Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സൈനിക മേധാവി കയാനിയെയും ഐഎസ്‌ഐ തലവനെയും നീക്കാന്‍ പാക്കിസ്ഥാനില്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2011, 09:35 pm IST
inWorld

ഇസ്ലാമാബാദ്‌: സൈന്യം അധികാരം പിടിച്ചടക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ സൈനിക മേധാവി ജനറല്‍ ആഷിക്‌ പര്‍വേസ്‌ കയാനിയേയും ഐഎസ്‌ഐ തലവന്‍ ജനറല്‍ ലഫ്‌ ജനറല്‍ അഹമ്മദ്‌ ഷൂജ പാഷയേയും നീക്കാന്‍ പാക്‌ സര്‍ക്കാര്‍ ആലോചിക്കുന്നതായി അറിയുന്നു.

ഇപ്പോള്‍ മൂന്നുവര്‍ഷത്തെ കാലാവധി നീട്ടി നല്‍കിയിരിക്കുന്ന കയാനിയേയും ഒരു വര്‍ഷത്തെ സര്‍വീസ്‌ നീട്ടിക്കൊടുത്തിരിക്കുന്ന പാഷയേയുംകുറിച്ച്‌ സര്‍ക്കാരിന്‌ കടുത്ത അസംതൃപ്തിയാണുള്ളതെന്ന്‌ ഒരു ദിനപത്രം വെളിപ്പെടുത്തുന്നു. ഈ രണ്ടുപേരും കഴിഞ്ഞ മാസമുണ്ടായ നാറ്റോ ആക്രമണത്തിന്റെ പേരില്‍ അമേരിക്കയോട്‌ പാക്കിസ്ഥാന്‍ കടുത്ത നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചവരാണ്‌. പാക്കിസ്ഥാനില്‍ ഒരു സൈനിക വിപ്ലവമുണ്ടായാല്‍ അമേരിക്കയുടെ സഹായമഭ്യര്‍ത്ഥിച്ച വിവാദപരമായ കുറിപ്പിനെ സംബന്ധിച്ചും ഇവര്‍ സര്‍ക്കാരിന്‌ എതിരായ നിലപാടാണ്‌ സ്വീകരിച്ചത്‌. ഈ വിവാദ കുറിപ്പിനെക്കുറിച്ചുള്ള പരാമര്‍ശത്താല്‍ പാക്കിസ്ഥാനിലെ ഭരണകക്ഷിയായ പാക്കിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടിക്കും മുതിര്‍ന്ന നേതാക്കള്‍ക്കും വളരെ ഗുരുതരമായ പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നു. രാജ്യത്തെ സുരക്ഷ അതിന്റെ രാഷ്‌ട്രീയ നേതൃത്വംതന്നെ എതിര്‍ക്കുന്നുവെന്ന പ്രചരണത്തോട്‌ നിയന്ത്രണവും ജാഗ്രതയും പാലിക്കാന്‍ പ്രധാനമന്ത്രിയോടും പ്രസിഡന്റിനോടും അടുപ്പമുള്ളവര്‍ അവരെ ഉപദേശിച്ചതായി അറിയുന്നു. ഇവരെ രണ്ടുപേരെയും പുറത്താക്കിയാല്‍ സുരക്ഷയ്‌ക്ക്‌ എന്ത്‌ സംഭവിക്കുമെന്ന അസുഖകരമായ ചോദ്യത്തിന്‌ ആര്‍ക്കും ഉത്തരമില്ലെന്ന്‌ ദിനപത്രം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞയാഴ്ചയില്‍ സൈന്യം രാജ്യത്തിനുള്ളില്‍ മറ്റൊരു രാജ്യമായാണ്‌ പെരുമാറുന്നതെന്ന പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനിയുടെ പരാമര്‍ശത്തിന്‌ ശേഷം കയാനിയേയും ഷൂജ പാഷയേയും തല്‍സ്ഥാനത്തുനിന്ന്‌ നീക്കം ചെയ്യുമെന്ന്‌ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ആറുവര്‍ഷമായി അല്‍ഖ്വയ്ദ നേതാവ്‌ ഒസാമ ബിന്‍ലാദന്‍ പാക്കിസ്ഥാനില്‍ ഒളിച്ചുതാമസിച്ചത്‌ കണ്ടെത്താനാകാത്ത സൈന്യത്തിന്റെ പരാജയത്തേയും പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.