Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലായി വീണ്ടും പുലവാണിഭമേള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2012, 11:38 pm IST
inErnakulam

പള്ളുരുത്തി: വലിയൊരു ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലായി വീണ്ടുമൊരു പുലവാണിഭമേളക്ക്‌ അഴകിയകാവ്‌ ക്ഷേത്രമുറ്റമൊരുങ്ങി. അധഃസ്ഥിതര്‍ക്ക്‌ ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടകാലത്ത്‌ കൊച്ചിരാജാവിന്റെ പ്രത്യേക വിളംബരപ്രകാരം അഴകിയ കാവിലമ്മയെ തൊഴാന്‍ അവര്‍ണര്‍ക്ക്‌ ക്ഷേത്രത്തിന്റെ വടക്കേനടതുറന്നു കൊടുത്തതിന്റെ ഓര്‍മപുതുക്കലായി പുലവാണിഭമേള ഇന്നും നടന്നുവരുന്നു.

കാലത്തിന്റെ കുത്തൊഴുക്കില്‍ ആചാരങ്ങള്‍ക്ക്‌ പലതിലും വ്യത്യാസം വന്നിട്ടുണ്ടെങ്കിലും പുലവാണിഭമേള ഇന്നും നിറം മങ്ങാതെ കൊണ്ടാടപ്പെടുകയാണ്‌. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ വാണിഭമേളക്ക്‌ പ്രത്യേക സംഘാടകരില്ലാ എന്നതും പ്രത്യേകതമാണ്‌. ധനുമാസത്തിലെ അവസാന വ്യാഴാഴ്ചയാണ്‌ മേള നടക്കുന്നത്‌.

കോട്ടയം, ആലപ്പുഴ, കൊല്ലം, പാലക്കാട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം കച്ചവടക്കാര്‍ പുലവാണിഭമേളയില്‍ പങ്കെടുക്കാന്‍ ഇന്നും മുടക്കം കൂടാതെ എത്തുന്നുണ്ട്‌. കുട്ട, വട്ടി, മുറം, പായ, മണ്‍പാത്രങ്ങള്‍, കരിങ്കല്ല്‌ ഉല്‍പന്നങ്ങളായ ആട്ടുകല്ല്‌, അമ്മിക്കല്ല്‌, ഉരല്‍, വിവിധതരം ലോഹഉല്‍പന്നങ്ങളായ,കത്തി, വാക്കത്തി, മണ്‍വെട്ടി, വിവിധതരം പണിയായുധങ്ങള്‍, നടീല്‍ വസ്തുക്കള്‍, പലയിനം ഭക്ഷ്യഉല്‍പന്നങ്ങള്‍ ഇവയെല്ലാം ദേശ അതിര്‍ത്തി വരമ്പുകള്‍കടന്ന്‌ ഇവിടെ എത്തിച്ചേരുന്നു. വിവിധയിനം മത്സ്യഇനങ്ങള്‍ ഉണക്കിയത്‌ മേളയിലെ പ്രത്യേകകാഴ്ചയാണ്‌. പഴയകാലത്ത്‌ റോഡുഗതാഗതം പുരോഗമിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ തെക്കും, വടക്കും നാട്ടുകാര്‍ തോണികള്‍ കൂട്ടിക്കെട്ടി ചങ്ങാടമുണ്ടാക്കി തങ്ങളുടെ അദ്ധ്വാനഫലം വിപണനം ചെയ്യാന്‍ ആട്ടവും, പാട്ടുമായി കായല്‍ മാര്‍ഗം എത്തിയിരുന്നതായും ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ബുധനും, വ്യാഴവും വാണിഭം പൊടിപൊടിക്കുമെങ്കിലും ആഴ്ചകള്‍ക്കുമുമ്പെ കച്ചവടക്കാര്‍ അവരവരുടെ സ്ഥാനങ്ങള്‍ ഉറപ്പിച്ച്‌ കച്ചവടം ആരംഭിച്ചുകഴിഞ്ഞു.

പുലവാണിഭ ദിനം കഴിഞ്ഞാലും ആഴ്ചകള്‍ നീളുന്ന കച്ചവടം ഇവിടെ നടക്കും. പള്ളുരുത്തിയിലെ ജനം ഇനിയുള്ള രാവും, പകലും പുലവാണിഭ മേളക്കായി ഇവിടെ എത്തിച്ചേരും. രാവും പകലും വ്യത്യാസമില്ലാതെ നടക്കുന്ന കച്ചനടം തന്നെയാണ്‌ പുലവാണിഭമേളയുടെ പ്രത്യേകത. പള്ളുരുത്തിയുടെ ചരിത്രത്തില്‍ പുലവാണിഭ മേളക്കുള്ള സ്ഥാനം അത്രയ്‌ക്കു വലുതാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.