Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തിരുവൈരാണിക്കുളത്ത്‌ വന്‍ ഭക്തജനത്തിരക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2012, 10:59 pm IST
inErnakulam

കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ പാര്‍വതീദേവിയുടെ നടതുറപ്പ്‌ ഉത്സവത്തിന്‌ അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ്‌ ഇന്നലെ അനുഭവപ്പെട്ടത്‌. അവധിദിവസമായതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ നീണ്ടനിരയായിരുന്നു. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ തൊഴാനുള്ളവരുടെ തിരക്ക്‌ ആരംഭിച്ചു.

ക്യൂനീണ്ടപ്പോള്‍ വെളുപ്പിന്‌ 4.30ന്‌ തുറക്കേണ്ടിയിരുന്ന പാര്‍വതീദേവിയുടെ നട മൂന്നുമണിക്ക്‌ തുറന്നു. തിരക്ക്‌ കാരണം ഉച്ചയ്‌ക്കും രാത്രിയും നട അടച്ചപ്പോള്‍ ഏറെ വൈകി. വെളുപ്പിന്‌ മുതല്‍ ക്ഷേത്രമുറ്റവും രണ്ട്‌ മൈതാനങ്ങളും ക്ഷേത്രത്തിലേയ്‌ക്കുള്ള വഴികളും നിറഞ്ഞ്‌ ക്യൂ ഏറെ നീണ്ടു. പലര്‍ക്കും മണിക്കുറുകളോളം ക്യൂവില്‍ നിന്നതിന്‌ ശേഷമാണ്‌ ദര്‍ശനം സാധ്യമായത്‌.

സീരിയല്‍ താരം രമാദേവി, മകള്‍ ടിവി അവതാരക കൃപ, സിനിമാ നടി കൃഷ്ണപ്രഭ തുടങ്ങിയവര്‍ ദര്‍ശനം നടത്തി.

മംഗല്യത്തിനും ദീര്‍ഘമംഗല്യത്തിനും ദേവിയുടെ നടയ്‌ക്കല്‍ മഞ്ഞള്‍, സര്‍വരോഗദുരിതനിവാരണത്തിന്‌ പരമശിവന്റെ നടയ്‌ക്കല്‍ എള്ള്‌ എന്നീ പറനിറയ്‌ക്കല്‍ വഴിപാടുകള്‍ക്കാണ്‌ കൂടുതല്‍തിരക്ക്‌. പൂ, മലര്‍, നെല്ല്‌, അരി, ശര്‍ക്കര എന്നിവയാലും പറനിറയ്‌ക്കല്‍ വഴിപാട്‌ നടത്തുന്നുണ്ട്‌.

തൊട്ടില്‍ സമര്‍പ്പിക്കുന്നതിനും ഇത്തവണ കൂടുതല്‍ തിരക്കാണനുഭവപ്പെട്ടത്‌. കുട്ടികള്‍ ഉണ്ടാകാത്തവരാണ്‌ ഈ വഴിപാട്‌ നടത്തുന്നത്‌. നവവധു ഭാവത്തല്‍ പാര്‍വ്വതീദേവി സര്‍വ്വാഭരണ വിഭൂഷിതയായി ഓരോദിവസവും വ്യത്യസ്തവര്‍ണങ്ങളിലുള്ള പട്ട്‌ സാരിയുടുത്ത്‌ മുല്ലപ്പൂവ്‌ ചൂടിയാണ്‌ ഭക്തജനങ്ങള്‍ക്ക്‌ ദര്‍ശനം നല്‍കുന്നത്‌. കല്യാണരൂപിണിയായി വിളങ്ങുന്ന ദേവിയെ നടതുറപ്പ്‌ മഹോത്സവവേളയില്‍ ദര്‍ശനം നടത്തിയാല്‍ മംഗല്യസൗഭാഗ്യവും ദീര്‍ഘമംഗല്യവും അഭീഷ്ടവര സിദ്ധിയും ലഭിക്കുമെന്നാണ്‌ വിശ്വാസം.

ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക്‌ ക്യൂവില്‍ നിന്ന്‌ തന്നെ വഴിപാടുകള്‍ക്ക്‌ രസീത്‌ എടുക്കുവാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്‌. സുഗമമായി ക്യൂനിന്ന്‌ ദര്‍ശനം നടത്തുന്നതിന്‌ വിപുലമായ സംവിധാനങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക്‌ ക്ഷേത്രം വളന്റിയേഴ്സിന്റെ നേതൃത്വത്തില്‍ കുടിവെള്ളം നല്‍കുന്നുണ്ട്‌. ഭക്തജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന അന്നദാനം ഏറെ അനുഗ്രഹമാണ്‌. പതിനായിരങ്ങള്‍ക്കാണ്‌ ഓരോദിവസവും അന്നദാനം നല്‍കുന്നത്‌. ദര്‍ശനത്തിനെത്തുന്നവരുടെ സൗകര്യങ്ങള്‍ക്കായി അഹോരാത്രം ഓടിനടക്കുന്ന വളന്റിയേഴ്സിന്റെ പ്രവര്‍ത്തനം ഏറെ പ്രശംസനീയമാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.