Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സിറിയയിലെ സ്ഥിതിഗതികള്‍ നിരീക്ഷണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2011, 10:15 pm IST
inWorld

ഡമാസ്ക്കസ്‌: അറബ്‌ ലീഗിന്റെ രണ്ടാം നിരീക്ഷണ സംഘം സിറിയയിലെത്തി. അമ്പത്‌ നിരീക്ഷകരും പത്ത്‌ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ഈജിപ്തില്‍നിന്ന്‌ പ്രത്യേക വിമാനത്തിലാണ്‌ സിറിയയിലെത്തിയത്‌. ഇതിനിടെ തിങ്കളാഴ്ച ഹോംസ്‌ നഗരത്തില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ 30 പേര്‍ കൂടി കൊല്ലപ്പെട്ടു. പ്രസിഡന്റ്‌ ബാഷര്‍ അന്‍അവാദിനെതിരെ തുടങ്ങിയ പ്രക്ഷോഭങ്ങളില്‍ മനുഷ്യത്വരഹിതമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയാണ്‌ അറബ്‌ ലീഗ്‌ നിരീക്ഷകര്‍ എത്തുന്നത്‌. നിരീക്ഷകര്‍ ഹോംസ്‌ നഗരം സന്ദര്‍ശിക്കും. ഇവിടെ അറബ്‌ ലീഗുമായുള്ള കരാര്‍പ്രകാരം സമാധാന ശ്രമങ്ങളൊന്നും പ്രസിഡന്റ്‌ കൈക്കൊണ്ടിട്ടില്ലെന്ന്‌ കരുതപ്പെടുന്നു. സൈനിക ടാങ്കുകള്‍ ബാബ അമര്‍ ജില്ലയില്‍ നിരന്നിരിക്കുന്ന ചിത്രങ്ങള്‍ പ്രക്ഷോഭകര്‍ ഇന്റര്‍നെറ്റില്‍ നല്‍കിയിട്ടുണ്ട്‌. ശവശരീരങ്ങള്‍ രക്തത്തില്‍ക്കുളിച്ച്‌ കിടക്കുന്നതിന്റേയും കാറുകള്‍ വെടികൊണ്ട്‌ തകരുന്നതിന്റേയും ചിത്രങ്ങള്‍ സംഭവങ്ങളുടെ ക്രൂരമുഖം വരച്ചുകാട്ടുന്നവയാണ്‌. ഒരു കശാപ്പു തന്നെയാണ്‌ നടക്കുന്നതെന്ന്‌ ബാബ അമനില്‍ താമസിക്കുന്ന ഫാദി അഭിപ്രായപ്പെട്ടു. നഗരത്തില്‍ മോര്‍ട്ടാര്‍ ബോംബുകളും പീരങ്കികളും അക്രമം വിതയ്‌ക്കുന്നതായി അയാള്‍ കൂട്ടിച്ചേര്‍ത്തു. ഈ പ്രക്ഷോഭങ്ങള്‍ ക്രമേണ വര്‍ഗീയ സ്വഭാവം കൈവരിക്കുകയാണ്‌. പ്രസിഡന്റ്‌ അസാദിന്റെ അലവെറ്റ്‌ വിഭാഗവും പ്രക്ഷോഭകാരികളായ ഭൂരിപക്ഷ സുന്നികളും തമ്മിലാണ്‌ ഏറ്റുമുട്ടലുകള്‍ നടക്കുന്നത്‌.സിറിയന്‍ തലസ്ഥാനമായ ഡമാസ്ക്കസില്‍ സുഡാനീസ്‌ ജനറല്‍ മുസ്തഫ അല്‍ ദുബിയുടെ നേതൃത്വത്തിലാണ്‌ നിരീക്ഷകര്‍ എത്തിയത്‌. സിറിയന്‍ ഭരണകൂടമായിരിക്കും തങ്ങള്‍ക്കുവേണ്ട വാഹനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന്‌ അദ്ദേഹം വെളിപ്പെടുത്തി. അഞ്ചുസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ 10 പേര്‍ വീതമുള്ള സംഘങ്ങളായി നിരീക്ഷകര്‍ തിരിയും. തങ്ങള്‍ ഒരേ ദിവസം തന്നെയാണ്‌ എല്ലാ പ്രദേശങ്ങളും സന്ദര്‍ശിക്കുകയെന്നും അതിനാല്‍തന്നെ സംഭവങ്ങളെ മറച്ചുവെക്കാന്‍ സര്‍ക്കാര്‍ സേനക്കൊ പ്രക്ഷോഭകര്‍ക്കൊ സാധ്യമാവുകയില്ലെന്നും നിരീക്ഷകര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.