചെറിയ തുക മുതല്‍ ആയിരം, 1500 തുടങ്ങി വ്യത്യസ്ത തുകകളിലാണ്‌ സാരികള്‍ വിളിച്ചെടുക്കുന്നത്‌. ഇനിയുള്ള ദിവസങ്ങളിലും സാരി ലേലം തുടരും.

കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ്‌ പി. കൃഷ്ണദാസ്‌, ഗായകന്‍ മധു ബാലകൃഷ്ണന്‍, ശബരിമല മുന്‍ മേല്‍ശാന്തി ആത്രശ്ശേരി രാമന്‍ നമ്പൂതിരിപ്പാട്‌, കെഎസ്‌ആര്‍ടിസി മാനേജിംഗ്‌ ഡയറക്ടര്‍ മോഹന്‍ലാല്‍, ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണര്‍ ഹേമചന്ദ്രന്‍ തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ ദര്‍ശനം നടത്തി.

കെഎസ്‌ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്നും തിരുവൈരാണിക്കുളത്തേക്ക്‌ പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്‌. പോലീസും വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ്‌ കാഴ്ചവെക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.