Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഡിഫി നേതാവിന്റെ കൊലപാതകം: സിപിഎമ്മില്‍ വിവാദം പുകയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2011, 10:14 pm IST
in Ernakulam

വൈറ്റില: പേട്ടയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ച സംഭവത്തില്‍ സിപിഎമ്മില്‍ വിവാദം പുകയുന്നു. പ്രതികള്‍ക്ക്‌ പാര്‍ട്ടിനേതൃത്വത്തില്‍ ചിലരുടെ പിന്‍തുണയുണ്ടെന്നാണ്‌ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌. ഡിവൈഎഫ്‌ഐ യൂണിറ്റ്‌ പ്രസിഡന്റ്‌ കൂടിയായ ധനേഷ്‌ (26)നെ കുത്തിക്കൊന്ന ക്രിമിനലുകളെ ഇതുവരേയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ നേതാക്കളുടെ ഭാഗത്തുനിന്നുള്ള വേണ്ടരീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടാവുന്നില്ലെന്നും ആക്ഷേപമുണ്ട്‌.

പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട്‌ പ്രക്ഷോഭവുമായി രംഗത്തിറങ്ങണമെന്ന്‌ പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. ഇക്കാര്യം പാര്‍ട്ടിവേദിയില്‍ ഉന്നയിച്ച പേട്ടയിലെ 6 സിഐടിയു തൊഴിലാളികളെ സസ്പെന്റു ചെയ്തുകൊണ്ടാണ്‌ പാര്‍ട്ടി നേതൃത്വം ഇതിനുള്ള മറുപടിനല്‍കിയിരിക്കുന്നത്‌. വിവരം പുറത്തായതിനെതുടര്‍ന്ന്‌ വിഷയം നാട്ടിലാകെ ചര്‍ച്ചയായിരിക്കുകയാണ്‌.

പാര്‍ട്ടി തൃപ്പൂണിത്തുറ ഏരിയാസെക്രട്ടറിയുടെ അടുത്ത ബന്ധുവാണ്‌ കൊലനടത്തിയ സംഘത്തില്‍പ്പെട്ട ഒരാള്‍. മരിച്ച ധനേഷിനെ കുത്തിയതാവട്ടെ ജെയിന്‍ എന്ന കുപ്രസിദ്ധ ക്രിമിനലും. കൂട്ടാളി അനീഷു മൊത്താണ്‌ കൃത്യം നടത്തുവാനായി ഇയാള്‍ പേട്ടയിലെത്തിയതെന്നാണ്‌ പോലീസ്‌ പറയുന്നത്‌. ഇവര്‍ ഇരുവരും ഗുണ്ടാ,മയക്കുമരുന്ന്‌ മാഫിയാ ബന്ധമുള്ളവരും പലകേസുകളിലും പ്രതികളുമാണ്‌.

വിനോദ്‌, ദീപക്‌ എന്നിവരാണ്‌ സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുകൂട്ടുപ്രതികള്‍. ഇവരെ കൂടാതെ മറ്റൊരാള്‍ പോലീസ്‌ കസ്റ്റഡിയിലുമുണ്ട്‌. ഇവയൊക്കെയാണ്‌ പ്രതികളെകുറിച്ച്‌ പോലീസ്‌ നല്‍കുന്ന വിവരം.

കൊലനടത്തിയ പ്രതിയും, കൂട്ടാളികളും രാഷ്‌ട്രീയ എതിരാളികളെ ഒതുക്കാന്‍ പാര്‍ട്ടി ഉപയോഗിച്ചുവരുന്ന ഗുണ്ടാകളാണെന്നാണ്‌ പുറത്തുവരുന്ന വിവരം. ഇക്കാരണത്താല്‍ തന്നെ പ്രതികള്‍ക്ക്‌ സ്ഥലം വിടാനും ഒളിവില്‍ പോവാനും നേതാക്കളില്‍ ചിലര്‍ സഹായം നല്‍കിയെന്നും ആക്ഷേപമുണ്ട്‌.

പ്രതികളുടെ നീക്കങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ്‌ നിരീക്ഷിച്ചുവരുന്നുണ്ട്‌. നാലുപേര്‍ രണ്ടു സംഘങ്ങളായി പിരിഞ്ഞാണ്‌ ഒളിവില്‍ കഴിയുന്നതെന്നാണ്‌ അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന തൃപ്പൂണിത്തുറ സിഐയും സംഘവും നല്‍കുന്ന വിവരം. പ്രതികള്‍ ഗോവയിലുള്ളതായാണ്‌ ഏറ്റവും ഒടുവില്‍ ലഭിച്ചിരിക്കുന്ന സൂചന. ചില ഗുണ്ടാതലവന്‍മാരും, രാഷ്‌ട്രീയ നേതാക്കളുമായും ഇവര്‍ ഫോണില്‍ സംസാരിക്കുന്നതായും വിവരമുണ്ട്‌. പ്രതികള്‍ ഉടന്‍ പിടിയിലായില്ലെങ്കില്‍ പാര്‍ട്ടിക്കത്ത്‌ പ്രശ്നം വീണ്ടും കൂടുതല്‍ വഷളാകുമെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

പുതിയ വാര്‍ത്തകള്‍

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.