Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ന്യൂയോര്‍ക്കില്‍ ബോംബാക്രമണത്തിന്‌ പദ്ധതിയിട്ട അല്‍ഖ്വയ്ദ ഭീകരന്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2011, 10:54 pm IST
in World

ന്യൂയോര്‍ക്ക്‌: പോലീസ്‌ വാഹനങ്ങളും പോസ്റ്റ്‌ ഓഫീസുകളും ബോംബ്‌ വെക്കാന്‍ ഗൂഢാലോചന നടത്തിയതായി സംശയിക്കുന്ന ഒരു ന്യൂയോര്‍ക്ക്‌ നിവാസിയെ അറസ്റ്റ്‌ ചെയ്തു. ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ്‌ പിടിയിലായ ജോസ്‌ പിമെന്റലിന്‌(27) മേല്‍ ആരോപിക്കപ്പെടുന്നതെന്ന്‌ ന്യൂയോര്‍ക്ക്‌ മേയര്‍ മൈക്കല്‍ ബ്ലും ബെര്‍ഗ്‌ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദേശത്തുനിന്ന്‌ വരുന്ന അമേരിക്കന്‍ സൈനികരേയും ഇയാള്‍ ലക്ഷ്യമിട്ടിരുന്നതായി മേയര്‍ പറഞ്ഞു. അല്‍ഖ്വയ്ദയില്‍നിന്നാണ്‌ ഇയാള്‍ക്ക്‌ പ്രചോദനം ലഭിച്ചത്‌.

കഴിഞ്ഞ സപ്തംബറില്‍ യെമനില്‍ അമേരിക്കന്‍ പെയിലറ്റില്ലാ വിമാനത്തിന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ട അന്‍വര്‍ അല്‍ അവ്ലാക്കി എന്ന ഭീകരന്‍ പ്രസിദ്ധീകരിച്ചിരുന്ന അല്‍ഖ്വയ്ദയുടെ മാസികയില്‍നിന്നാണ്‌ ഇയാള്‍ക്ക്‌ പൈപ്പ്‌ ബോംബ്‌ നിര്‍മാണത്തിനുള്ള വിവരങ്ങള്‍ ലഭിച്ചത്‌. മാസികയിലെ ഒരു ലേഖനം നിങ്ങളുടെ അമ്മക്കായി അടുക്കളയില്‍ ബോംബുണ്ടാക്കുന്നതെങ്ങനെ എന്ന തലക്കെട്ടിലായിരുന്നുവെന്ന്‌ മേയര്‍ ചൂണ്ടിക്കാട്ടി.

പിമെന്റല്‍ ഇറാക്കില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും മടങ്ങിവരുന്ന അമേരിക്കന്‍ സൈനികരെ വധിക്കുന്നതിനെക്കുറിച്ച്‌ സംസാരിച്ചതായും മേയര്‍ കൂട്ടിച്ചേര്‍ത്തു. വാഷിംഗ്ടണ്‍ നഗരപ്രാന്തത്തിലുള്ള പോസ്റ്റ്‌ ഓഫീസുകള്‍ ബോംബുവെക്കുന്നതിനെക്കുറിച്ചും ന്യൂയോര്‍ക്കിലെ പോലീസ്‌ വാഹനങ്ങളും ന്യൂ ജേഴ്സിയിലെ പോലീസ്‌ സ്റ്റേഷനും ആക്രമിക്കുന്നതിനെക്കുറിച്ചും അയാള്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഇയാളുടെ പ്രവൃത്തികള്‍ വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ലെന്ന്‌ പോലീസ്‌ വെളിപ്പെടുത്തി. പിമെന്റല്‍ നിര്‍മിച്ചതായി ആരോപിക്കപ്പെടുന്ന പൈപ്പ്‌ ബോംബിന്റെ മാതൃക പരീക്ഷണാര്‍ത്ഥം പോലീസ്‌ നിര്‍മിച്ചു. മെയ്‌ 2009 മുതല്‍ ഇയാളെ പോലീസ്‌ നിരീക്ഷിച്ചു വരികയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

Kerala

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍
Article

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

News

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

News

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.