Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തഹ്‌രീര്‍ സ്ക്വയറില്‍ പ്രതിഷേധം തുടരുന്നു: ഒരാള്‍ വെടിയേറ്റ്‌ മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2011, 09:40 pm IST
inWorld

കീ്റോ: സൈന്യം അധികാരമൊഴിയണമെന്നാവശ്യപ്പെടുന്ന ഈജിപ്റ്റിലെ പ്രക്ഷോഭകരും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കീ്റോയില്‍ മന്ത്രിസഭാ മന്ദിരത്തിന്‌ പുറത്ത്‌ ഒരാള്‍ വെടിയേറ്റ്‌ മരിച്ചു. അക്രമസംഭവങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന സംശയം ഇപ്പോഴും ബാക്കിയാണ്‌.

ഇതിനിടെ മുന്‍പ്രസിഡന്റ്‌ ഹോസ്നി മുബാറക്കിനെ ഫെബ്രുവരിയില്‍ സ്ഥാനഭ്രഷ്ടനാക്കിയശേഷം അധികാരമേറ്റെടുത്ത സൈനിക സമിതി തലവന്‍ ഫീല്‍ഡ്‌ മാര്‍ഷല്‍ ഹുസൈന്‍ തന്ത്‌വി പ്രതിപക്ഷ നേതാവും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനജേതാവുമായ മൊഹമ്മദ്‌ എയ്ബര്‍ഡിയും പ്രസിഡന്റ്‌ ആകാന്‍ സാധ്യതയുള്ള അറബ്‌ ലീഗിന്റെ മുന്‍ തലവന്‍ അമര്‍മൂസ്സയുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തിയതായി ഈജിപ്റ്റിന്റെ ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട്‌ ചെയ്തു. പുതിയ പ്രധാനമന്ത്രിയായി നിയുക്തനായ കമാല്‍േ‍# എല്‍ഗണ്‍സൂരിയും യുവാക്കളുടെ ഗ്രൂപ്പുകളുമായി ചര്‍ച്ചകള്‍ നടത്തി അവരെ സര്‍ക്കാരിനനുകൂലമാക്കാന്‍ ശ്രമിക്കുകയാണ്‌. പഴയ പ്രസിഡന്റിന്‌ കീഴില്‍ ഭരണ നിര്‍വഹണം നടത്തിയിരുന്നു എന്ന കാരണത്താല്‍ പ്രധാനമന്ത്രിക്ക്‌ മുഴുവന്‍ ജനങ്ങളുടേയും പിന്തുണയാര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ചിലരെ മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിക്കാനും ജനാധിപത്യ വിശ്വാസികളെ ഉപദേശക സമിതിയിലെടുക്കാനും ആണ്‌ അദ്ദേഹത്തിന്റെ പദ്ധതി. ഈ നിര്‍ദ്ദേശം തഹ്‌രീര്‍ ചത്വരത്തില്‍ തമ്പടിച്ചിരിക്കുന്ന പതിനായിരങ്ങള്‍ക്ക്‌ ബോധിച്ചിട്ടില്ല.

ഇതിനിടെ പ്രകടനത്തില്‍ പങ്കെടുത്ത രണ്ടു രാഷ്‌ട്രീയ കക്ഷികള്‍ ഉള്‍പ്പെടുന്ന 24 ഗ്രൂപ്പുകള്‍ എല്‍ബറേഡിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്‌. തങ്ങള്‍ക്ക്‌ സൈനിക സമിതി അധികാരം കൈമാറണമെന്ന്‌ ഇവര്‍ ആവശ്യപ്പെടുന്നു.

ക്യാബിനറ്റ്‌ കെട്ടിടത്തിന്‌ പുറത്ത്‌ നൂറുകണക്കിന്‌ പ്രക്ഷോഭകര്‍ രാത്രിയില്‍ കമ്പിളി പുതച്ച്‌ 78കാരനായ ഗന്‍സൂരി ചുമതലയേല്‍ക്കുന്നത്‌ തടയാന്‍ തമ്പടിച്ചിട്ടുണ്ട്‌. ഇവരെ നീക്കം ചെയ്യാന്‍ ശ്രമിച്ച സുരക്ഷ ഉദ്യോഗസ്ഥരുമായി സംഘര്‍ഷമുണ്ടായി. കഴിഞ്ഞ ദിവസം ഒരു പ്രകടനക്കാരന്‍ മരിക്കാനിടയായത്‌ യാദൃച്ഛികമായ അപകടത്തിലാണെന്ന്‌ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരണത്തില്‍ അവര്‍ ഖേദം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പുകള്‍ക്കുശേഷം രാജ്യത്തെ ഏറ്റവും സംഘടിതമായ രാഷ്‌ട്രീയ ശക്തി അധികാരത്തിലെത്തുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു. ഇലക്ഷനെതിരായി ഒരു പ്രവര്‍ത്തനവും നടത്താന്‍ ഈ ഗ്രൂപ്പുകള്‍ തയ്യാറല്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

India

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

India

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

പുതിയ വാര്‍ത്തകള്‍

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.