Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഗ്നിബാധ: ആറ്‌ ആശുപത്രി ഡയറക്ടര്‍മാര്‍ റിമാന്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2011, 10:32 pm IST
inIndia

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ 90 പേരുടെ മരണത്തിനിടയാക്കിയ അഗ്നിബാധയുണ്ടായ സ്വകാര്യ ആശുപത്രിയുടെ ആറ്‌ ഡയറക്ടര്‍മാരെ കോടതി 10 ദിവസത്തെ പോലീസ്‌ കസ്റ്റഡിയില്‍ റിമാന്റ്‌ ചെയ്തു. ദുരന്തത്തില്‍ മരിച്ച 90 പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. ഇവയില്‍ പലതും കുടുംബങ്ങള്‍ക്ക്‌ കൈമാറി.

കൊല്‍ക്കത്ത നഗരത്തോടു ചേര്‍ന്നുള്ള എഎംആര്‍ഐ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ്‌ വന്‍തീപിടിത്തമുണ്ടായത്‌. അവശനിലയില്‍ കഴിഞ്ഞിരുന്ന രോഗികളും നഴ്സുമാരടക്കം 90 പേരാണ്‌ മരിച്ചത്‌. തീപടരാന്‍ കാരണം അധികൃതരുടെ അനാസ്ഥയാണെന്ന്‌ നേരത്തെ ആരോപണമുയര്‍ന്നതിെ‍ന്‍റ അടിസ്ഥാനത്തില്‍ ആശുപത്രിയുടെ ഏഴ്‌ ഡയറക്ടര്‍മാരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. ഇതില്‍ ആര്‍.എസ്‌. ഗോയങ്ക, എസ്‌.കെ.തോഡി, പ്രശാന്ത്‌ ഗോയങ്ക, മനീഷ്‌ ഗോയങ്ക, രവി തോഡി, ദയാനന്ദ്‌ അഗര്‍വാള്‍ എന്നിവരെയാണ്‌ ആലിപൂര്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ എസ്‌.എം. ഷാനവാസ്‌ ഈമാസം 20 വരെ പോലീസ്‌ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്‌. അറസ്റ്റിന്ത്തുടര്‍ന്ന്‌ ബി.എം. ബിര്‍ള ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആര്‍.എസ്‌. അഗര്‍വാള്‍ എന്ന മറ്റൊരു ഡയറക്ടറെ എത്രയും നേരത്തെ കോടതിയില്‍ ഹാജരാക്കാനും സിജെഎം നിര്‍ദ്ദേശിച്ചു. കൊലപാതകമല്ലാത്ത കരുതിക്കൂട്ടിയുള്ള നരഹത്യ, അനാസ്ഥ എന്നീ കുറ്റങ്ങളാണ്‌ ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്‌. സുരക്ഷാപരമായ എല്ലാ മാനദണ്ഡങ്ങളും ആശുപത്രി മാനേജ്മെന്റ്‌ അവഗണിച്ചതായി സ്പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടറായി ഹാജരായ തൃണമൂല്‍ കോണ്‍ഗ്രസ്‌ എംപി കല്യാണ്‍ ബാനര്‍ജി ആരോപിച്ചു. 3.20 നുണ്ടായ തീപിടിത്തം പോലീസിനെ അറിയിച്ചത്‌ 4.10 നാണത്രെ. ഫയര്‍ അലാറങ്ങളെല്ലാം സ്വിച്ച്‌ ഓഫ്‌ ചെയ്തിരുന്നത്‌ ഗുരുതരമായ കുറ്റമാണ്‌. അടിയന്തര രക്ഷാകവാടങ്ങള്‍ ഇല്ലാതിരുന്നതുമൂലം അഗ്നിശമനസേനാംഗങ്ങള്‍ക്ക്‌ ആശുപത്രിയില്‍ കടന്ന്‌ രോഗികളെ രക്ഷിക്കാന്‍ ഏറെ ക്ലേശിക്കേണ്ടിവന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേസമയം ജാമ്യഹര്‍ജി നല്‍കാന്‍ തന്നെ അനുവദിച്ചില്ലെന്ന്‌ പ്രതികള്‍ക്കുവേണ്ടി ഹാജരായ അമിതാവ ബാനര്‍ജി കോടതിക്ക്‌ പുറത്ത്‌ വാര്‍ത്താലേഖകരോട്‌ പറഞ്ഞു.

അഗ്നിബാധയുണ്ടായ രണ്ട്‌ ബ്ലോക്കുകള്‍ തദ്ദേശസ്ഥാപന അധികൃതര്‍ ഇന്നലെ സീല്‍ ചെയ്തു. ആശുപത്രിയുടെ ലൈസന്‍സ്‌ റദ്ദാക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.