Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തുര്‍ക്കി സൈന്യത്തിന്റെ ആക്രമണത്തില്‍ മുപ്പത്‌ പേര്‍ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2011, 09:06 pm IST
inWorld

അങ്കാറ: തെക്കു കിഴക്കന്‍ തുര്‍ക്കിയില്‍ ഇറാക്ക്‌ അതിര്‍ത്തിക്കടുത്ത്‌ തുര്‍ക്കി യുദ്ധവിമാനങ്ങളുടെ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. കള്ളക്കടത്തുകാരെ കുര്‍ദിഷ്‌ തീവ്രവാദികളെന്ന്‌ തെറ്റിദ്ധരിച്ചാണ്‌ ആക്രമിച്ചതെന്ന്‌ അധികൃതര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ്‌ പാര്‍ട്ടിയുടെ ഒളിപ്പോരാളികള്‍ക്കായി തീവ്രവാദി താവളങ്ങളില്‍ വ്യോമാക്രമണം സാധാരണയായി നടക്കാറുണ്ട്‌. ആഗസ്റ്റ്‌ മാസത്തില്‍ കുര്‍ദിഷ്‌ വര്‍ക്കേഴ്സ്‌ പാര്‍ട്ടി ഒരു ആക്രമണം നടത്തിയതിനെത്തുടര്‍ന്നാണ്‌ സര്‍ക്കാര്‍ ഇത്തരം തെരച്ചിലുകള്‍ ആരംഭിച്ചത്‌. മുപ്പതുശവശരീരങ്ങള്‍ കരിഞ്ഞ്‌ കിടക്കുകയാണെന്നും ഇവര്‍ പ്രദേശത്ത്‌ കള്ളക്കടത്തു നടത്തുകയായിരുന്നുവെന്നും സിര്‍നാക്‌ പ്രവിശ്യയിലെ ഉളുഡേഴ്സ്‌ നഗരത്തിലെ മേയര്‍ ഫെഹ്മി യാമാന്‍ അറിയിച്ചു. ഇതേക്കുറിച്ച്‌ പ്രതികരിക്കാന്‍ ഇതുവരെ തുര്‍ക്കിയുടെ ഔദ്യോഗിക വക്താവ്‌ തയ്യാറായിട്ടില്ല. കുര്‍ദിഷ്‌ വര്‍ക്കേഴ്സ്‌ പാര്‍ട്ടി(പികെകെ)യുടെ തീവ്രവാദികള്‍ ഈ ഭാഗത്തുകൂടി നീക്കം നടത്തുമെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം നടത്തുകയും വ്യോമാക്രമണമുണ്ടാകുകയും ചെയ്തതായി ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഇത്തരമൊരു സാഹചര്യത്തില്‍ അവര്‍ തീവ്രവാദികളോ കള്ളക്കടത്തുകാരോ എന്ന്‌ തിരിച്ചറിയുക ദുഷ്ക്കരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുര്‍ക്കിയില്‍ ഭീകരവാദി സംഘടനയായി അറിയപ്പെടുന്ന പികെകെ തുര്‍ക്കി സൈന്യത്തിനുനേരെ ഇറാക്ക്‌ മലമുകളില്‍നിന്ന്‌ മിന്നലാക്രമണങ്ങള്‍ അഴിച്ചുവിടാറുണ്ട്‌. തെക്കുകിഴക്കന്‍ തുര്‍ക്കിയുടെ സൈനിക പോസ്റ്റുകള്‍ ആക്രമിച്ച്‌ പികെകെ 20 തുര്‍ക്കി സൈനികരെ വകവരുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ തുര്‍ക്കി ഭരണകൂടം ഭീകരര്‍ക്കെതിരെ നിരന്തരമായ തെരച്ചിലും വ്യോമാക്രമണവും നടത്തുന്നത്‌. 1984 ലാണ്‌ പികെകെയുമായുള്ള ഏറ്റുമുട്ടലില്‍ 40,000 പേര്‍ കൊല്ലപ്പെട്ടത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

India

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

Kerala

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

India

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പുതിയ വാര്‍ത്തകള്‍

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.