Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നാറ്റോ ആക്രമണം: അന്വേഷണവുമായി സഹകരിക്കില്ലെന്ന്‌ പാക്കിസ്ഥാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2011, 09:43 pm IST
inWorld

വാഷിംഗ്ടണ്‍: കഴിഞ്ഞ ആഴ്ച നാറ്റോ ആക്രമണത്തില്‍ 24 പാക്‌ സൈനികര്‍ കൊല്ലപ്പെടാനിടയായ സംഭവത്തെക്കുറിച്ച്‌ അമേരിക്കന്‍ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ പങ്കുചേരാന്‍ പാക്കിസ്ഥാന്‍ വിസമ്മതിച്ചു. ഈ അന്വേഷണത്തില്‍ പങ്കാളിയാകാന്‍ പാക്കിസ്ഥാനേയും ക്ഷണിച്ചിരുന്നു. അവര്‍ അന്വേഷണത്തില്‍ പങ്കെടുക്കുന്നത്‌ അതിപ്രധാനമാണെന്ന്‌ അമേരിക്ക കരുതുന്നുവെന്ന്‌ പെന്റഗണ്‍ പ്രസ്‌ സെക്രട്ടറി ജോര്‍ജ്‌ ലിറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയില്‍ ഉണ്ടായ നാറ്റോ ആക്രമണത്തോട്‌ പാക്കിസ്ഥാന്‌ കടുത്ത അതൃപ്തിയാണുള്ളത്‌. ഇതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ അമേരിക്കന്‍ കേന്ദ്ര കമാന്‍ഡ്‌ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്‌. ഈ സംഘത്തില്‍ അഫ്ഗാനിസ്ഥാന്റേയും പാക്കിസ്ഥാന്റേയും പ്രതിനിധികളെ അംഗങ്ങളാക്കാന്‍ ക്ഷണിച്ചിരുന്നു. 23ന്‌ അവസാനിക്കുന്ന അന്വേഷണത്തില്‍ അഫ്ഗാന്‍ പ്രതിനിധികളുമുണ്ടാവും.

അമേരിക്കക്ക്‌ പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും പല മേഖലകളിലും പ്രത്യേകിച്ച്‌ ഭീകരവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ അത്‌ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണത്തിന്റെ പാതയില്‍ നേരിടേണ്ടിവന്ന വിഘ്നങ്ങളെ കണക്കിലെടുക്കാതെ പാക്കിസ്ഥാനുമായി യോജിച്ച പ്രവര്‍ത്തനത്തിനാണ്‌ തന്റെ രാജ്യത്തിന്റെ ശ്രമമെന്നും ലിറ്റില്‍ കൂട്ടിച്ചേര്‍ത്തു.

നാറ്റോ ആക്രമണത്തില്‍ പാക്‌ സൈനികര്‍ മരിക്കാനിടയായതില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചതായി പെന്റഗണ്‍ വക്താവ്‌ ക്യാപ്റ്റന്‍ ജോണ്‍ കിര്‍ബി അറിയിച്ചു. ഇപ്പോള്‍ തങ്ങള്‍ ആരേയും പഴിചാരാന്‍ ഒരുങ്ങുന്നില്ല. ഒരന്വേഷണം നടക്കുകയാണ്‌. അതിലൂടെ സത്യം കണ്ടെത്താനാകുമെന്നാണ്‌ തങ്ങളുടെ വിശ്വാസം. ഇതിലേക്കാണ്‌ പാക്കിസ്ഥാനെ ക്ഷണിച്ചതെന്നും കിര്‍ബി കൂട്ടിച്ചേര്‍ത്തു.

24 സൈനികരുടെ മരണത്തെ തുടര്‍ന്ന്‌ ഉപരോധിച്ച നാറ്റോയുടെ വിതരണ ശൃംഖല പുനഃസ്ഥാപിക്കാന്‍ പാക്കിസ്ഥാനുമായി സംഭാഷണങ്ങള്‍ തുടങ്ങുമെന്നും കിര്‍ബി അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ തങ്ങള്‍ക്ക്‌ ഒരു ദൗത്യമുണ്ടെന്നും തങ്ങളുടെ സൈനികര്‍ക്ക്‌ ആവശ്യമായവ യഥാസമയത്ത്‌ ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

India

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

India

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

പുതിയ വാര്‍ത്തകള്‍

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.