Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാന്‍ കൂടുതല്‍ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2011, 10:38 pm IST
inWorld

മെല്‍ബോണ്‍: ഭീകരവാദത്തിനും വിശിഷ്യ അഫ്ഗാന്‍ അതിര്‍ത്തിയിലെ തീവ്രവാദത്തിനും എതിരെ പാക്കിസ്ഥാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന്‌ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജലിയ ഗില്ലാര്‍ഡ്‌ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍നിന്ന്‌ ഓസ്ട്രേലിയന്‍ പട്ടാളക്കാരെ പിന്‍വലിക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങള്‍ പാര്‍ലമെന്റിന്‌ നല്‍കുകയായിരുന്നു പ്രധാനമന്ത്രി. ഉറുസ്ഗന്‍ പ്രവിശ്യയിലെ പട്ടാളക്കാരുടെ പ്രാഥമിക പരിശീലനം പൂര്‍ത്തിയായി. അഫ്ഗാന്‍ അധികൃതര്‍ സുരക്ഷ ഏറ്റെടുക്കുന്നതുവരെ രാജ്യത്തെ സൈനികര്‍ അഫ്ഗാനിസ്ഥാനില്‍ തുടരും. കഴിഞ്ഞ ഒരു വര്‍ഷത്തിനുശേഷവും അഫ്ഗാനിസ്ഥാനിലുള്ള തങ്ങളുടെ ദേശീയ താല്‍പ്പര്യത്തിന്‌ കുറവു വന്നിട്ടില്ലെന്നും ആ രാജ്യത്തെ തങ്ങള്‍ ഉപേക്ഷിക്കുകയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‌ അധികാരം കൈമാറിയതിനുശേഷമുള്ള പദ്ധതികളാണാലോചിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2014 നുശേഷം അഫ്ഗാന്റെ വികസനത്തിനും പരിശീലനത്തിനും ഓസ്ട്രേലിയ മുന്‍കൈയെടുക്കും. അന്തര്‍ദ്ദേശീയ ഭീകരതയുടെ ഒളിത്താവളം ആയി ഭീകരര്‍ക്ക്‌ പരിശീലനം നല്‍കുന്ന രാഷ്‌ട്രമായി അഫ്ഗാനിസ്ഥാന്‍ മാറാതിരിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി വെളിപ്പെടുത്തി. പാക്കിസ്ഥാന്‍ തീവ്രവാദത്തിനെതിരെ പ്രത്യേകിച്ച്‌ അഫ്ഗാന്‍ അതിര്‍ത്തിയിലെ തീവ്രവാദത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ട സമയമായതായി ഗില്ലാര്‍ഡ്‌ പറഞ്ഞു.

ഇത്തരം ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്‌ ഓസ്ട്രേലിയയുടേയും അഫ്ഗാനിസ്ഥാന്റേയും പാക്കിസ്ഥാന്റേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുതകുമെന്ന്‌ ഗില്ലാര്‍ഡ്‌ അറിയിച്ചു. താലിബാനികള്‍ സമ്മര്‍ദ്ദത്തിലാണെന്നും അതിന്റെ നേതൃത്വം ദുര്‍ബലമായതിനാല്‍ പുതിയ ആളുകളെ നിയമിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.