Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അന്താരാഷ്‌ട്ര സമാധാന പുരസ്കാരം പാക്‌ പെണ്‍കുട്ടിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2011, 10:51 pm IST
in World

ഇസ്ലാമാബാദ്‌: അന്താരാഷ്‌ട്ര തലത്തില്‍ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള സമാധാന പുരസ്കാരം പാക്കിസ്ഥാന്‍ പെണ്‍കുട്ടിയ്‌ക്ക്‌ സ്വന്തം. 13 വയസ്സുള്ള മലാല യൂസഫ്‌അസിക്കാണ്‌ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ്‌ പീസ്‌ പ്രൈസ്‌ ലഭിച്ചത്‌. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്‌ വിലക്കേര്‍പ്പെടുത്തിയ താലിബാന്‍ നടപടിയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ചതാണ്‌ സമാധാന പുരസ്കാരത്തിന്‌ മലാലയെ അര്‍ഹയാക്കിയത്‌.

മലാലയ്‌ക്ക്‌ പതിനൊന്ന്‌ വയസ്സുള്ളപ്പോഴാണ്‌ താലിബാന്‍ ഭീകരര്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്‌ വിലക്കേര്‍പ്പെടുത്തിയത്‌. ഇതില്‍ തനിക്കുള്ള വേദനയും രോഷവും ഡയറിക്കുറിപ്പിന്റെ രൂപത്തില്‍ ബിബിസി ഉര്‍ദു ഓണ്‍ലൈനില്‍ മലാല എഴുതുകയായിരുന്നു.

42 രാജ്യങ്ങളില്‍ നിന്നുള്ള 93 മത്സാരാര്‍ത്ഥികളെ പിന്തള്ളിയാണ്‌ മലാല 2011 ലെ കുട്ടികള്‍ക്കായുള്ള സമാധാന പുരസ്കാരം സ്വന്തമാക്കിയത്‌. സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം ലഭിച്ച ദേസ്മണ്ട്‌ ടുടുവായിരിക്കും മലാലയ്‌ക്ക്‌ അവാര്‍ഡ്‌ സമ്മാനിക്കുക.

തനിക്ക്‌ ഈ പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു മലാലയുടെ പ്രതികരണം. ശാരീരിക വൈകല്യങ്ങളോട്‌ പൊരുതി കുട്ടികളുടെ അവകാശങ്ങള്‍ക്കായി പോരാടിയ മിഖായേലയാണ്‌ തനിക്ക്‌ പ്രചോദനമായതെന്നും മലാല യൂസഫ്‌അസി പറഞ്ഞു.

പാക്കിസ്ഥാനിലെ പ്രശ്നബാധിത പ്രദേശങ്ങളിലൊന്നായ സ്വാത്‌ താഴ്‌വരയിലാണ്‌ മലാലയും കുടുംബവും താമസിക്കുന്നത്‌. സ്വാതില്‍ അടിക്കടിയുണ്ടാകുന്ന അതിക്രമങ്ങള്‍ മലാലയുടെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചതാണ്‌ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ അവളെ പ്രാപ്തയാക്കിയത്‌. സ്വാതിലെ ജനങ്ങളെ ഭീകരരെന്ന്‌ മുദ്രകുത്തരുത്‌. അവര്‍ സമാധാനത്തിലും സ്നേഹത്തിലും വിശ്വസിക്കുന്നവരാണ, അവള്‍ പറയുന്നു.

മലാലയുടെ ഡയറിക്കുറിപ്പുകള്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ തന്നെ ചര്‍ച്ചാവിഷയമാവുകയും താലിബാനെതിരെ ചിന്തിക്കാന്‍ അത്‌ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)
India

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

News

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

Kerala

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍
Article

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

പുതിയ വാര്‍ത്തകള്‍

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.