Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സൈനിക അതിക്രമത്തിനെതിരെ ഈജിപ്തില്‍ വനിതകളുടെ പ്രകടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2011, 08:53 pm IST
in World

കീ്റോ: സൈനിക ഭരണത്തിനെതിരെ ഈജിപ്തിന്റെ തലസ്ഥാനമായ കീ്റോയില്‍ നടന്ന പ്രതിഷേധപ്രകടനങ്ങള്‍ക്കിടെ സുരക്ഷാഭടന്മാര്‍ സ്ത്രീകളോട്‌ അപമര്യാദയായി പെരുമാറിയതില്‍ പ്രതിഷേധിച്ച്‌ ആയിരക്കണക്കിന്‌ വനിതകള്‍ തെരുവുകളില്‍ പ്രകടനം നടത്തി. സൈനികര്‍ പ്രക്ഷോഭകാരികളായ വനിതകളുടെ തലമുടിക്ക്‌ കുത്തിപ്പിടിച്ചുവെന്നും വസ്ത്രം കീറിയെന്നും വലിച്ചുവെന്നും അവര്‍പരാതിപ്പെടുന്നു. കഴിഞ്ഞ അഞ്ച്‌ ദിവസമായി അരങ്ങേറുന്ന ഭരണവിരുദ്ധ പ്രകടനങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ സുരക്ഷാസൈന്യത്തിന്റെ ദയാരഹിതമായ സമീപനമാണ്‌ സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ നിഴലിക്കുന്നത്‌. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ പതിനായിരത്തോളം വനിതകള്‍ പങ്കെടുത്തതായി കണക്കാക്കപ്പെടുന്നു. പ്രകടനം അവസാനിക്കുന്നതിനുമുമ്പുതന്നെ ഭരണകക്ഷിയായ മിലിട്ടറി കൗണ്‍സില്‍ ഇത്തരം ക്രൂരമായ പെരുമാറ്റത്തിന്‌ ഒരു പ്രസ്താവനയിലൂടെ ക്ഷമാപണം നടത്തി. ഈജിപ്തിലെ മഹത്തായ സ്ത്രീത്വത്തോട്‌ ഖേദ പ്രകടനം നടത്തുന്ന പ്രസ്താവന പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തെ സ്വാഗതം ചെയ്യുകയും ജനാധിപത്യമാറ്റത്തിനു കളമൊരുക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു. കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും ഭരണകൂടം അറിയിച്ചു. പ്രകടനം നടത്തിയ സ്ത്രീകള്‍ക്ക്‌ സുരക്ഷാവലയം തിര്‍ത്തുകൊണ്ട്‌ പുരുഷ പ്രക്ഷോഭകാരികള്‍ അവര്‍ക്കു ചുറ്റും അണിനിരന്നു. സമൂഹത്തിലെ പലതുറകളിലും പലതലങ്ങളിലുംപെട്ട സ്ത്രീകള്‍ തഹ്‌റിര്‍ ചത്വരത്തില്‍ ഒത്തുചേര്‍ന്നശേഷം തെരുവുകളിലൂടെ നീങ്ങി. പട്ടാളക്കാര്‍ സ്ത്രീകളെ ആക്രമിക്കുന്ന പ്ലക്കാര്‍ഡുകള്‍ പലരും ഉയര്‍ത്തിക്കാട്ടി പിടിവലിക്കിടെ അല്‍പവസ്ത്രധാരിയായ ഒരു പെണ്‍കുട്ടിയെ പട്ടാളക്കാര്‍ നിലത്തിട്ടുവലിക്കുന്ന ചിത്രമായിരുന്നു കൂടുതല്‍ സ്ത്രീകളുടെയും പക്കലുണ്ടായിരുന്നത്‌. ഞങ്ങളെ സംരക്ഷിക്കാമെന്ന്‌ അവകാശപ്പെടുന്നവര്‍ വസ്ത്രങ്ങള്‍ അഴിച്ചുകളയുന്നുവെന്ന്‌ സ്ത്രീകള്‍ ആവേശപൂര്‍വം മുദ്രാവാക്യം മുഴക്കി.

സൈനികരുടെ സ്ത്രീകളോടുള്ള ക്രൂരതക്കെതിരെ ഐക്യരാഷ്‌ട്രസഭയും അമേരിക്കന്‍ സേറ്റ്‌ സെക്രട്ടറി ഹിലരിക്ലിന്റണ്‍ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം
Kerala

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

Education

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

World

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

India

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

പുതിയ വാര്‍ത്തകള്‍

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.