Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കെ എസ്‌ ആര്‍ ടി സി യാത്രക്കാരെ സ്വകാര്യ ബസ്‌ കൊണ്ടുപോകാനുള്ള നീക്കം ജീവനക്കാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2012, 10:21 pm IST
in Ernakulam

മൂവാറ്റുപുഴ: കെ എസ്‌ ആര്‍ ടി സി ബസ്‌ സര്‍വ്വീസ്‌ സമയത്ത്‌ തന്നെ എത്തുന്ന സ്വകാര്യ ബസ്‌ യാത്രക്കാരെ കയറ്റി പോകുന്നത്‌ കെ എസ്‌ ആര്‍ ടി സി ബസ്‌ വട്ടമിട്ട്‌ ജീവനക്കാര്‍ തടഞ്ഞു.

തൊടുപുഴയില്‍ നിന്നും എറണാകുളത്തേക്ക്‌ പോകുകയായിരുന്ന പി ടി എസ്‌ ബസ്സിനെയാണ്‌ നെഹൃപാര്‍ക്കില്‍ വച്ച്‌ മൂവാറ്റുപുഴയില്‍ നിന്നും കാക്കനാട്ടേക്ക്‌ പോകുന്ന കെ എസ്‌ ആര്‍ ടി സി ജീവനക്കാര്‍ തടഞ്ഞത്‌. ഇന്നലെ വൈകിട്ട്‌ 5.30ഓടെയാണ്‌ സംഭവം. 5.20നാണ്‌ കെഎസ്‌ആര്‍ ടി സി സര്‍വ്വീസ്‌ സമയം. സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട്‌ അരമന ജംഗ്ഷനിലും കച്ചേരിത്താഴത്തും യാത്രക്കാരെ കയറ്റുന്നതിനിടയില്‍ വന്ന സ്വകാര്യ ബസ്സ്‌ കെ എസ്‌ ആര്‍ ടി സിക്ക്‌ മുമ്പ്‌ കടന്ന്‌ യാത്രക്കാരെ കയറ്റി നീങ്ങിയത്‌.

നല്‍കിയിരിക്കുന്ന സമയത്തിനും മുമ്പ്‌ എത്തിയാണ്‌ സ്വകാര്യബസ്‌ കെ എസ്‌ ആര്‍ ടി സിക്ക്‌ ലഭിക്കേണ്ട യാത്രക്കാരെ കയറ്റിയതാണ്‌ ജീവനക്കാരെ ചൊടിപ്പിച്ചത്‌. ഇത്‌ സ്ഥിരം സംഭവമായതോടെയാണ്‌ ഇന്നലെ കെ എസ്‌ ആര്‍ ടി സി ജീവനക്കാര്‍ സ്വകാര്യ ബസ്‌ തടഞ്ഞത്‌.

മൂവാറ്റുപുഴ കാക്കനാട്‌ റൂട്ടില്‍ കെ എസ്‌ ആര്‍ ടി സി സര്‍വ്വീസ്‌ മുടക്കാന്‍ സ്വകാര്യ ബസ്സുകള്‍ പതിവായി ശ്രമിക്കുന്നുണ്ട്‌. കൂടാതെ സ്വകാര്യ ബസ്സുകളുടെ അമിത വേഗം മൂലം യാത്രക്കാര്‍ ഭയപ്പെട്ടാണ്‌ യാത്ര ചെയ്തിരുന്നതും. ഈ റൂട്ടില്‍ സര്‍ക്കാര്‍ സര്‍വ്വീസ്‌ തുടങ്ങിയതോടെ ഒട്ടു മിക്ക യാത്രക്കാരും യാത്ര അതിലേക്ക്‌ മാറ്റുകയും ചെയ്തിട്ടുണ്ട്‌.

ഇതോടെ കെ എസ്‌ ആര്‍ ടി സി ബസ്സുകള്‍ക്ക്‌ തലവച്ച്‌ പോകുന്ന പതിവ്‌ സ്വകാര്യ ബസ്സുകളും തുടങ്ങി. ഇത്‌ കെ എസ്‌ ആര്‍ ടി സിയുടെ കളക്ഷനെ ബാധിച്ചതോടെയാണ്‌ ജീവനക്കാര്‍ തന്നെ ബസ്‌ തടഞ്ഞത്‌.

നഗരമധ്യത്തില്‍ ബസ്സുകള്‍ തടഞ്ഞതോടെ ഗതാഗതകുരുക്ക്‌ രൂക്ഷമായി. വിവരമറിഞ്ഞെത്തിയ പൊലീസാണ്‌ ബസുകള്‍ റോഡില്‍ നിന്നും മാറ്റിയത്‌. ഇരുകൂട്ടരുടെയും രേഖകള്‍ പരിശോധിച്ച്‌ ശേഷം സര്‍വ്വീസ്‌ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന്‌ പൊലീസ്‌ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.