Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നേഴ്സിംഗ്‌ പ്രതിസന്ധിക്ക്‌ കാരണം സംസ്ഥാന സര്‍ക്കാര്‍: ശോഭാ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2012, 09:15 pm IST
in Ernakulam

അങ്കമാലി: സ്വകാര്യമേഖലയിലെ നേഴ്സിംഗ്‌ പ്രതിസന്ധിയ്‌ക്ക്‌ കാരണം സംസ്ഥാന സര്‍ക്കാരും സ്വകാര്യ മാനേജ്മെന്റുകളുമാണെന്നും മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. എല്‍.എഫ്‌. ഹോസ്പിറ്റലില്‍ നേഴ്സുമാര്‍ നടത്തുന്ന സമരത്തെ അഭിസംഭോധന ചെയ്തതിനുശേഷം വാര്‍ത്താലേഖകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യമേഖലയില്‍ പണിയെടുക്കുന്ന നേഴ്സുമാരുടെ അടിസ്ഥാന ശമ്പളത്തിന്‌ ഇതുവരെയും സംസ്ഥാന സര്‍ക്കാര്‍ നിബന്ധനകള്‍ വച്ചിട്ടില്ല. ഇതാണ്‌ സ്വകാര്യമേഖലയില്‍ നേഴ്സുമാര്‍ ചൂഷണത്തിന്‌ വിധേയമാകുന്നത്‌. ആതുരാശുശ്രൂഷാരംഗത്ത്‌ സുദീര്‍ഘമായ സേവനം നടത്തുന്ന സ്വകാര്യ ആശുപത്രിയിലെ നേഴ്സുമാര്‍ക്ക്‌ മതിയായ ശമ്പളം ലഭിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം, ന്യായമായ ആവശ്യങ്ങള്‍ നടപ്പിലാക്കാനോ വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഇതുമൂലം സാധാരണക്കാരുടെ കുടുംബത്തില്‍നിന്നും വരുന്ന കുട്ടികളാണ്‌ ഏറെ വിഷമിക്കുന്നത്‌. ഇവര്‍ക്ക്‌ പഠിക്കാന്‍ വേണ്ടി എടുത്ത ലോണ്‍പോലും തിരിച്ച്‌ അടയ്‌ക്കാന്‍ പറ്റാത്ത അവസ്ഥയാണ്‌. പലരും ആത്മഹത്യാവക്കിലാണെന്നും അതുകൊണ്ട്‌ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം നടത്തുമ്പോള്‍ ഓടിനടക്കുന്ന സര്‍ക്കാര്‍ സ്വകാര്യമേഖലയിലെ നേഴ്സുമാരുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതിലും പ്രതിഷേധമുണ്ടെന്നും അവര്‍ വ്യക്തമാക്കി, നേഴ്സുമാരുടെ പ്രശ്നത്തില്‍ ഇടപെടുവാന്‍ ഇരട്ടത്താപ്പ്‌ നയമാണ്‌ ആരോഗ്യവകുപ്പിന്‌ ഉള്ളത്‌. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍ ആരോഗ്യമേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നേഴ്സുമാര്‍ക്ക്‌ വേണ്ടത്ര ശമ്പളം നല്‍കാന്‍ ഇടപെടാത്തതുമൂലം സ്വകാര്യമേഖല യെ കയറൂരി വിടുകയാണ്‌ ചെയ്തിട്ടുള്ളെതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. എല്‍.എഫ്‌. ആശുപത്രി കോമ്പൗണ്ടിനകത്ത്‌ സമരക്കാരെ പിന്തുണച്ചുകൊണ്ട്‌ രാഷ്‌ട്രീയക്കാര്‍ പങ്കെടുക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ മാനേജ്മെന്റ്‌ തയ്യാറാകണമെന്നും ആശുപത്രിയിലെ നഴ്സുമാരെ ഭീഷണിപ്പെടുത്തുന്ന മാനേജ്മെന്റിന്റെ നിലപാട്‌ തിരുത്തണമെന്നും അല്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ സഹജ ഹരിദാസ്‌, ബിജെപി ജില്ലാ സെക്രട്ടറി എം. എ. ബ്രഹ്മരാജ്‌, ബിജെപി അങ്കമാലി നിയോജനകമണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന്‍, ബാബു കരിയാട്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.