Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അടിസ്ഥാന സൗകര്യമില്ല; വിനോദസഞ്ചാരികള്‍ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2012, 12:24 am IST
inErnakulam

മട്ടാഞ്ചേരി: അടിസ്ഥാന സൗകര്യങ്ങളില്ലാത്തത്മൂലം പൈതൃക നഗരിയിലെത്തുന്ന വിനോദസഞ്ചാരികള്‍ വലയുന്നു. ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരി ടൂറിസ്റ്റ്‌ കേന്ദ്രങ്ങളില്‍ പ്രതിദിനമെത്തുന്ന നൂറുകണക്കിന്‌ വിനോദസഞ്ചാരികള്‍ പ്രാഥമിക കൃത്യനിര്‍വ്വഹണത്തിന്‌ പോലും കഴിയാതെ വലയുകയാണ്‌. കോടികള്‍ മുടക്കിയുള്ള വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുമ്പോഴും പൈതൃകനഗരിയിലെത്തുന്ന സഞ്ചാരികള്‍ക്കായുള്ള സൗകര്യങ്ങളൊരുക്കുന്നതില്‍ അധികൃതരും ഏജന്‍സികളും തികഞ്ഞ അലംഭാവം പ്രകടമാക്കുകയാണെന്ന്‌ ജനകീയ സംഘടനകള്‍ ആരോപിക്കുന്നു. കേന്ദ്ര ടൂറിസം വകുപ്പ്‌-സംസ്ഥാന-ജില്ലാ ടൂറിസം വികസന സമിതികള്‍, പൈതൃക നഗരി സംരക്ഷണ സമിതി, കൊച്ചിന്‍ വികസന സമിതി തുടങ്ങി സര്‍ക്കാര്‍-ജനപ്രതിനിധി പ്രാതിനിധ്യമുള്ള ഏഴോളം സംഘടനകള്‍ പൈതൃകനഗരി വികസനവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നതായാണ്‌ പറയുന്നത്‌. ചീനവലകളും പ്രകൃതിഭംഗിയും പോര്‍ച്ചുഗീസ്‌-ഫ്രഞ്ച്‌-ബ്രിട്ടീഷ്‌-ഡച്ച്‌ വാസ്തുശില്‍പ ഭംഗിയാര്‍ന്ന കെട്ടിടങ്ങളും ജൂതപ്പള്ളി, ജൂതത്തെരുവ്‌, കരകൗശല വിപണി, മട്ടാഞ്ചേരി കൊട്ടാരം തുടങ്ങി ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ കര്‍ഷക കേന്ദ്രങ്ങള്‍ സഞ്ചാരികളെ ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരിയിലേക്ക്‌ ആകര്‍ഷിക്കുമ്പോള്‍ അധികൃതരുടെ അവഗണനമൂലം അടിസ്ഥാന സൗകര്യ വികസനം ദീനരോദനമായി മാറുകയാണ്‌.

മാലിന്യത്താല്‍ സമൃദ്ധമായ ഫോര്‍ട്ടുകൊച്ചി കടപ്പുറവും ദുര്‍ഗ്ഗന്ധപൂര്‍ണ്ണമായ മത്സ്യവില്‍പന കേന്ദ്രവും സുരക്ഷിതമല്ലാത്ത കാല്‍നടയാത്രയും, മയക്കുമരുന്ന്‌ വില്‍പനക്കാരുടെ സജീവ സാന്നിധ്യവും സാമൂഹ്യ വിരുദ്ധശല്യവുമെല്ലാം വിനോദസഞ്ചബാരികള്‍ക്ക്‌ ആശങ്കയുണര്‍ത്തുന്ന ഘടകങ്ങളായി മാറുകയാണ്‌. വേണ്ടത്ര മൂത്രപ്പുരകളില്ലാത്തതും മതിയായ താമസസൗകര്യങ്ങളുടെ അഭാവവും യാത്രാ സൗകര്യങ്ങളുടെ കുറവും ഏകോപനമില്ലാത്ത ഏജന്‍സിപ്രവര്‍ത്തനങ്ങളുമെല്ലാം അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്ത പൈതൃക നഗരിയിലെത്തുന്ന സഞ്ചാരികള്‍ക്ക്‌ യാത്രാ ദുരിതമാണ്‌ നല്‍കുന്നത്‌.

ടോയ്‌ലറ്റിന്റെ അഭാവം മൂലം വിനോദസഞ്ചാരികള്‍ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയാതെ അലയുമ്പോള്‍ സഞ്ചാരികള്‍ക്കായി നിര്‍മ്മിച്ച മൂത്രപ്പുരകള്‍ തകര്‍ന്ന നിലയിലും അടച്ചുപൂട്ടിയ നിലയിലും നിലകൊള്ളുന്നത്‌ അധികൃതര്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണെന്ന്‌ ടൂറിസം കേന്ദ്രത്തിലെത്തുന്നവര്‍ പറയുന്നു. തെരുവ്നായ ശല്യം രൂക്ഷമായ ഘട്ടത്തിലെത്തുമ്പോഴും, ഇത്‌ വിനോദസഞ്ചാരികള്‍ക്ക്‌ അപകടവും ഭീഷണിയുമായി മാറുമ്പോഴും ഇതിനെതിരെ നടപടിയെടുക്കുന്നതില്‍ നഗരസഭാധികൃതര്‍ തയ്യാറാകുന്നുമില്ല. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതില്‍ ജില്ലാ ടൂറിസം വകുപ്പ്‌ കാര്യമായ നടപടിയെടുക്കുന്നില്ലെന്ന്‌ വ്യാപക പരാതിയും ഉയര്‍ന്നുകഴിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.