Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഓട്ടോ ഡ്രൈവര്‍മാര്‍ ഒരേ ദൂരത്തിന്‌ പലചാര്‍ജ്ജ്‌ ഈടാക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2011, 11:15 pm IST
inKottayam

കോട്ടയം: നഗരത്തിലോടുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഒരേ ദൂരത്തിന്‌ പലകൂലി വാങ്ങുന്നതായി പരാതി. കോട്ടയത്തുനിന്നും കഞ്ഞിക്കുഴി വരെ യാത്രചെയ്താല്‍ ചില ഓട്ടോഡ്രൈവര്‍മാര്‍ 25 രൂപ വാങ്ങുമെങ്കില്‍ മറ്റുചിലര്‍ പത്തുരൂപകൂടി ഉയര്‍ത്തും. യാത്രക്കാരന്‍ സ്ഥലപരിചയമില്ലാത്തവരാണെന്ന്‌ മനസിലാക്കിയാല്‍ ചാര്‍ജ്ജ്‌ വീണ്ടും 50ലേക്കും 60ലേക്കും ഉയരും. ഇത്‌ കഞ്ഞിക്കുഴി യാത്രയില്‍ മാത്രമല്ല മറ്റെവിടേക്കാണെങ്കിലും യാത്രക്കാരന്‌ ഓട്ടോ ചാര്‍ജ്ജിലെ ഏകീകരണമില്ലായ്‌മ വിനയാകുന്നണ്ട്‌. കൃത്യമായി യാത്രയ്‌ക്കുളള പണം കരുതിവരുന്ന യാത്രികരാണ്‌ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്‌. നേരായ മാര്‍ഗ്ഗത്തിലൂടെ പോകാമെന്നിരിക്കെ വളഞ്ഞ വഴിയിലൂടെ ഓട്ടോ ഓടിച്ച്‌ കൊണ്ടുനടന്ന്‌ പണം പിടുങ്ങുന്ന ഓട്ടോക്കാരും നഗരത്തിലുണ്ട്‌. ഇതിനെതിരെ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. പരാതിപ്പെട്ടിട്ടും വലിയ കാര്യമില്ലെന്ന നിലപാടിലാണ്‌ ഓട്ടോയാത്രക്കാര്‍. മറ്റെല്ലാ ജില്ലകളിലും ഓട്ടോറിക്ഷകളില്‍ മീറ്റര്‍ നിര്‍ബ്ബന്ധമാക്കിയിട്ടുണ്ടെങ്കിലും കോട്ടയം നഗരത്തിലെ ഒറ്റ ഓട്ടോറിക്ഷയ്‌ക്കു പോലും മീറ്ററില്ല. മീറ്ററില്ലാത്തതിനാല്‍ പല ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും തോന്നുന്നതുപോലെയാണ്‌ യാത്രക്കാരനില്‍ നിന്നും ചാര്‍ജ്ജ്‌ ഈടാക്കുന്നത്‌. ഇതിണ്റ്റെ പേരില്‍ യാത്രക്കാരും ഓട്ടോഡ്രൈവര്‍മാരും തമ്മിലുള്ള അകലം വര്‍ദ്ധിക്കാനുമിടയാക്കും. റെയില്‍വേ സ്റ്റേഷനില്‍ പ്രീപെയ്ഡ്‌ ഓട്ടോസംവിധാനം ഏര്‍പ്പെടുത്തിയത്‌ വിജയകരമായിരുന്നു. ആ സംവിധാനം കലക്ട്രേറ്റിനു മുന്നിലും ജില്ലാ ആശുപത്രിക്കു മുന്നിലും തിരുനക്കരയിലും തുടങ്ങുന്നത്‌ യാത്രക്കാരുടെ ചൂഷണം തടയുന്നതുപോലെതന്നെ ഓട്ടോഡ്രൈവര്‍മാരുടെ സുരക്ഷിതത്തിനും ഉപകരിക്കും. മറ്റു പ്രധാന ഇടങ്ങളില്‍ക്കൂടി ഇത്തരം പ്രീപെയ്ഡ്‌ കൗണ്ടര്‍ സംവിധാനം തറക്കണമെന്നാണ്‌ ജനകീയാവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

Kerala

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

ആന്തരിക അന്വേഷണത്തിന്റെ ആത്മീയവഴികള്‍

കര്‍ണാടക ആര്‍ടിസിയുടെ ഓണം സ്പെഷ്യൽ സര്‍വീസുകള്‍ ഇന്നുമുതൽ

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തിയത് പത്താംക്ലാസ് വിദ്യാർഥികൾ! കുടുങ്ങിയത് ബാബു എന്ന മരണ മൊഴിയിൽ

എല്ലാം പച്ചക്കള്ളം; പത്രവാർത്തകൾ തള്ളി മുഹമ്മദ് റിയാസ്, അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടിയില്ല, നിയമനടപടി സ്വീകരിക്കും

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.