Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കേന്ദ്രമന്ത്രിമാരെ കണ്ടിരുന്നതായി ഐഎസ്‌ഐ ചാരന്‍ ഫായ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2011, 10:32 pm IST
inWorld

വാഷിംഗ്ടണ്‍: അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാശ്മീര്‍ വിഘടനവാദി ഗുലാം നബി ഫായ്‌ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി താന്‍ നിരന്തരം ഇന്ത്യന്‍ മന്ത്രിമാരെ സന്ദര്‍ശിക്കാറുണ്ടെന്ന്‌ വെളിപ്പെടുത്തി. ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായും തനിക്ക്‌ വാര്‍ത്താവിനിമയ ബന്ധങ്ങളുള്ളതായി അയാള്‍ കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാന്‍ചാരസംഘടനയായ ഐഎസ്‌ഐയുടെ ഏജന്റാണ്‌ താനെന്ന്‌ 62കാരനായ ഫായ്‌ അമേരിക്കന്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച ഇന്ത്യയുമായി സമ്പര്‍ക്കം പുലര്‍ത്താനായിരുന്നുവെന്നും അറിയിച്ചിട്ടുണ്ട്‌.

കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ താനും ഐക്യരാഷ്‌ട്ര സെക്രട്ടറി ജനറലിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ്‌ യൂസഫ്‌ ബക്കും ലോക കാശ്മീര്‍ മുന്നേറ്റ സമിതി പ്രസിഡന്റ്‌ നിര്യാതനായ അയൂബ്‌ തുക്കറും ഇന്ത്യന്‍ ക്യാബിനറ്റ്‌ മന്ത്രിമാരെയും പ്രധാനമന്ത്രിമാരായ ചന്ദ്രശേഖര്‍, നരസിംഹറാവു, മന്‍മോഹന്‍സിംഗ്‌ എന്നിവരേയും സന്ദര്‍ശിച്ചതായി ഫായ്‌ അറിയിച്ചു. കഴിഞ്ഞ 11 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ എംബസിയിലെ നാല്‌ ഉദ്യോഗസ്ഥരേയും താന്‍ പരിചയപ്പെട്ടിരുന്നുവെന്ന്‌ അയാള്‍ വെളിപ്പെടുത്തി. ഓരോ ഉദ്യോഗസ്ഥന്മാരും പോകുമ്പോള്‍ പുതുതായി ചാര്‍ജെടുക്കുന്നവരെ തനിക്ക്‌ പരിചയപ്പെടുത്തുമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ എംബസി ഇതിന്‌ സ്ഥിരീകരണം നല്‍കിയില്ല. 1999 മുതല്‍ വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്മാരുമായി ചിലപ്പോള്‍ മാസത്തിലൊരിക്കല്‍ അതല്ലെങ്കില്‍ രണ്ടുമാസത്തിലൊരിക്കല്‍ താന്‍ ബന്ധപ്പെടാറുണ്ടായിരുന്നുവെന്ന്‌ ഫായ്‌ അറിയിച്ചു.

2006 മുതല്‍ കാശ്മീരിനെക്കുറിച്ച്‌ സെമിനാറുകള്‍ നടത്തുമ്പോള്‍ താന്‍ ഇന്ത്യന്‍ സ്ഥാനപതിയെ ക്ഷണിക്കാറുണ്ടെന്നും ഫായ്‌ പറഞ്ഞു. നയതന്ത്ര കാര്യാലയത്തിലെ ഒരു ഉദ്യോഗസ്ഥനുമായി വിവരങ്ങള്‍ കൈമാറിയിരുന്നതായും സാധാരണ കണ്ടുമുട്ടാറുള്ള ഹോട്ടലില്‍ വെച്ചാണ്‌ അംബാസഡറെ ക്ഷണിക്കാനുള്ള കത്ത്‌ താന്‍ ഉദ്യോഗസ്ഥന്‌ കൈമാറാറുള്ളതെന്നും ഫായ്‌ പറഞ്ഞു. 2011 ജൂലൈ 18നോ 19നോ ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ വിളിച്ചിരുന്നു. അന്നാണ്‌ താന്‍ അറസ്റ്റിലായതെന്നും ഫായ്‌ വെളിപ്പെടുത്തി. ഫായുടെ നേതൃത്വത്തിലുള്ള കാശ്മീരി അമേരിക്കന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനംനിയന്ത്രിച്ചിരുന്നത്‌ പാക്‌ ചാരസംഘടനയാണെന്നും തെളിഞ്ഞിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)
India

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

Kerala

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

Kerala

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

Kerala

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.