Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കിം ജോങ്ങ്‌ ഇല്‍ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2011, 11:58 pm IST
in World

പ്യോങ്ങ്‌യാങ്ങ്‌: ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ്ങ്‌ ഇല്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. ഹൃദയാഘാതമാണ്‌ മരണകാരണം. സര്‍ക്കാര്‍ നിയന്ത്രിത ടെലിവിഷനില്‍ പ്രത്യേക സംപ്രേഷണത്തിലൂടെയാണ്‌ കിം ജോങ്ങിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്‌. ട്രെയിന്‍ യാത്രക്കിടയിലാണ്‌ അന്ത്യം സംഭവിച്ചത്‌. സംസ്കാരം ഈ മാസം 28 ന്‌ പ്യോങ്ങ്‌യാങ്ങില്‍ നടക്കും.

മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ്‌ കിം അന്തരിച്ചതെന്ന്‌ വാര്‍ത്തയില്‍ പറഞ്ഞു. 17 നാണ്‌ മരണം സംഭവിച്ചതെങ്കിലും ഇന്നലെയാണ്‌ വാര്‍ത്ത പുറത്തുവിട്ടത്‌.

കൊറിയയിലെ അതിശക്തരായ നേതാക്കളില്‍ ഒരാളായിരുന്ന കിം ജോങ്ങ്‌ ഭരണകക്ഷിയായ കൊറിയന്‍ വര്‍ക്കേഴ്സ്‌ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും ഉത്തര കൊറിയ ദേശീയ പ്രതിരോധ കമ്മീഷന്‍ അധ്യക്ഷനുമായിരുന്നു. ഉത്തര കൊറിയക്കാരുടെ ഏക്കാലത്തേയും പ്രിയപ്പെട്ട നേതാവായിരുന്നു കിം ജോങ്ങ്‌. ഡിയര്‍ ലീഡര്‍, ഔര്‍ ഫാദര്‍, ദി ജനറല്‍ തുടങ്ങിയ വിശേഷണങ്ങളാണ്‌ അവര്‍ ജോങ്ങിന്‌ നല്‍കിയിരുന്നത്‌.

കൊറിയന്‍ വര്‍ക്കേഴ്സ്‌ പാര്‍ട്ടിക്ക്‌ നികത്താനാവാത്ത നഷ്ടമാണ്‌ കിം ജോങ്ങ്‌ ഇല്ലിന്റെ മരണത്തെ തുടര്‍ന്ന്‌ ഉണ്ടായിരിക്കുന്നത്‌. ഏറെ ദുഖത്തോടെയാണ്‌ ഉത്തര കൊറിയക്കാര്‍ ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത ശ്രവിച്ചത്‌.

കിം ജോങ്ങ്‌ അന്തരിച്ച വിവരമറിഞ്ഞ്‌ ഉത്തര കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കൊറിയ സൈന്യത്തിന്‌ കനത്ത ജാഗ്രതാനിര്‍ദ്ദേശം നല്‍കിയതായി ദക്ഷിണ കൊറിയന്‍ ന്യൂസ്‌ ഏജന്‍സി യോന്‍ഹാപ്‌ റിപ്പോര്‍ട്ട്‌ ചെയ്തു. പ്രസിഡന്റ്‌ ലീ മ്യൂങ്ങ്‌ ബാക്‌ ദേശീയ സുരക്ഷാ കൗണ്‍സില്‍ വിളിച്ചുചേര്‍ത്തതായും യോന്‍ഹാപ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജോങ്ങിന്റെ നിര്യാണത്തെ തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഉത്തര കൊറിയ. ജോങ്ങിന്റെ പിതാവ്‌ കിം ഇല്‍ സങ്ങ്‌ 1994 ല്‍ മരിച്ചതിനെ തുടര്‍ന്നാണ്‌ ജോങ്ങ്‌ അധികാരത്തിലെത്തിയത്‌. 2008 ല്‍ പക്ഷാഘാതമുണ്ടായ ശേഷം തന്റെ പിന്‍ഗാമി ആരെന്നു സംബന്ധിച്ച്‌ വ്യക്തമായ സൂചന ഇദ്ദേഹം നല്‍കിയിരുന്നു. മൂന്നാമത്തെ മകന്‍ കിം ജോങ്ങ്‌ അണിന്‌ സൈന്യത്തില്‍ ഉന്നത പദവി നല്‍കി. വര്‍ക്കേഴ്സ്‌ പാര്‍ട്ടിയുടെ വൈസ്‌ പ്രസിഡന്റായും കേന്ദ്ര കമ്മറ്റി അംഗമായും അണിനെ നിയമിക്കുകയും ചെയ്തു.

അതേസമയം കിം ജോങ്ങിന്റെ അന്ത്യത്തെ തുടര്‍ന്ന്‌ ഉത്തര കൊറിയയിലേയും ദക്ഷിണ കൊറിയയിലേയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന്‌ വൈറ്റ്‌ ഹൗസ്‌ പ്രസ്‌ സെക്രട്ടറി ജേ കാര്‍ണെ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍
World

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം
Kerala

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.