Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യയുടെ സോയുസ്‌ ബഹിരാകാശ പേടകം ഭൂമിയിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2011, 08:56 pm IST
inWorld

മോസ്കോ: അന്താരാഷ്‌ട്ര സ്പേസ്‌ സെന്ററില്‍നിന്ന്‌ മൂന്ന്‌ ബഹിരാകാശ യാത്രികരുമായി റഷ്യയുടെ സോയൂസ്‌ കസാക്കിസ്ഥാനില്‍ സുരക്ഷിതമായി തിരിച്ചെത്തി. അമേരിക്കയുടെ മൈക്ക്‌ ഫോസം, ജപ്പാന്റെ സതോഷി ഫുറുക്കവ, റഷ്യയുടെ സെര്‍ജി വോള്‍ക്കോവ്‌ എന്നീ ബഹിരാകാശ യാത്രികര്‍ അന്താരാഷ്‌ട്ര ശുചിത്വ കേന്ദ്രത്തില്‍ 165 ദിവസം ചെലവഴിച്ചതിനുശേഷമാണ്‌ മടങ്ങിയെത്തുന്നത്‌. ബുധനാഴ്ച ഇവര്‍ക്കു പകരമുള്ള രണ്ടു റഷ്യക്കാരും ഒരു അമേരിക്കക്കാരനുമടങ്ങുന്ന ബഹിരാകാശ യാത്രികര്‍ ശൂന്യാകാശത്തെ കേന്ദ്രത്തിലെത്തി. ഈ വര്‍ഷമാദ്യം അമേരിക്ക അതിന്റെ സ്പേസ്‌ ഷട്ടില്‍ ദൗത്യങ്ങള്‍ അവസാനിപ്പിച്ചതിനെത്തുടര്‍ന്ന്‌ ശൂന്യാകാശ കേന്ദ്രത്തിലെത്താന്‍ റഷ്യയുടെ സോയുസ്‌ മാത്രമായിരുന്നു ഏക ആശ്രയം. സോയുസ്‌ കസാക്കിസ്ഥാനില്‍ ഗ്രീന്‍വിച്ച്‌ സമയം 2.27 നാണ്‌ സുരക്ഷിതമായി തിരിച്ചെത്തിയത്‌.

ബഹിരാകാശ യാത്രികര്‍ സോയുസില്‍നിന്ന്‌ ചിരിച്ചുകൊണ്ട്‌ പുതപ്പുകള്‍ പുതച്ച്‌ ഇറങ്ങുന്നതിന്റെ ചിത്രങ്ങള്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ പേടകം ഒരുവശം ചരിഞ്ഞാണ്‌ ഇറങ്ങിയതെന്നും കാറ്റിന്റെ ശക്തിയുള്ള സമയത്ത്‌ ഇത്‌ അസാധാരണമല്ലെന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. തിങ്കളാഴ്ച ഇവര്‍ക്കു പകരമുള്ള യാത്രക്കാരുമായി വോയ്സ്‌ ശൂന്യാകാശത്തെത്തിയിരുന്നു. ആഗസ്റ്റ്‌ മാസത്തില്‍ റോക്കറ്റ്‌ തകരാറുമൂലം ബഹിരാകാശ ദൗത്യങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതിനുശേഷം തിങ്കളാഴ്ചയാണ്‌ ഇത്‌ പുനരാരംഭിച്ചത്‌. തിങ്കളാഴ്ച സോയുസ്‌ റോക്കറ്റില്‍ ശൂന്യാകാശ യാത്രികര്‍ എത്തിയശേഷം അവര്‍ക്ക്‌ അതിന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി. തിരിച്ചുവന്ന റോക്കറ്റിലാണ്‌ ഇവര്‍ കസാക്കിസ്ഥാനില്‍ സുരക്ഷിതരായി എത്തിച്ചേര്‍ന്നത്‌. ഇപ്പോള്‍ ശൂന്യാകാശ കേന്ദ്രത്തിലുള്ള അമേരിക്കയുടെ ഡാന്‍ ബര്‍ബാങ്കും റഷ്യന്‍ യാത്രികരായ ആന്റണ്‍ ഷ്കാവ്ലറോവും അനാറ്റോലി ഇവാനിഷിനും മാര്‍ച്ചുമാസംവരെ ശൂന്യാകാശത്തു തുടരും. ഡിസംബറില്‍ മറ്റൊരു സംഘമെത്തിയശേഷം അവര്‍ ഭൂമിയിലേക്ക്‌ തിരിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)
India

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

Kerala

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

പുതിയ വാര്‍ത്തകള്‍

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.