Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയെ നിരീക്ഷിക്കാന്‍ ഹിമാലയത്തില്‍ അമേരിക്ക ഉപകരണം സ്ഥാപിച്ചുവെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2012, 11:36 pm IST
inWorld

ന്യൂദല്‍ഹി: ചൈന 1964 ല്‍ ആദ്യത്തെ ആറ്റംബോംബ്‌ സ്ഫോടനം നടത്തിയതോടെ ആ രാജ്യത്തെ നിരീക്ഷിക്കാന്‍ അമേരിക്ക ആണവശക്തികൊണ്ടു പ്രവര്‍ത്തിക്കുന്ന ഉപകരണം നന്ദാദേവിക്കു മുകളില്‍ സ്ഥാപിച്ചതായി അര്‍കൈവ്‌ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

ഈ സംരംഭം നിഷ്ഫലമാകുകയും ഉപകരണം നഷ്ടപ്പെടുകയും ചെയ്തുവെങ്കിലും 12 വര്‍ഷത്തിനുശേഷം അത്‌ വിവാദം സൃഷ്ടിക്കപ്പെടുന്നു.

1965 ല്‍ ഹിമാലയത്തിലെ 25645 അടി ഉയരമുള്ള നന്ദാദേവി കൊടുമുടിയില്‍ അമേരിക്ക ഇത്തരം ഒരു ഉപകരണം സ്ഥാപിച്ചതായി ഏപ്രില്‍ 1978 ലാണ്‌ അമേരിക്കന്‍ മാസികയായ ഔട്ട്സൈഡ്‌ വാര്‍ത്ത പുറത്തുവിട്ടത്‌.

ഇതിന്‌ നിയോഗിക്കപ്പെട്ട സംഘത്തിന്‌ കൊടുമുടിയുടെ 2000 അടി താഴെ വരെ മാത്രമാണ്‌ മോശം കാലാവസ്ഥയില്‍ എത്താന്‍ കഴിഞ്ഞത്‌. പ്ലൂട്ടോണിയം 238 എന്ന ആണവവികിരണമുള്ള 125 പൗണ്ട്‌ ഭാരമുള്ള നിരീക്ഷണ സംവിധാനം അവിടെ സ്ഥാപിച്ച്‌ അവര്‍ മടങ്ങി. ഇതില്‍നിന്ന്‌ 500 വര്‍ഷത്തോളം ആണവ വികിരണമുണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ്‌ അമേരിക്കന്‍ സംഘമെത്തിയപ്പോള്‍ ഉപകരണം അപ്രത്യക്ഷമായിരുന്നു. ആദ്യത്തെ ഉപകരണം കണ്ടെത്താത്ത സാഹചര്യത്തില്‍ അമേരിക്കന്‍ ചാര സംഘടനയായ സിഐഎ 1967 ല്‍ നന്ദകോട്ടില്‍ മറ്റൊരു ഉപകരണം സ്ഥാപിച്ചു. ഒരുവര്‍ഷത്തിനുശേഷം ദൗത്യം പൂര്‍ത്തിയാക്കിയശേഷം ഉപകരണം അവര്‍ ഉപേക്ഷിച്ചു.

ഈ വെളിപ്പെടുത്തലുകള്‍ ഇന്ത്യയില്‍ വന്‍ കോളിളക്കമുണ്ടാക്കി. ഈ സംഭവം മൂലം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധംപോലും വഷളാവുമെന്ന അവസ്ഥവരെ എത്തി. ദേശീയ ആര്‍ക്കൈവ്സ്‌ രേഖകള്‍ പ്രകാരം ഈ ഉപകരണം സ്ഥാപിക്കാന്‍ ഇന്ത്യയും അമേരിക്കയും യോജിപ്പിലെത്തിയിരുന്നതായാണ്‌ വെളിപ്പെടുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

Kerala

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

India

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ
Kerala

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

പുതിയ വാര്‍ത്തകള്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.