Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്ര എടിഎസില്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ക്ഷാമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2011, 09:08 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്ര ഭീകര വിരുദ്ധ സ്ക്വാഡ്‌ ജീവനക്കാരുടെ എണ്ണം കുറഞ്ഞു. ഭീകരാക്രമണങ്ങള്‍ ചെറുക്കുന്നതിന്‌ 2004 ല്‍ ആണ്‌ ഭീകരവിരുദ്ധ സ്ക്വാഡ്‌(എടിഎസ്‌) രൂപംകൊണ്ടത്‌. ആകെ 732 പോസ്റ്റുകളാണ്‌ എടിഎസിലുള്ളത്‌. ഇതില്‍ 283 എണ്ണം ഇപ്പോള്‍ ഒഴിഞ്ഞാണ്‌ കിടക്കുന്നതെന്ന്‌ ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 2011 സപ്തംബര്‍ ഒന്നിലെ കണക്ക്‌ പ്രകാരമാണിത്‌.

1993 മുതല്‍ നിരവധി ഭീകരാക്രമണങ്ങള്‍ക്കാണ്‌ രാജ്യം സാക്ഷ്യം വഹിച്ചത്‌. ഇതില്‍ ഏറ്റവും പ്രധാനം 2008 നവംബര്‍ 26 ന്‌ രാജ്യത്തെ നടുക്കിയ ഭീകരാക്രമണമായിരുന്നു. 495 പോലീസ്‌ കോണ്‍സ്റ്റബിള്‍മാരെയാണ്‌ എടിഎസിനുവേണ്ടി അനുവദിച്ചിരിക്കുന്ന്ത്‌. എന്നാല്‍ 354 കോണ്‍സ്റ്റബിള്‍മാരാണ്‌ ഇപ്പോഴുള്ളത്‌. മധ്യനിര ഓഫീസര്‍മാരുടെ എണ്ണത്തിലും കാര്യമായ കുറവാണുള്ളത്‌. അംഗീകാരം ലഭിച്ചിട്ടുള്ള നാല്‌ പോസ്റ്റുകളില്‍ രണ്ട്‌ പോലീസ്‌ സൂപ്രണ്ടന്റ്മാരാണ്‌ സേവനം അനുഷ്ഠിക്കുന്നത്‌. 10 അസിസ്റ്റന്റ്‌ കമ്മീഷണര്‍മാരെ ആവശ്യമുണ്ടെങ്കിലും മൂന്ന്‌ പേര്‍ മാത്രമേയുള്ളുവെന്നും ഭീകരവിരുദ്ധ സ്ക്വാഡ്‌ അധികൃതര്‍ പറയുന്നു. 50 ഇന്‍സ്പെക്ടര്‍മാര്‍ വേണ്ട സ്ഥാനത്ത്‌ 38 പേരാണുള്ളത്‌.

2008 നവംബര്‍ 26 നുണ്ടായ ഭീകാരക്രമണത്തെക്കുറിച്ച്‌ പഠിച്ച റാം പ്രധാന്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ 2009 ഏപ്രിലാണ്‌ സമര്‍പ്പിച്ചത്‌. ഈ റിപ്പോര്‍ട്ടില്‍ എടിഎസിനെ കുറിച്ച്‌ പരാമര്‍ശിച്ചിരുന്നു. അജ്മല്‍ അമീര്‍ കസബ്‌ ഉള്‍പ്പടെ ഒമ്പത്‌ ഭീകരര്‍ കടല്‍ മാര്‍ഗ്ഗമെത്തി താജ്മഹല്‍ ഹോട്ടല്‍, നരിമാന്‍ ഹൗസ്‌, ഒബ്രോയ്‌ ഹോട്ടല്‍, സിഎസ്ടി റയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 166 പേരാണ്‌ കൊല്ലപ്പെട്ടത്‌. നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വരുന്ന 26 ന്‌ ഇന്ത്യയെ നടുക്കിയ ഈ ഭീകരാക്രമണത്തിന്റെ മൂന്നാം വാര്‍ഷികമാണ്‌. രാജ്യത്ത്‌ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നേരിടാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുക വളരെ അത്യാവശ്യമാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.