Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യന്‍ പൗരന്റെ അനധികൃത തടവ്‌: ലാഹോര്‍ ഹൈക്കോടതി വിവരം തേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2011, 09:48 pm IST
in World

ലാഹോര്‍: ശിക്ഷാകാലാവധി കഴിഞ്ഞിട്ടും ലാഹോറില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യന്‍ പൗരനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ അധികൃതര്‍ക്ക്‌ ലാഹോര്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. 1985 ല്‍ ചാരപ്രവര്‍ത്തനകുറ്റം ആരോപിച്ച്‌ തടവിലായ സുര്‍ജിത്‌ സിംഗിനെക്കുറിച്ച്‌ നിലവിലുള്ള വിവരങ്ങള്‍ നല്‍കാനാണ്‌ കോടതി ഉത്തരവ്‌. പാക്‌ വിദേശകാര്യ സെക്രട്ടറിയ്‌ക്കാണ്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌.

പാക്കിസ്ഥാന്‍ ആര്‍മി ആക്ട്‌ പ്രാകാരം സുര്‍ജിത്‌ സിംഗിന്‌ ആദ്യം വധശിക്ഷയാണ്‌ വിധിച്ചിരുന്നത്‌. 1988 ല്‍ ഇത്‌ ജീവപര്യന്തമായി ഇളവ്‌ ചെയ്തിരുന്നു. ലാഹോര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടന്റിന്റെ റിപ്പോര്‍ട്ടിന്മേലാണ്‌ ജസ്റ്റിസ്‌ മന്‍സൂര്‍ അഹമ്മദ്‌ മാലിക്‌ വിദേശകാര്യ സെക്രട്ടറിയോട്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടത്‌. ഡിസംബര്‍ 20 ന്‌ മുമ്പ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരിക്കണം.

2010 ഒക്ടോബര്‍ 30 ന്‌ സിംഗിന്റെ ശിക്ഷാകാലാവധി അവസാനിച്ചിരുന്നു. ഇതേതുടര്‍ന്ന്‌ 2010 നവംബറിനും മാര്‍ച്ചിനുമിടയില്‍ നാല്‌ കത്തുകള്‍ തുടര്‍ നടപടികള്‍ ആരാഞ്ഞ്‌ ബന്ധപ്പെട്ടവര്‍ക്ക്‌ അയച്ചതായി ജയില്‍ സൂപ്രണ്ടന്റ്‌ പറഞ്ഞു.

വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ദയാഹര്‍ജി പാക്‌ സൈന്യത്തിന്റെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ സമര്‍പ്പിച്ചെങ്കിലും അത്‌ നിരസിക്കുകയായിരുന്നു. തുടര്‍ന്ന്‌ പ്രസിഡന്റ്‌ സിയ ഉല്‍ ഹക്കിന്‌ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും തീരുമാനം എടുത്തിരുന്നില്ല. തുടര്‍ന്നാണ്‌ 1988 ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ഗുലാംഇഷഖ്‌ ഖാന്‍ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ടവര്‍ക്ക്‌ പൊതുമാപ്പ്‌ നല്‍കിയത്‌. അഭിഭാഷകനായ അവൈസ്‌ ഷെയ്ഖാണ്‌ സിംഗിനുവേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്‌. കാലാവധി പൂര്‍ത്തിയായി ജയില്‍ മോചനം കാത്തിരിക്കുന്ന വിദേശ തടവുകാരുടെ പട്ടികയില്‍ സുര്‍ജിത്‌ സിംഗിന്റെ പേരുള്‍പ്പെടുത്താന്‍ വിദേശകാര്യമന്ത്രാലയത്തിനും ജയില്‍ സൂപ്രണ്ടന്റിനും നിര്‍ദ്ദേശം നല്‍കണമെന്ന്‌ അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്
India

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

India

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍
Kerala

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.