Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപി വിഭജിക്കണമെന്ന പ്രമേയം പാസാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2011, 10:37 pm IST
inIndia

ലക്നൗ: ഉത്തര്‍പ്രദേശിനെ നാലായി വിഭജിക്കുന്നതിനുള്ള പ്രമേയം നിയമസഭ ശബ്ദവോട്ടോടെ പാസാക്കി. അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ചതിലും ഭരണഘടനാവിരുദ്ധമായി സംസ്ഥാനത്തെ വിഭജിക്കുന്നതിനെതിരെയും സഭയില്‍ ബിജെപി, കോണ്‍ഗ്രസ്‌, സമാജ്‌വാദി അംഗങ്ങള്‍ പ്രതികരിച്ചതിനെത്തുടര്‍ന്ന്‌ ശബ്ദായമാനമായ രംഗങ്ങള്‍ അരങ്ങേറി. ഇതുമൂലം സഭ ഒരുമണിക്കൂര്‍ നേരത്തേക്ക്‌ നിര്‍ത്തിവക്കേണ്ടിവന്നു. ഈ സമയത്ത്‌ മുഖ്യമന്ത്രി മായാവതി സഭയിലുണ്ടായിരുന്നില്ല.

സഭാ നടപടികള്‍ ആരംഭിച്ചതോടെ സമാജ്‌വാദി പാര്‍ട്ടി അവിശ്വാസപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കി. തങ്ങള്‍ക്ക്‌ എല്ലാ പ്രതിപക്ഷ കക്ഷികളുടെയും ഭരണകക്ഷിയായ ബിഎസ്പിയിലെ 70 എല്‍എല്‍എമാരുടെയും പിന്തുണയുണ്ടെന്ന്‌ അവര്‍ അവകാശപ്പെട്ടു. അവിശ്വാസപ്രമേയം ഉടന്‍ ചര്‍ച്ചക്കെടുത്ത്‌ വോട്ടെടുപ്പ്‌ നടത്തണമെന്ന്‌ ബിജെപിയും അവിശ്വാസ പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയിരുന്നു. എന്നാല്‍ പ്രമേയം നിയമപ്രകാരം താമസിയാതെ ചര്‍ച്ച ചെയ്യാമെന്നായിരുന്നു സ്പീക്കര്‍ സുഖ്ദേവ്‌രാജ്ദറിന്റെ നിലപാട്‌. ഇതിന്‌ പ്രതിപക്ഷം വഴങ്ങിയില്ല.

സഭയില്‍ വോട്ട്‌ വോണ്‍ അക്കൗണ്ട്‌ പാസാക്കിയതിനുശേഷം അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കാമെന്ന ഭരണകക്ഷി അംഗങ്ങളുടെ നിലപാടും സഭയില്‍ ഭൂരിപക്ഷമില്ലാത്തവര്‍ക്ക്‌ അത്‌ നടത്താന്‍ അവകാശമില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാടും തര്‍ക്കത്തിനിടയാക്കി. അവിശ്വാസപ്രമേയത്തിന്‌ മറ്റ്‌ വിഷയങ്ങളേക്കാള്‍ മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നാണ്‌ നിയമമെന്ന്‌ സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ പറഞ്ഞു.

സംസ്ഥാനത്തെ വിഭജിക്കുന്ന പ്രമേയത്തെ എതിര്‍ത്ത സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ ശിവ്പാല്‍യാദവ്‌ തനിക്ക്‌ എല്ലാ പ്രതിപക്ഷ കക്ഷികളുടെയും പിന്തുണയുണ്ടെന്ന്‌ പറഞ്ഞു. ആര്‍എല്‍ഡി സംസ്ഥാന വിഭജനത്തെ അനുകൂലിക്കുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഒരു സ്വകാര്യബില്‍ അവതരിപ്പിക്കുമെന്ന്‌ ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശത്തെ വിഭജിക്കാനുള്ള തീരുമാനമെടുക്കുന്നതിന്‌ മുമ്പ്‌ അതിന്റെ സാധ്യതയെക്കുറിച്ചും വ്യാപ്തിയെക്കുറിച്ചും വിചിന്തനം ചെയ്യേണ്ടതുണ്ടെന്നായിരുന്നു ബിജെപി നിലപാട്‌. തങ്ങള്‍ വിഭജനത്തെ അനുകൂലിക്കുന്നുവെങ്കിലും നന്നായി ആലോചിച്ചശേഷം ഒരു തീരുമാനമെടുക്കണമെന്ന അഭിപ്രായമാണുള്ളതെന്നും അത്‌ തിടുക്കത്തിലാവരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു മതേതര പാര്‍ട്ടി അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ തങ്ങള്‍ അതിനെ പിന്തുണക്കുമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ പ്രമോദ്‌ തിവാരി അറിയിച്ചു. സംസ്ഥാനത്തെ നാലാക്കി വിഭജിക്കുമ്പോള്‍ ഇതിനായി പാര്‍ലമെന്റ്‌ ഒരു സംസ്ഥാന പുനസംഘടനസമിതി ഉണ്ടാക്കണമെന്ന ആവശ്യവും ഉന്നയിക്കപ്പെടേണ്ടതുണ്ടെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു നടപടിയിലൂടെ മാത്രമേ സംസ്ഥാന പുനഃസംഘടനക്ക്‌ നിയമസാധുത കൈവരിക്കാനാവൂ എന്നും അദ്ദേഹം തുടര്‍ന്നു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

പുതിയ വാര്‍ത്തകള്‍

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.