Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെട്രോ റെയില്‍: ഇ. ശ്രീധരന്റെ നേതൃപങ്കാളിത്തം ഉറപ്പാക്കണം -ജില്ലാ വികസന സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2011, 10:15 pm IST
in Ernakulam

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി സംബന്ധിച്ച ആശങ്കകളും സംശയങ്ങളും ദൂരീകരിക്കണമെന്നും നിര്‍വഹണത്തില്‍ ഇ. ശ്രീധരന്റെ നേതൃപങ്കാളിത്തം ഉറപ്പാക്കണമെന്നും ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. കളക്ട്രേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജോസ്‌ തെറ്റയില്‍ എം.എല്‍.എ.യാണ്‌ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്‌. ജോസ്‌ കെ. മാണി എം.പി.യുടെ പ്രതിനിധി ടോമി കെ. ജോസ്‌ പിന്താങ്ങി.

ജില്ലാ കളക്ടര്‍ പി.ഐ. ഷേയ്‌ക്‌ പരിതിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നടപ്പു സാമ്പത്തിക വര്‍ഷത്തെ വകുപ്പു തല പദ്ധതി നിര്‍വഹണ പുരോഗതി അവലോകനം ചെയ്തു. കോതമംഗലം ബൈപാസ്‌, മിനി സിവില്‍ സ്റ്റേഷന്‍ എന്നിവയുടെ നിര്‍മ്മാണത്തിനുളള കാലതാമസം ഒഴിവാക്കണമെന്ന്‌ ടി.യു. കുരുവിള എം.എല്‍.എ. ആവശ്യപ്പെട്ടു. സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡ്‌ നിര്‍മ്മാണത്തിന്‌ ആവശ്യമായ സ്ഥലമെടുപ്പിനു പ്രത്യേക എല്‍.എ. യൂണിറ്റ്‌ അനിവാര്യമാണെന്നു മന്ത്രി വി.കെ. ഇബ്രഹിം കുഞ്ഞിന്റെ പ്രതിനിധി ഐ.എം. അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. കളമശ്ശേരി എച്ച്‌.എം.ടി. ജംഗ്ഷനില്‍ ലോഫ്ലോര്‍ ബസ്‌ പലപ്പോഴും കടന്നു വരുന്നില്ല. വ്യവസായ പാര്‍ക്കിലെ വാട്ടര്‍ ടാങ്ക്‌ ജല അതോറിറ്റി പ്രയോജനപ്പെടുത്തുന്ന കാര്യം പരിശോധിക്കണം. കടമ്പ്രയാറിന്റെ ശാഖകള്‍ കേന്ദ്രീകരിച്ച്‌ പ്രത്യേകിച്ച്‌ മുണ്ടംപാടത്ത്‌ വലിയ തോതില്‍ ഭൂമി കൈയേറ്റം നടത്തി നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

ഉദയംപേരൂര്‍, എടക്കാട്ടുവയല്‍, ആമ്പല്ലൂര്‍ പ്രദേശങ്ങളില്‍ കുടിവെളള വിതരണം സുഗമമാക്കാനുളള നടപടികള്‍ വേണമെന്ന്‌ ടോമി കെ. ജോസ്‌ ആവശ്യപ്പെട്ടു. പിറവം, കൂത്താട്ടുകുളം മേഖലകളില്‍ ഡ്രാക്കുള ഈച്ചയുടെ ശല്യം രൂക്ഷമാണെന്നും ആരോഗ്യ വകുപ്പിന്റെ ശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഈ ഈച്ചയുടെ ജൈവ സ്വഭാവം സംബന്ധിച്ച റിപ്പോര്‍ട്ട്‌ ഉടന്‍ ലഭിക്കുമെന്നും അതനുസരിച്ച്‌ കരുതല്‍ നടപടികള്‍ കൈക്കൊളളുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. സുധാകരന്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ക്കായി ജില്ലാതലത്തില്‍ യോഗം ചേരണമെന്ന്‌ സാജുപോള്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. ശുചിത്വ കേരളം പദ്ധതി സംബന്ധിച്ച്‌ കൂടുതല്‍ ബോധവല്‍കരണ പരിപാടികളും ആവശ്യമാണ്‌. സുരക്ഷാ സംബന്ധമായി കൈക്കൊണ്ട നടപടികള്‍ ജില്ലാ കളക്ടര്‍ വിവരിച്ചു. കൂവപ്പടി, ഒക്കല്‍, അശമന്നൂര്‍ കുടിവെളള പദ്ധതികള്‍ അടിയന്തരമായി കമ്മീഷന്‍ ചെയ്യണം. പെരിയാര്‍ വാലി റോഡു പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. പൊതുമരാമത്ത്‌ റോഡുകളിലും ഇലക്ട്രിക്‌ പോസ്റ്റുകളിലും സ്ഥാപിച്ചിട്ടുളള അനധികൃത ബോര്‍ഡുകളും ഫ്ലക്സുകളും നീക്കം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

എം.സി. റോഡില്‍ അങ്കമാലി-കാലടി-പെരുമ്പാവൂര്‍ ഭാഗത്ത്‌ ഗതാഗതം വളരെ ദുഷ്കരമാണെന്നും കാലടി ശ്രീശങ്കര പാലത്തിനു സമാന്തര പാലം നിര്‍മിക്കുകയാണ്‌ ഇതിനു പോംവഴിയെന്നും സാജുപോളും ജോസ്‌ തെറ്റയിലും ചൂണ്ടിക്കാട്ടി. കാലടി ടൗണില്‍ ട്രാഫിക്‌ ബ്ലോക്ക്‌ ഒഴിവാക്കാന്‍ അടിയന്തര നടപടി ആവശ്യമാണ്‌. തിരക്കുളള സമയങ്ങളില്‍ മലയാറ്റൂര്‍, മഞ്ഞപ്ര റോഡുകളില്‍ നിന്ന്‌ ക്രമാതീതമായി ടോറസ്‌, ടിപ്പര്‍ ലോറികള്‍ കാലടിയിലൂടെ കടത്തിവിടുന്നത്‌ തടയണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടു.

അങ്കമാലി വ്യവസായ മേഖലയിലെ മലിനീകരണം സംബന്ധിച്ച വിഷയങ്ങള്‍ രമ്യമായി പരിഹരിക്കണം. മാര്‍ക്കറ്റിലെ പുറമ്പോക്ക്‌ നിര്‍ണയ നടപടികള്‍ വേഗത്തിലാക്കണം. കറുകുറ്റി, മൂക്കന്നൂര്‍ ജലവിതരണ പദ്ധതി നിര്‍വഹണത്തിലെ തടസങ്ങള്‍ ഒഴിവാക്കണം. കരയാമ്പറമ്പ്‌ ജംഗ്ഷന്‍ അപകട വിമുക്തമാക്കാന്‍ ശാസ്ത്രീയ ട്രാഫിക്‌ പരിഷ്കരണം നടപ്പാക്കണമെന്നും ജോസ്‌ തെറ്റയില്‍ ആവശ്യപ്പെട്ടു.

ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ ആര്‍. ഗിരിജ വകുപ്പു തല പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവലോകനം ചെയ്തു. ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

പുതിയ വാര്‍ത്തകള്‍

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.