Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം പെരുമ്പാവൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2011, 10:53 pm IST
inErnakulam

പെരുമ്പാവൂര്‍: ഇരുപത്തിനാലാമത്‌ എറണാകുളം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം ജനുവരി രണ്ട്‌ മുതല്‍ ആറുവരെ പെരുമ്പാവൂര്‍ ഗവ. ഗേള്‍സ്‌ ഹയര്‍സെക്കന്ററി സ്കൂളില്‍ നടക്കും. ജില്ലയിലെ 14 വിദ്യാഭ്യാസ ഉപജില്ലകളില്‍നിന്നായി 800 കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുക്കുമെന്നും 14 വേദികളിലായി നടക്കുന്ന കലോത്സവത്തിന്‌ ഒരുക്കള്‍ അവസാനഘട്ടത്തിലെത്തിയെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജനുവരി രണ്ടിന്‌ രജിസ്ട്രേഷന്‍ ആരംഭിക്കും. മൂന്നിന്‌ രാവിലെ 9ന്‌ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഡി.മുരളി പതാക ഉയര്‍ത്തും. തുടര്‍ന്ന്‌ 16 മുറികളിലായി രചനാമത്സരങ്ങള്‍ ആരംഭിക്കും. ബാന്റ്മേള മത്സരം ഗവ. ബോയ്സ്‌ ഹയര്‍സെക്കന്ററി സ്കൂള്‍ മൈതാനത്ത്‌ നടക്കും. വൈകിട്ട്‌ മൂന്നിന്‌ ബോയ്സ്‌ ഹൈസ്കൂള്‍ പരിസരത്തുനിന്ന്‌ ആരംഭിക്കുന്ന ഘോഷയാത്ര ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി ഫ്ലാഗ്‌ ഓഫ്‌ ചെയ്യും. ഘോഷയാത്രയില്‍ പങ്കെടുക്കുന്ന മികച്ച ടാബ്ലോകള്‍ക്ക്‌ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക്‌ യഥാക്രമം 5000, 3000, 2000 രൂപാ വീതം ക്യാഷ്‌ അവാര്‍ഡുകള്‍ നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

സാജുപോള്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കലോത്സവ ഉദ്ഘാടനം തുറമുഖ വകുപ്പ്‌ മന്ത്രി കെ.ബാബു നിര്‍വഹിക്കും. സിനിമാതാരം അനന്യ കലാദീപം തെളിയിക്കും. വിവിധ സമ്മാനദാനങ്ങള്‍ എംപിമാരായ പി.രാജീവ്‌, കെ.പി.ധനപാലന്‍ തുടങ്ങിയവര്‍ നിര്‍വഹിക്കും. പി.പി.തങ്കച്ചന്‍ മുഖ്യാതിഥിയായിരിക്കും. ഗവ. ഗേള്‍സ്‌ ഹൈസ്കൂള്‍ കെഎന്‍ജി കള്‍ച്ചറല്‍ സെന്റര്‍, ടിബി ഹാള്‍, ഫാസ്‌ ഓഡിറ്റോറിയം, അര്‍ബന്‍ ബാങ്ക്‌ ഒാ‍ഡിറ്റോറിയം, വൈഎംസിഎ ഹാള്‍, പ്രീമിയര്‍ കോളേജ്‌ എന്നിവയാണ്‌ വേദികള്‍.

പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കുമുള്ള ഭക്ഷണത്തിനുള്ള വ്യവസ്ഥകള്‍ കലോത്സവവേദികളില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിനായി പഴയിടം മോഹനന്‍ നമ്പൂതിരിയും സംഘവുമാണ്‌ ഭക്ഷണം പാകം ചെയ്യുന്നത്‌. പത്രസമ്മേളനത്തില്‍ രക്ഷാധികാരി സാജുപോള്‍ എംഎല്‍എ, സ്വാഗതസംഘം ചെയര്‍മാന്‍ കെ.എം.എ.സലാം, എം.ഡി.മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.