Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭക്തജനപ്രവാഹത്തില്‍ തിരുവൈരാണിക്കുളം നിറഞ്ഞൊഴുകി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2012, 11:40 pm IST
in Ernakulam

കാലടി: ഭക്തജനങ്ങളുടെ ഗംഗാപ്രവാഹത്തില്‍ തിരുവൈരാണിക്കുളം ദേവീഭക്തിയുടെ കൈലാസമായി മാറി. അവധി ദിനമായിരുന്ന ഇന്നലെ അണമുറിയാത്ത ഭക്തജനപ്രവാഹത്തില്‍ തിരുവൈരാണിക്കുളം നിറഞ്ഞൊഴുകി.

തിരുവൈരാണിക്കുളത്തേക്കുള്ള വീഥികളെല്ലാം ഭക്തജനങ്ങളെക്കൊണ്ട്‌ വീര്‍പ്പുമുട്ടി. എല്ലാവരുടെയും ചുണ്ടുകളില്‍ ദേവീമന്ത്രങ്ങള്‍ നിറഞ്ഞു. ശ്രീപാര്‍വതീദേവിയുടെയും ദര്‍ശനപുണ്യ സായുജ്യത്തിനായി കഷ്ടപ്പാടുകളും ദുരിതങ്ങളും സഹിച്ച്‌ മണിക്കൂറുകളോളം ക്ഷമയോടെ കാത്തുനിന്നു. ഭക്തജനങ്ങളുടെ ക്യൂ അഞ്ച്‌ ഗ്രൗണ്ടുകളും നിറഞ്ഞ്‌ കിലോമീറ്ററോളം നീണ്ടു. എട്ട്‌ മണിക്കൂറോളമാണ്‌ ദര്‍ശനത്തിനായി ഭക്തജനങ്ങള്‍ക്ക്‌ കാത്തുനില്‍ക്കേണ്ടിവന്നത്‌. രാപ്പകല്‍ഭേദമില്ലാത്ത തിരക്കായിരുന്നു അനുഭവപ്പെട്ടത്‌. വെളുപ്പിന്‌ മൂന്നരക്ക്‌ നട തുറക്കുമ്പോള്‍തന്നെ ദേവീ ദര്‍ശത്തിനായുള്ള ക്യൂ രാത്രി ഒരു മണിയോടെ ഗ്രൗണ്ടില്‍ നിറഞ്ഞിരുന്നു. ഭക്തജനങ്ങളുടെ അഭൂതപൂര്‍വമായ തിരക്ക്‌ മൂലം ഉച്ചക്ക്‌ നട അടച്ചശേഷം ഉടനെ തുറക്കുകയായിരുന്നു. ക്യൂവില്‍ നില്‍ക്കുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ദര്‍ശനം ലഭിച്ചശേഷം രാത്രി ഏറെ വൈകിയാണ്‌ നട അടക്കുവാനായത്‌.

വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിര നാള്‍ മുതല്‍ 12 ദിവസങ്ങള്‍ മാത്രമേ ശ്രീപാര്‍വതീദേവിയുടെ നട തുറക്കുകയുള്ളൂവെന്നത്‌ ഇവിടുത്തെ മാത്രം പ്രത്യേകതയാണ്‌. ഈ വേളയില്‍ ദേവിയെയും മഹാദേവനെയും ദര്‍ശനം നടത്തിയാല്‍ മംഗല്യസൗഭാഗ്യവും ദീര്‍ഘമാംഗല്യവും അഭീഷ്ടവരസിദ്ധിയും ലഭിക്കുമെന്നാണ്‌ വിശ്വാസം.

മംഗല്യസൗഭാഗ്യത്തിനായി പട്ടും താലിയും ദീര്‍ഘമാംഗല്യത്തിനായി ഇണപ്പുടവയും സമര്‍പ്പിക്കുന്നതിനും വന്‍ തിരക്കാണനുഭവപ്പെടുന്നത്‌. ദേവീനടയ്‌ക്കല്‍ മഞ്ഞള്‍ പറ നിറയ്‌ക്കുവാനും മഹാദേവന്റെ നടയില്‍ എള്ളുപറ നിറക്കുവാനും നീണ്ട ക്യൂ ദൃശ്യമായിരുന്നു. ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അന്നദാനം ഭക്തജനങ്ങള്‍ക്ക്‌ ഏറെ ആശ്വാസം പകര്‍ന്നു. കുടിവെള്ള വിതരണത്തിനും മറ്റ്‌ സൗകര്യങ്ങളും ഭക്തജനങ്ങള്‍ക്കായി ഒരുക്കുന്നതിന്‌ വാളന്റിയര്‍മാര്‍ അഹോരാത്രം നടത്തുന്ന പ്രവര്‍ത്തനം പ്രശംസനീയമാണ്‌. രാവിലെ 4.30 മുതല്‍ ഉച്ചക്ക്‌ 1.30 വരെയും വൈകിട്ട്‌ 4 മുതല്‍ രാത്രി 8.30 വരെയുമാണ്‌ ദര്‍ശനസമയം. സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, ഐജി ഗോപിനാഥ്‌ എന്നിവര്‍ ദര്‍ശനം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Kerala

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

Kerala

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

Samskriti

രാമസ്പര്‍ശം -17: സീതാപഹരണം

പുതിയ വാര്‍ത്തകള്‍

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.