Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയന്‍ കലാപം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2011, 11:28 pm IST
inWorld

ഡമാസ്കസ്‌: സര്‍ക്കാര്‍ വിരുദ്ധസേനകളുമായി ചേരാന്‍ സൈന്യം വിട്ട ഡസന്‍ കണക്കിന്‌ പേരെ സിറിയന്‍ സേന വെടിവെച്ചു കൊന്നു. വടക്കു പടിഞ്ഞാറന്‍ ഇഡ്ലിസ്‌ പ്രവിശ്യയില്‍ തങ്ങളുടെ താവളത്തില്‍നിന്ന്‌ ഒളിച്ചോടിയ എഴുപതോളം പേരാണ്‌ കൊല്ലപ്പെട്ടതെന്ന്‌ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ അറിയിച്ചു. സിറിയയില്‍ കലാപങ്ങള്‍ ആരംഭിച്ച ശേഷം ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്‌ കഴിഞ്ഞദിവസമാണെന്ന്‌ കരുതപ്പെടുന്നു. മരണമടഞ്ഞവരുടെ സംഖ്യ 110 ല്‍ കൂടുതല്‍ വരും. നിരീക്ഷകരെ ഏര്‍പ്പെടുത്താനുള്ള കരാറില്‍ കഴിഞ്ഞ ദിവസം സിറിയ ഒപ്പുവെച്ചിരുന്നു. എന്നാല്‍ കരാറില്‍ തങ്ങള്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ കൂട്ടിച്ചേര്‍ക്കാന്‍ അറബ്‌ ലീഗ്‌ സമ്മതിച്ചതായി സിറിയന്‍ വിദേശ കാര്യമന്ത്രി പറഞ്ഞു. ഈയാഴ്ചതന്നെ നിരീക്ഷകരുടെ ആദ്യ സംഘം സിറിയയില്‍ എത്തുമെന്ന്‌ അറബ്‌ ലീഗ്‌ വക്താവ്‌ വെളിപ്പെടുത്തി. മാര്‍ച്ചില്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസാദിനെതിരെ കലാപം ആരംഭിച്ചപ്പോള്‍ മുതല്‍ 5000 പേര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്‌ട്ര രക്ഷാസമിതി അറിയിച്ചു. ഇത്തരം മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളെ സഭ അപലപിച്ചു. 43 പേര്‍ വിട്ടുനിന്ന സഭയില്‍ 133 പേര്‍ പ്രമേയത്തിന്‌ അനുകൂലമായും പതിനൊന്നുപേര്‍ പ്രതികൂലമായും വോട്ട്‌ ചെയ്തു.

ഇതിനിടെ ലണ്ടന്‍ ആസ്ഥാനമായ സിറിയന്‍ മനുഷ്യാവകാശ നിരീക്ഷകര്‍ യന്ത്രത്തോക്കുപയോഗിച്ച്‌ സൈന്യം വിട്ട 70 പേരെ വധിച്ചതായി ഒരു ഭടന്‍ അറിയിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടിയിരുന്നു. കെന്‍സാഫ്ര, കേഫര്‍ ക്വയിഡ്‌ ഗ്രാമങ്ങള്‍ക്കിടയിലുള്ള പോസ്റ്റില്‍നിന്ന്‌ ഒളിച്ചോടിയവരെയാണ്‌ സൈന്യം നേരിട്ടത്‌.

പാശ്ചാത്യ രാജ്യങ്ങള്‍ സിറിയക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നാഗ്രഹിക്കുന്നവരാണ്‌. എന്നാല്‍ നടപടികള്‍ വേണ്ടെന്ന്‌ ചൈനയും റഷ്യയും അഭിപ്രായപ്പെടുന്നു. നിരീക്ഷകരെ അയച്ചുകൊണ്ട്‌ സിറിയയിലെ സ്ഥിതിഗതികളെ കൂടുതല്‍ മനുഷ്യത്വപരമാക്കാനുള്ള അറബ്‌ ലീഗിന്റെ ശ്രമത്തോട്‌ അവര്‍ക്ക്‌ യോജിപ്പാണുള്ളത്‌. ഇതിനെല്ലാം ഭരണകൂടത്തിന്‌ മറുപടിയുണ്ട്‌. തങ്ങള്‍ സായുധരായ സംഘങ്ങളെയാണ്‌ നേരിടുന്നതെന്നും അതിനാലാണ്‌ ബലപ്രയോഗം ആവശ്യമായി വരുന്നതെന്നും പ്രസിഡന്റ്‌ അസാദ്‌ വെളിപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

Kerala

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

Kerala

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

Kerala

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

പുതിയ വാര്‍ത്തകള്‍

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.