Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിമാനക്കമ്പനിമേധാവികള്‍ മന്‍മോഹനുമായി ചര്‍ച്ച നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2011, 11:03 pm IST
inIndia

ന്യൂദല്‍ഹി: സാമ്പത്തിക പരാധീനതകളില്‍ പെട്ടുഴലുന്ന വിമാനകമ്പനികളെ സഹായിക്കണമെന്ന്‌ വിമാനകമ്പനി മേധാവികള്‍ പ്രധാനമന്ത്രിമന്‍ മോഹന്‍സിങ്ങിനോടാവശ്യപ്പെട്ടു.നികുതി ഇളവുകളും വിമാന ഇന്ധനക്കൂലി കുറക്കലുമടക്കം പലനടപടികളും അവര്‍ മുന്നോട്ടുവച്ചു. വിമാനകമ്പനികളുടെ പ്രശ്നങ്ങള്‍ മനസിലാക്കിയ പ്രധാനമന്ത്രി അവര്‍ക്ക്‌ ഒരുതരത്തിലുള്ള ഉറപ്പുനല്‍കിയില്ല. ജറ്റ്‌ എയര്‍വേസ്‌ ചെയര്‍മാന്‍ നരേഷ്ഗോയല്‍ ഇന്‍ഡിഗോ പ്രമോട്ടര്‍ രാഹുല്‍ഭാട്ടിയ, ഇന്‍ഡിഗോ സിഇഒ ആദ്യത്യഘോഷം സ്പൈസ്‌ ജെറ്റ്‌ സിഇഒ നില്‍മില്‍സ്‌, കിങ്‌ ഫിഷര്‍ സിഇഒ സജ്ഞയ്‌ അഗര്‍വാള്‍ ഗോഎയര്‍റിലെ ജെവാഡിയ ഇവരാണ്‌ പ്രധാനമന്ത്രിയെ കണ്ടത്‌. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം അവര്‍യോഗംചേര്‍ന്ന്‌ പ്രശ്നങ്ങള്‍ വിലയിരുത്തി.

ഇന്ത്യയിലെ വിമാനകമ്പനികളുടെ പ്രതിനിധിയായ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ ഇപ്പോഴത്തെ ഇന്ത്യന്‍ വ്യോമയാന സാഹചര്യം അത്യന്തം മോശമാണെന്നും ഈ നില തുടര്‍ന്നാല്‍ പലവിമാന കമ്പനികളും സര്‍വ്വിസുകളില്‍ മുടക്കം വരുത്തുകയും തുടര്‍ന്ന്‌ പൂടിയിടേണ്ടതായുംവരുമെന്ന്‌ ചൂണ്ടിക്കാട്ടിയിരുന്നു കിംഗ്ഫിഷന്‍ പോലുള്ള വിമാനകമ്പനികള്‍ തങ്ങളുടെ വ്യോമയാന പദ്ധതികളില്‍ മാറ്റം വരുത്തുകയും വിദേശവിമാനകമ്പനികളെ തങ്ങള്‍ കൈയാളിയിരുന്ന റൂട്ടുകളില്‍ സര്‍വീസ്‌ തുടങ്ങാന്‍ ആലോചിക്കുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു വിമാനകമ്പനികളുടെ യോഗം.

ഇപ്പോള്‍ ഇന്ത്യയില്‍ ആഭ്യന്തര സര്‍വിസുകളില്‍ വിദേശകമ്പനികളെ ഉപയോഗപ്പെടുത്താന്‍ അനുവാദം നല്‍കിയിട്ടില്ല. 26 ശതമാനം വിദേശ വിമാനകമ്പനികളെ അഭ്യന്തര സര്‍വിസുകളില്‍ ഉപയോഗപ്പെടുത്താനുള്ള ഒരു ക്യാബിനറ്റ്കരട്‌ വ്യവസായമന്ത്രാലയം മുന്നോട്ടുവെച്ചിരുന്നു. വ്യോമയാന മന്ത്രാലയമാകട്ടെ ഇന്ത്യ 24 ശതമാനമാക്കാനാഗ്രഹിക്കുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

പുതിയ വാര്‍ത്തകള്‍

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.