Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കറന്‍സി പേപ്പര്‍ നല്‍കുന്ന കമ്പനിക്ക്‌ വിലക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2011, 08:52 pm IST
inIndia

ന്യൂദല്‍ഹി: നിലവാരം കുറഞ്ഞ കടലാസ്‌ നല്‍കിയതിനാല്‍ ഇന്ത്യന്‍ റിസര്‍വ്‌ ബാങ്കിന്‌ കറന്‍സി നോട്ട്‌ അച്ചടിക്കാനുള്ള കടലാസ്‌ നല്‍കി വന്നിരുന്ന ബ്രിട്ടീഷ്‌ കമ്പനി ഡിലാറോക്ക്‌ വിലക്കേര്‍പ്പെടുത്തിയതായി ധനകാര്യ സഹമന്ത്രി നമോ നാരായണ്‍ മീണ രാജ്യസഭയെ അറിയിച്ചു.

2010 ജൂലായ്‌, ആഗസ്റ്റ്‌ മാസങ്ങളില്‍ നടത്തിയ പരിശോധനയിലാണ്‌ കറന്‍സി നോട്ടിനുള്ള കടലാസ്‌ നിശ്ചിത മാനദണ്ഡങ്ങള്‍ക്ക്‌ അനുസൃതമായല്ല ബ്രിട്ടീഷ്‌ കമ്പനി നല്‍കിയിരിക്കുന്നതെന്ന്‌ കണ്ടതെന്നും മന്ത്രി പറഞ്ഞു. ഭാരതീയ റിസര്‍വ്‌ ബാങ്ക്‌ നോട്ട്‌ മുദ്രണ്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയുമായാണ്‌ ഡിലാറു കമ്പനി കടലാസ്‌ നല്‍കാനുള്ള കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്‌. അടുത്തിടെ പിടിച്ചെടുത്ത വ്യാജ നോട്ടുകളും യഥാര്‍ത്ഥ നോട്ടുകളും ഒരേ ഗുണനിലവാരം പുലര്‍ത്തുന്നതാണെന്നും രണ്ട്‌ നോട്ടുകളും തമ്മില്‍ അത്രക്ക്‌ സാദൃശ്യമുള്ള നോട്ടുകളാണെന്നും ഇതില്‍ത്തന്നെ ബാങ്കുകള്‍ക്കുപോലും ഈ നോട്ടുകള്‍ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പാക്കിസ്ഥാനില്‍ വളരെ സുരക്ഷിതമായ അച്ചടിശാലകളില്‍ അച്ചടിക്കുന്ന വ്യാജനോട്ടുകള്‍ ഇന്ത്യയിലേക്ക്‌ കടത്തിക്കൊണ്ടുവരികയും ഇവിടെ വിതരണം ചെയ്ത്‌ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തന്നെ അസ്ഥിരപ്പെടുത്തുന്നു എന്നാണ്‌ ഇന്റലിജന്റ്സ്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നത്‌.

അതേസമയം, ഡിലാറോ നല്‍കി വരുന്ന വിതരണം തുടരാന്‍ അനുവദിക്കില്ലെന്നും എന്നാല്‍ ഭാരതീയ റിസര്‍വ്‌ ബാങ്ക്‌ നോട്ട്‌ മുദ്രണ്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനി, ഡിലാറോവിനെ വിതരണം നിര്‍ത്തിവെക്കുന്നതു സംബന്ധിച്ച വിവരം അറിയിക്കുമെങ്കിലും മാനദണ്ഡങ്ങള്‍ക്കനുസൃതമായതിനാല്‍ കര്‍ശനമായി ഇത്‌ നിര്‍ത്താന്‍ സാധിക്കില്ലെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.