Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സംസ്ഥാന കേരളോത്സവത്തിന്‌ ഇന്ന്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2011, 11:11 pm IST
in Ernakulam

കൊച്ചി: സംസ്ഥാന കേരളോത്സവത്തിന്‌ വൈകീട്ട്‌ നാലു മണിക്കു തിരിതെളിയും. ഉച്ചതിരിഞ്ഞ്‌ 2.30ന്‌ ആരംഭിക്കുന്ന വര്‍ണാഭമായ ഘോഷയാത്രയക്ക്‌ ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈകീട്ട്‌ നാലിന്‌ കളക്ടറേറ്റ്‌ മൈതാനിയിലെ ടാഗോര്‍ നഗര്‍ സ്റ്റേഡിയത്തില്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി യുവജന-പട്ടിക വര്‍ഗ്ഗ മന്ത്രി പി.കെ.ജയലക്ഷ്മി പറഞ്ഞു.

മന്ത്രി പി.കെ.ജയലക്ഷ്മിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി സ്വാഗതം പറയും. ബെന്നി ബെഹനാന്‍ എംഎല്‍എ ആമുഖം നല്‍കും. കേന്ദ്ര സിവില്‍ സപ്ലൈസ്‌ മന്ത്രി പ്രൊഫ.കെ.വി.തോമസ്‌ മുഖ്യപ്രഭാഷണം നടത്തും. സിനിമതാരം സിദ്ദീഖ്‌ കലാമത്സരങ്ങളുടെ ഉദ്ഘാടനവും ഒളിമ്പ്യന്‍ കെ.എം.ബിനു കായിക മത്സരങ്ങളുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. മന്ത്രിമാരായ കെ.ബാബു, വി.കെ.ഇബ്രാഹിംകുഞ്ഞ്‌, എം.കെ.മുനീര്‍, കെ.ബി.ഗണേഷ്‌ കുമാര്‍, കെ.സി.ജോസഫ്‌, സി.എന്‍.ബാലകൃഷ്ണന്‍, കൊച്ചിന്‍ മേയര്‍ ടോണിചമ്മണി, എം.പിമാരായ കെ.പി.ധനപാലന്‍, പി.ടി.തോമസ്‌, ജോസ്‌.കെ.മാണി, പി.സി.ചാക്കോ, എം.ഐ.ഷാനവാസ്‌, പി.രാജീവ്‌, ചാള്‍സ്‌ ഡയസ്‌ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രധാന വേദിയായ രവീന്ദ്രനാഥ ടാഗോര്‍ നഗറില്‍ വൈകീട്ട്‌ നാലു മുതല്‍ ദേശഭക്തി ഗാന മത്സരം ആരംഭിക്കും. നാളെ മുതല്‍ വേദികള്‍ സജീവമാകും. കായികമത്സരങ്ങളില്‍ ഭൂരിപക്ഷം ഇനങ്ങളും നാളെ നടക്കും. യൂണിവേഴ്സിറ്റി ഗ്രൗണ്ട്‌, മുന്‍സിപ്പല്‍ സ്റ്റേഡിയം, രാജഗിരി പബ്ലിക്‌ സ്കൂള്‍, വരുണ വിദ്യാലയം, പീറ്റേഴ്സ്‌ ഗ്രൗണ്ട്‌, ഭാരതമാതാ കോളേജ്‌, കളക്ട്രേറ്റ്‌, എന്‍ജിഒ ക്വാര്‍ട്ടേഴ്സ്‌, തൃക്കാക്കര കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലായി കായിക മത്സരങ്ങള്‍ നടക്കും. 36 ഓളം ഇനങ്ങളിലാണ്‌ കായികമത്സരങ്ങള്‍.

കാക്കനാട്‌ പ്രദേശത്ത്‌ തന്നെ ക്രമീകരിച്ച 11 വേദികളിലായി 6500 ലേറെ മത്സരാര്‍ത്ഥികള്‍ സംസ്ഥാന കേരളോത്സവത്തില്‍ പങ്കെടുക്കും. താരങ്ങളെ വരവേല്‍ക്കാന്‍ ആലുവ, എറണാകുളം നോര്‍ത്ത്‌, സൗത്ത്‌ റെയില്‍വേ സ്റ്റേഷനുകളില്‍ ഇന്ന്‌ ഉച്ചയ്‌ക്ക്‌ രണ്ട്‌ മുതല്‍ നാളെ വൈകീട്ട്‌ വരെ അഞ്ചു വീതം വാഹനങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്്‌. കേരളോത്സവ നഗരിയിലേക്കുള്ള പ്രധാന യാത്രകള്‍ക്ക്‌ 30ബസ്സുകളും കാക്കനാട്‌ കേന്ദ്രീകരിച്ചുള്ള യാത്രകള്‍ക്കായി 25 മിനി വാഹനങ്ങളും സജ്ജമാണ്‌. 2000 പേര്‍ക്ക്‌ താമസിക്കാനുള്ള സൗകര്യം വിവിധ കോളേജുകളിലായി ഒരുക്കിയിട്ടുണ്ട്‌. പരിപാടിയുടെ ജഡ്ജ്മാര്‍ക്കും മറ്റും താമസിക്കാനായി പ്രത്യേക സൗകര്യങ്ങളുണ്ട്‌. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ്‌ മേളയിലെത്തുന്നവര്‍ക്ക്‌ ഭക്ഷണം ~ഒരുക്കുക. മേളയുടെ ഭാഗമായി നടക്കുന്ന ബഹുജന സാംസ്കാരിക ഘോഷയാത്ര ഇന്ന്‌ വൈകുന്നേരം 2.30ന്‌ എന്‍ജിഒ ക്വാര്‍ട്ടേഴ്സില്‍ നിന്നു ആരംഭിച്ച്‌ പ്രധാന വേദിയായ സിവില്‍ സ്റ്റേഷനിലെ ടാഗോര്‍ നഗറില്‍ അവസാനിക്കും. കാക്കനാട്‌ എന്‍ജിഒ ക്വാര്‍ട്ടേഴ്സില്‍ നിന്ന്‌ ആരംഭിക്കുന്ന ഘോഷയാത്രയില്‍ സംസ്ഥാനത്തിന്റെ പൈതൃകം വിളിച്ചോതുന്ന വൈവിധ്യമാര്‍ന്ന കലാ-കായിക-സാംസ്കാര-രംഗത്തുള്ളവര്‍ അണിനിരക്കും. സന്തോഷത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശം നാടെങ്ങും എത്തിക്കുന്ന 1000 പേരടങ്ങുന്ന സാന്റോ സംഗമവും കുട്ടമ്പുഴ പ്രദേശത്തു നിന്നെത്തുന്ന ആദിവാസികളുടെ നൃത്തസംഗമവും ഘോഷയാത്രയുടെ പ്രത്യേകതയാണ്‌.

കേരളോത്സവം ചരിത്ര സംഭവമാക്കാന്‍ എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണം മന്ത്രി ജയലക്ഷ്മി അഭ്യര്‍ത്ഥിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

പുതിയ വാര്‍ത്തകള്‍

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.