Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ക്ഷേത്ര മൈതാനം വണ്ടികളുടെ ശവപ്പറമ്പാക്കുന്നുവെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2012, 11:03 pm IST
inErnakulam

പെരുമ്പാവൂര്‍: കള്ളമണല്‍ കയറ്റിവരുമ്പോള്‍ പോലീസ്‌ പിടികൂടുന്ന മണല്‍ ലോറികളുടെ ശ്മശാനമായി ക്ഷേത്രമൈതാനം മാറുന്നതായി ആക്ഷേപം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പെരുമ്പാവൂര്‍ ശ്രീധര്‍മശാസ്താ ക്ഷേത്ര മൈതാനത്താണ്‌ പെരുമ്പാവൂര്‍ പോലീസ്‌ പിടികൂടിയ മണല്‍ ലോറികള്‍ ഇട്ടിരിക്കുന്നത്‌. പെരുമ്പാവൂര്‍ കോര്‍ട്ട്‌ റോഡിന്റെയും പോസ്റ്റ്‌ ഓഫീസ്‌ റോഡിന്റെയും വശങ്ങളിലാണ്‌ ഇതിനുമുമ്പ്‌ ഇത്തരം വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്തിരുന്നത്‌.
എന്നാല്‍ പോസ്റ്റ്‌ഓഫീസ്‌ റോഡില്‍ ഇത്തരം വാഹനപാര്‍ക്കിംഗ്‌ നിരോധിച്ചതിനാലും കോര്‍ട്ട്‌ റോഡില്‍ മണല്‍ വാഹനങ്ങള്‍ നിറഞ്ഞതിനാലും ഇപ്പോള്‍ അമ്പലമൈതാനം പാര്‍ക്കിംഗ്‌ ഗ്രൗണ്ടാക്കിയിരിക്കുകയാണ്‌.

വിഷുവിളക്ക്‌ ഉത്സവകാലത്ത്‌ ഏഴ്‌ ആനകളെനിരത്തി നിര്‍ത്തി എഴുന്നള്ളിപ്പ്‌ നടത്തുന്ന ഇവിടെ മണല്‍ ലോറികള്‍ നിറഞ്ഞാല്‍, തുരുമ്പെടുത്ത്‌ നശിച്ചാലും ഇവിടെ നിന്ന്‌ മാറ്റുകയില്ലെന്നും അതിനാല്‍ ഇത്തരം പാര്‍ക്കിംഗുകള്‍ അനുവദിക്കരുതെന്നും ഭക്തജനങ്ങള്‍ പറയുന്നു. ഇപ്പോള്‍ മണലുമായി ആറോളം ടിപ്പര്‍ലോറികളാണ്‌ ഈ മൈതാനത്ത്‌ പാര്‍ക്ക്‌ ചെയ്തിരിക്കുന്നത്‌. ക്ഷേത്രമൈതാനത്തിന്റെ പടിഞ്ഞാറ്‌ വശം അയ്യപ്പന്മാര്‍ക്ക്‌ വിരിവക്കുന്നതിന്‌ സൗകര്യം ഒരുക്കിയിരിക്കുന്നതിനാലും ദിവസേന എത്തുന്ന ഭക്തജനങ്ങള്‍ക്ക്‌ ഇപ്പോള്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യമില്ലെന്നും പറയുന്നു. എല്ലാ മലയാളമാസത്തിലെ ഉത്രം നാളില്‍ ഇവിടെ ധാരാളം ഭക്തരാണ്‌ എത്തുന്നത്‌. പ്രശസ്തമായ ഉത്രമൂട്ടില്‍ പങ്കെടുക്കാനെത്തിയ ഭക്തര്‍ ഇന്നലെ റോഡരികില്‍ ദൂരെമാറിയാണ്‌ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്തത്‌. ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമാണ്‌ ഈ ക്ഷേത്രം. മണ്ഡലമാസക്കാലത്ത്‌ രാത്രിയും പകലും അനവധി അയ്യപ്പന്‍മാരാണ്‌ ഈ ക്ഷേത്രത്തില്‍ തങ്ങി മലക്ക്‌ പോകുന്നത്‌. മണല്‍ ലോറികള്‍ പിടിച്ചിട്ടിരിക്കുന്നതു കൊണ്ട്‌ ഇവിടെ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ സാനിധ്യമുണ്ടെന്നും അത്‌ ശബരിമലയാത്രികരുടെ സ്വത്തിനും ജീവനും വരെ ഭീഷണിയാണെന്നും നാട്ടുകാര്‍ പറയുന്നു. പെരുമ്പാവൂര്‍ സ്റ്റേഷനില്‍ നിന്ന്‌ ഏകദേശം അര കിലോമിറ്ററോളം ദൂരെ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാല്‍ എല്ലായ്‌പ്പോഴും പോലീസിന്റെ ശ്രദ്ധയും ഇവിടെയുണ്ടാകാറില്ല. ഇത്തരത്തില്‍ ക്ഷേത്രമൈതാനം കയ്യേറുന്നത്‌ തടയണമെന്നും ഭരണകര്‍ത്താക്കളും ദേവസ്വം ബോര്‍ഡും ഇത്‌ എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഭക്തജനങ്ങള്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.