Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വാള്‍ട്ട്സ്ട്രീറ്റ്‌ പ്രക്ഷോഭകര്‍ അമേരിക്കന്‍ തുറമുഖ പ്രവര്‍ത്തനം തടസപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2011, 09:17 pm IST
inWorld

വാഷിംഗ്ടണ്‍: കുത്തകകളുടെ ലാഭക്കൊതിക്കെതിരെ വാള്‍സ്ട്രീറ്റില്‍ തുടങ്ങിയ പ്രക്ഷോഭം അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തെ മൂന്ന്‌ തുറമുഖങ്ങളിലേക്ക്‌ വ്യാപിച്ചു. നൂറുകണക്കിന്‌ പ്രകടനക്കാര്‍ തുറമുഖങ്ങളുടെ ഗേറ്റുകള്‍ ഉപരോധിക്കുകയും ലോറി ഗതാഗതം തടസപ്പെടുത്തുകയുമുണ്ടായി. കാലിഫോര്‍ണിയ, ഒറിഗണ്‍, വാഷിംഗ്ടണ്‍ സംസ്ഥാനങ്ങളിലെ തുറമുഖ ഉപരോധത്തില്‍ വളരെ കുറച്ച്‌ അറസ്റ്റുകള്‍ മാത്രമാണ്‌ ഉണ്ടായത്‌. ഉപരോധം മൂലം തുറമുഖങ്ങളുടെ പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ടു. കാലിഫോര്‍ണിയയിലെ ഓക്ലാന്‍ഡില്‍ പ്രകടനങ്ങള്‍ മൂലം രണ്ട്‌ ടെര്‍മിനലുകളിലെ ജോലികള്‍ നടന്നില്ല. ഏതാണ്ട്‌ 150 ഓളം തൊഴിലാളികളെ അവര്‍ തിരിച്ചുവിട്ടു. ഒക്ടോബറില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ്‌ സ്കോട്ട്‌ ഒള്‍സണ്‍ ആയിരം പേരുടെ ജാഥയില്‍ ചേര്‍ന്നാണ്‌ തുറമുഖത്തെത്തിയത്‌.

ലോസ്‌ഏഞ്ചല്‍സിലെ ബീച്ച്‌ തുറമുഖത്ത്‌ 300 പ്രകടനക്കാര്‍ പോലീസുമായി ചെറിയതോതില്‍ ഉന്തും തള്ളുമുണ്ടാക്കി. ന്യൂയോര്‍ക്കില്‍ സപ്തംബറിലാണ്‌ പ്രകടനക്കാര്‍ കുത്തകകള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ഒരു പ്രത്യേക സ്ഥലത്ത്‌ തമ്പടിക്കാന്‍ ആരംഭിച്ചത്‌. ക്രമേണ ഇത്‌ അമേരിക്കന്‍ നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഭരണകൂടം മാറ്റങ്ങള്‍ക്കുശേഷം അവരെ ഒഴിപ്പിച്ചു. ഒറിഗണിലെ പോര്‍ട്ട്ലാന്‍ഡില്‍ ഒരു തോക്കും വാളുമായി വന്ന രണ്ടുപേര്‍ അറസ്റ്റിലായി. ഇവര്‍ക്ക്‌ പ്രകടനവുമായി ബന്ധമില്ലെന്ന്‌ പ്രക്ഷോഭകരുടെ വക്താവ്‌ കാറി കോച്ച്‌ അറിയിച്ചു. ഇവിടെ രണ്ട്‌ ടെര്‍മിനലുകളില്‍ ജോലികള്‍ നടന്നില്ല. വാഷിംഗ്ടണിലെ ലോങ്ങ്‌വ്യു തുറമുഖത്തും ജോലിക്കാരെ തിരിച്ചയക്കുകയായിരുന്നു.

തുറമുഖത്തെ വന്‍കിട കമ്പനികളായ എഎസ്‌എ മറിന്‍ ധാന്യ കയറ്റുമതി കമ്പനിയായ ഇജിടി എന്നിവയായിരുന്നു പ്രക്ഷോഭകരുടെ ലക്ഷ്യം. ക്യാനഡയിലെ വാന്‍കൂറില്‍ നഗരത്തിലെ തുറമുഖത്ത്‌ പ്രകടനം നടന്നു. അലസ്ക്കയിലും സമാനമായ പ്രതിഷേധങ്ങള്‍ ഉണ്ടായി. വാള്‍സ്ട്രീറ്റ്‌ പ്രക്ഷോഭകരെ ഒഴിപ്പിച്ചശേഷം നടക്കുന്ന സംഘടിതമായ ഒരു മുന്നേറ്റമാണിത്‌. ഓക്ലാന്‍ഡ്‌ തുറമുഖം അടപ്പിക്കുവാന്‍ പതിനായിരം പേരുടെ പ്രകടനമാണ്‌ നവംബര്‍ ആദ്യവാരത്തില്‍ അരങ്ങേറിയതെങ്കില്‍ അതിനെ അപേക്ഷിച്ച്‌ കഴിഞ്ഞദിവസത്തെ പ്രകടനത്തില്‍ ആളുകള്‍ കുറവായിരുന്നു. എന്നാല്‍ തങ്ങള്‍ വിജയിച്ചതായാണ്‌ സംഘാടകരുടെ കണക്കുകൂട്ടല്‍. പകല്‍ സമയത്ത്‌ ഓക്ലാന്‍ഡ്‌ തുറമുഖം അടപ്പിക്കാന്‍ തങ്ങള്‍ക്ക്‌ കഴിഞ്ഞതായി പ്രക്ഷോഭകന്‍ ബൂട്സ്‌ റിലേ അറിയിച്ചു. തുറമുഖപ്രവര്‍ത്തനങ്ങള്‍ ഉപരോധിക്കുന്ന അമേരിക്കന്‍ ഉല്‍പ്പാദകരേയും കര്‍ഷകരേയും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതില്‍നിന്ന്‌ തടയുന്നു. സാമ്പത്തികമാന്ദ്യത്തില്‍നിന്നും കരകയറാന്‍ ഇതുമൂലം രാജ്യം പ്രയാസപ്പെടേണ്ടിവരുമെന്ന്‌ ധാന്യ കയറ്റുമതി കമ്പനിയായ ഇജിടിയുടെ ചീഫ്‌ എക്സിക്യൂട്ടീവ്‌ ലാറി ക്ലാര്‍ക്ക്‌ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.