Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

32 കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ്‌ കൂടി വൈറ്റില ഹബ്ബ്‌ വഴി: മന്ത്രി ശിവകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2012, 09:14 pm IST
in Ernakulam

കൊച്ചി: 32 കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ കൂടി വൈറ്റില മൊബിലിറ്റി ഹബ്ബ്‌ വഴി സര്‍വീസ്‌ നടത്തുമെന്ന്‌ മന്ത്രി വി.എസ്‌.ശിവകുമാര്‍ പറഞ്ഞു. ഇന്നലെ(ജനുവരി-6) രാത്രിയോടെ ഇവ ഓടിത്തുടങ്ങി. മൊബിലിറ്റി ഹബ്ബില്‍ ആരംഭിച്ച കെഎസ്‌ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജനുവരി ഒടുവില്‍ 1000 പുതിയ ബസ്സുകള്‍ കൂടി നിരത്തിലിറങ്ങും. ഇതില്‍ നല്ലൊരു പങ്ക്‌ കൊച്ചിയ്‌ക്ക്‌ നല്‍കും. കഴിഞ്ഞ ഏഴു മാസം കൊണ്ട്‌ കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തില്‍ ഏഴു കോടിയുടെ വര്‍ദ്ധനയുണ്ടായി. ജീവനക്കാരെ വിശ്വാസത്തിലെടുത്തു കൊണ്ട്‌ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയാണ്‌ സര്‍ക്കാര്‍ ലക്ഷ്യം. അതിന്റെ ഭാഗമായാണ്‌ കഴിഞ്ഞ മാസം 3500 താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചത്‌. കെഎസ്‌ആര്‍ടിസി സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസ്‌ തുറക്കുന്നതോടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം കൂടി ജനങ്ങള്‍ക്ക്‌ ലഭ്യമാകും, മന്ത്രി പറഞ്ഞു.

മൊബിലിറ്റി ഹബ്ബ്‌ പോലുള്ള കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊച്ചി മെട്രോ റെയില്‍ പദ്ധതി സാക്ഷാത്കരിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ റോഡ്‌ സുരക്ഷാ സെല്‍ ഉദ്ഘാടനം ചെയ്ത്‌ മന്ത്രി കെ.ബാബു പറഞ്ഞു. റോഡു സുരക്ഷാ ദശകവുമായി ബന്ധപ്പെട്ടുള്ള ബോധവല്‍കരണ നടപടികള്‍ക്കൊപ്പം നിയമം നടപ്പാക്കാനുള്ള പ്രതിബദ്ധതയും ഉദ്യോഗസ്ഥരുടേയും യാത്രികരുടേയും ഭാഗത്തു നിന്നുണ്ടാകണമെന്ന്‌ അദ്ദേഹം പറഞ്ഞു.

ബെന്നി ബെഹ്നാന്‍ എംഎല്‍എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മേയര്‍ ടോണി ചമ്മിണി, എംഎല്‍എമാരായ ഡൊമനിക്ക്‌ പ്രസന്റേഷന്‍, ഹൈബി ഈഡന്‍, കെഎസ്‌ആര്‍ടിസി ജനറല്‍ മാനേജര്‍ ജി.വേണുഗോപാല്‍, മാനേജര്‍ എം.ഇര്‍ഷാദ്‌, മൊബിലിറ്റി ഹബ്ബ്‌ എം.ഡി. ഡോ.എം.ബീന, ഡെപ്യൂട്ടി ട്രാന്‍സപോര്‍ട്ട്‌ കമ്മീഷണര്‍ പി.എ.സൈനുദ്ദീന്‍, ആര്‍ടിഒ ടി.ജെ.തോമസ്‌, എടിഒ കെ.സി.വേണുഗോപാലന്‍, കൗണ്‍സിലര്‍ സുനിത ഡികസ്ണ്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

Cricket

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

Samskriti

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍
Samskriti

ചിത്രരാമായണം 17: സ്വയംപ്രഭ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

ആലുവയില്‍ എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി സമാപനസഭയില്‍ ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി എന്നിവര്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.